യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഗവേഷകര്‍ പഠനം നടത്തുന്നു

യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഗവേഷകര്‍ പഠനം നടത്തുന്നു യെരുശലേം: പഴയ നിയമ കാലത്ത് യിസ്രായേലില്‍ യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് പുരാവസ്തു ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തുന്നു.   ബൈബിളില്‍ 1 ശമുവേല്‍ 6,7 അദ്ധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്ന യഹോവയുടെ നിയമ പെട്ടകം ഫെലിസ്ത്യര്‍ മടക്കി അയയ്ക്കുന്നു. അവരുടെ ഇടയില്‍ ബാധകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യിസ്രായേലിലേക്കു കൊണ്ടുപോകാന്‍ ഫെലിസ്ത്യര്‍ ആവശ്യപ്പെട്ടതിനാല്‍ “കിര്യത്ത് യെയാരീം നിവാസികള്‍ വന്ന് യഹോവയുടെ പെട്ടകം എടുത്തു കന്നിന്മേല്‍ അബിനാദാബിന്റെ വീട്ടില്‍ കൊണ്ടുപോയി. […]

Continue Reading

സുഡാനില്‍ 25 ചര്‍ച്ച് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

സുഡാനില്‍ 25 ചര്‍ച്ച് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഖാര്‍ത്തൂം: സുഡാനില്‍ തലസ്ഥാന നഗരിയായ ഖാര്‍ത്തൂം ഏരിയായിലെ 25 ക്രൈസ്തവ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.   വടക്കന്‍ ഖാര്‍ത്തൂമിലെ കിഴക്കന്‍ നൈല്‍ പ്രദേശത്തെ ആരാധനാലയങ്ങളാണ് പൊളിച്ചു നീക്കാന്‍ മാര്‍ക്കിട്ടിരിക്കുന്നത്. എക്സിക്യൂട്ടീവ് കോര്‍പ്പറേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഗവ. ലാന്റ്സ്, എന്‍വിറോണ്‍മെന്റ്, റോഡ്സ് ആന്‍ഡ് ഡെമൊലിഷന്‍ ഓഫ് ഇറെഗുലാരിറ്റീസ് ഓഫ് ഖാര്‍ത്തും, 2016 ജൂണ്‍ 13-നു ലഭിച്ച കത്തു പ്രകാരമാണ് ഉത്തരവ്.   […]

Continue Reading

യെഹൂദ ശ്മശാനം തകര്‍ത്തു, പുനരുദ്ധരിക്കാന്‍ സാമ്പത്തിക സഹായവുമായി മുസ്ളീങ്ങള്‍

യെഹൂദ ശ്മശാനം തകര്‍ത്തു, പുനരുദ്ധരിക്കാന്‍ സാമ്പത്തിക സഹായവുമായി മുസ്ളീങ്ങള്‍ സെന്റ് ലൂയിസ്: ലോകത്ത് ഏതു രാജ്യങ്ങളിലായാലും യെഹൂദന്മാരെന്നു കേട്ടാല്‍ കലിയിളകുന്നവരാണ് ചില ഇസ്ളാമിക തീവ്രവാദികളും, മതമൌലിക വാദികളും. യെഹൂദന്മാരെ തങ്ങളുടെ ജന്മ ശത്രുക്കളായി കണ്ടുകൊണ്ട് അവരെ എങ്ങനെയെങ്കിലും നശിപ്പിക്കാനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരുമാണ് ഇത്തരക്കാര്‍ ‍.   എന്നാല്‍ വിദ്വേഷികളായ ഇവരെ മനം തിരിപ്പിക്കാനുതകുന്ന ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്നും ഉണ്ടായത്. യെഹൂദന്മാര്‍ കഴിഞ്ഞാല്‍ തങ്ങളുടെ ശത്രുക്കളില്‍ പ്രധാനി അമേരിക്കയെന്ന് ചില ഇസ്ളാമിക തീവ്രവാദികളും, മതമൌലിക വാദികളും മുദ്രകുത്തുമ്പോഴും യഥാര്‍ത്ഥ […]

Continue Reading

സുവിശേഷം പങ്കുവെച്ചതിനു ബന്ധുക്കള്‍ ടെറസില്‍നിന്നു തള്ളി താഴെയിട്ടു, പിന്നീട് എല്ലാവരും ക്രിസ്തുവിങ്കലേക്ക്

സുവിശേഷം പങ്കുവെച്ചതിനു ബന്ധുക്കള്‍ ടെറസില്‍നിന്നു തള്ളി താഴെയിട്ടു, പിന്നീട് എല്ലാവരും ക്രിസ്തുവിങ്കലേക്ക് ഇസ്ളാമബാദ്: സുവിശേഷം പങ്കുവെച്ചതിനു സ്വന്തം വീട്ടുകാര്‍ വീടിന്റെ ടെറസ്സില്‍നിന്നും തള്ളി താഴെയിട്ട വിശ്വാസി അത്ഭുതകരമായി രക്ഷപെട്ടു.   ഒരു വര്‍ഷത്തിനുശേഷം വീട്ടുകാര്‍ മുഴുവനും കര്‍ത്താവിങ്കലേക്കു വരികയും ചെയ്തു. അമേരിക്കയിലെ ന്യൂ ടൌണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷണറി സംഘടനയായ ഫൊര്‍ഗോട്ടന്‍ മിഷണറീസ് ഇന്റര്‍നാഷണലിന്റെ അദ്ധ്യക്ഷനായ പാസ്റ്റര്‍ ബ്രൂസ് അലന്‍ ആണ് കര്‍ത്താവ് തന്റെ ദാസന്മാരില്‍ക്കൂടി ചെയ്യുന്ന അത്ഭുതങ്ങള്‍ സാക്ഷീകരിക്കുന്നത്.   നിരവധി […]

Continue Reading

സുവിശേഷകരുടെ വാന്‍ കൊള്ളസംഘം തട്ടിയെടുത്തു കത്തിച്ചു; ജയിലില്‍ അനുതപിച്ചു കര്‍ത്താവിനെ സ്വീകരിച്ചു

സുവിശേഷകരുടെ വാന്‍ കൊള്ളസംഘം തട്ടിയെടുത്തു കത്തിച്ചു; ജയിലില്‍ അനുതപിച്ചു കര്‍ത്താവിനെ സ്വീകരിച്ചു ബ്യൂണസ് അയേര്‍സ്: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയുടെ തലസ്ഥാന നഗരമാണ് ബ്യൂണസ് അയേര്‍സ്.   ഗുണ്ടാ സംഘങ്ങള്‍ അരങ്ങു വാഴുന്ന, മയക്കു മരുന്നിനു അടിമകളായവരുടെയും, വേശ്യാവൃത്തി ചെയ്യുന്നവരുടെയും വിഹാര കേന്ദ്രങ്ങളുടെ കഥകൂടി പറയുന്ന നഗരം. ഈ വസ്തുതകളൊക്കെ നന്നായി അറിയാവുന്നവരായിരുന്നു ‘എവരിഹോം ഫോര്‍ ക്രൈസ്റ്റ്’ എന്ന സുവിശേഷ സംഘടനയുടെ പ്രവര്‍ത്തകര്‍ ‍. സുവിശേഷകന്‍ അഗസ്റ്റിന്‍ നേതൃത്വം നല്‍കുന്ന ഒരു ചെറിയ ടീമംഗങ്ങള്‍ ഈ നഗരം […]

Continue Reading

നൈജീരിയ: കൂട്ടക്കൊലയ്ക്കിരയായവര്‍ 1 ലക്ഷം പേര്‍ ‍, വീടു വിടേണ്ടി വന്നവര്‍ 20 ലക്ഷം

നൈജീരിയ: കൂട്ടക്കൊലയ്ക്കിരയായവര്‍ 1 ലക്ഷം പേര്‍ ‍, വീടു വിടേണ്ടി വന്നവര്‍ 20 ലക്ഷം ബോര്‍ണോ: ബോകോ ഹറാം എന്ന പേരു കേള്‍ക്കുമ്പോള്‍ത്തന്നെ നൈജീരിയക്കാര്‍ ഭയക്കുന്നു. ക്രൈസ്തവര്‍ മാത്രമല്ല, മുസ്ളീമുകളും ഈ തിവ്രവാദി സംഘടനയെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നു.   പ്രാകൃതമായ മതാനുഷ്ഠാനങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബോകോ ഹറാം ഇതുവരെ നടത്തിയ ചെറുതും വലിയതുമായ ആക്രമണങ്ങളില്‍ ഏകദേശം 1 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായും, 2 മില്യണ്‍ ആളുകള്‍ വീടും നാടും ഉപേക്ഷിച്ചു പോയതായും കണക്കുകള്‍ പറയുന്നു. […]

Continue Reading

32 കൊറിയന്‍ മിഷണറിമാരെ ചൈന നാടു കടത്തി

32 കൊറിയന്‍ മിഷണറിമാരെ ചൈന നാടു കടത്തി യാഞ്ചി: ചൈനയില്‍ ഏതാനും മാസങ്ങളായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന തെക്കന്‍ കൊറിയക്കാരായ 32 മിഷണറിമാരെ ചൈനീസ് സര്‍ക്കാര്‍ നാടു കടത്തി.   ചൈന-വടക്കന്‍ കൊറിയ അതിര്‍ത്തി സ്ഥലമായ യാലു നദി കടന്നു എത്തിയ ദക്ഷിണ കൊറിയന്‍ ക്രൈസ്തവ മിഷണറിമാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയിലെ യാഞ്ചി റീജിയന്‍ കേന്ദ്രീകരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങളും, ആത്മീയ യോഗങ്ങളും നടത്തി വരികയായിരുന്നു. ഈ വിവരം അറിഞ്ഞ ചൈനീസ് പോലീസ് വിവിധ സ്ഥലങ്ങളില്‍ […]

Continue Reading

ദൈവം ട്രമ്പിലൂടെ അമേരിക്കയെ മോചിപ്പിച്ചു; ക്രിസ്ത്യന്‍ നേതാവ്

ദൈവം ട്രമ്പിലൂടെ അമേരിക്കയെ മോചിപ്പിച്ചു; ക്രിസ്ത്യന്‍ നേതാവ് വാഷിംഗ്ടണ്‍ ‍: പ്രസിഡന്റിന്റെ ഓഫീസിലെ ദുര്‍മന്ത്രവാദികളുടെ ആത്മാവില്‍നിന്നും ദൈവം ഡൊണാള്‍ഡ് ട്രമ്പിലൂടെ അമേരിക്കയെ മോചിപ്പിച്ചതാണെന്ന് പ്രമുഖ ക്രിസ്ത്യന്‍ ചിന്തകനും നേതാവുമായ ലാന്‍സ് വാള്‍നോ.   ഫെബ്രുവരി 7-ന് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ സംഘടിപ്പിച്ച ‘ദ ജിം ബേക്കര്‍ ഷോ’ യോടനുബന്ധിച്ചു നടന്ന വനിതാ മാര്‍ച്ചിലാണ് വാള്‍നോ ഇപ്രകാരം അഭിപ്രായപ്പെട്ടത്. “ഞാന്‍ എന്തു സംഭവിക്കുമെന്നു വിശ്വസിച്ചുവോ അതു തന്നെ രാജ്യത്ത് സംഭവിച്ചു.   ഓവലിലെ (വൈറ്റ് ഹൌസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് […]

Continue Reading

ചോറു വയ്ക്കുന്ന പാരമ്പര്യ രീതി അവസാനിപ്പിക്കൂ! മാരക രോഗങ്ങളില്‍നിന്നു രക്ഷനേടു

ചോറു വയ്ക്കുന്ന പാരമ്പര്യ രീതി അവസാനിപ്പിക്കൂ! മാരക രോഗങ്ങളില്‍നിന്നു രക്ഷനേടു വിറക് അടുപ്പിലായാലും, ഗ്യാസ് അടുപ്പിലായാലും വീട്ടമ്മമാര്‍ ചോറു വയ്ക്കുന്ന ശാസ്ത്രത്തിനു പുരാതന കാലം മുതലേ ഒരേ ശൈലിയാണ്.   അതായത് വെള്ളം തിളപ്പിച്ചശേഷം അരിയിട്ടു വേവിക്കുന്ന രീതി. ഇത് തലമുറകള്‍ കൈമാറിയ ലളിതമായ ശൈലി. ഈ രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലെ രാസവസ്തുക്കള്‍ നേരിട്ട് ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.   കീടനാശിനികള്‍ വളങ്ങള്‍ എന്നിവയിലൂടെ അരിയില്‍ എത്തുന്ന ആഴ്സനിക് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ത്തന്നെ […]

Continue Reading

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ദമ്പതികളെ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ നിര്‍ത്തി: ഭര്‍ത്താവു മരിച്ചു

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ദമ്പതികളെ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ നിര്‍ത്തി: ഭര്‍ത്താവു മരിച്ചു പലാമു: മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച സംഭവം അരങ്ങേറിയത് വടക്കേ ഇന്ത്യയിലെ ജാര്‍ഖണ്ഡ് സംസ്ഥാനത്താണ്.   ക്രിസ്തീയ വിശ്വാസം ത്യജിക്കാന്‍ വേണ്ടി വര്‍ഗ്ഗീയ വിഷം പൂണ്ട ഒരു സംഘം ഗ്രാമീണര്‍ ക്രിസ്ത്യന്‍ ദമ്പതികളെ 17 മണിക്കൂര്‍ തണുത്തുറഞ്ഞ കുളത്തില്‍ നിര്‍ത്തിയതിനെത്തുടര്‍ന്നു പനി ബാധിച് ഭര്‍ത്താവു മരിച്ചു.   ദാരുണമായ ഈ സംഭവം പിന്നീട് ഇവരുടെ മകന്‍ വെളിപ്പെടുത്തിയതോടെയാണ് പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ […]

Continue Reading