വായു മലിനീകരണം: 2015-ല്‍ ഡല്‍ഹിയിലും മുംബൈയിലും മരിച്ചത് 80,665 പേര്‍
വായു മലിനീകരണം: 2015-ല്‍ ഡല്‍ഹിയിലും മുംബൈയിലും മരിച്ചത് 80,665 പേര്‍ ന്യൂഡെല്‍ഹി: വായു മലിനീകരണത്തെത്തുടര്‍ന്ന് 2015-ല്‍ ഡല്‍ഹിയിലും മുംബൈയിലുമായി മരണപ്പെട്ടത് 80,665 പേര്‍ . മുപ്പത് വയസിനു മുകളിലുള്ളവരുടെ കണക്കാണിത്. മൂംബൈ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. 2015-ല്‍ സാമ്പത്തികമായി ഈ രണ്ട് നഗരങ്ങളിലെ നഷ്ടം 79,000 കോടി രൂപയാണെന്നും പഠനം വ്യക്തമാക്കുന്നു. വായു മലിനീകരണത്തെത്തുടര്‍ന്ന് വിവിധ രോഗങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. […]
Continue Reading
