കല്ലുമല ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍
മാവേലിക്കര: ദി ചര്‍ച്ച് ഓഫ് ഗോഡ് ( കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 21-25 വരെ ഐഇഎം ഗ്രൗണ്ടില്‍ നടക്കും.
പാസ്റ്റര്‍മാരായ അജി ആന്‍റണി, ഷെമീര്‍ , എം.എ. ജോണ്‍ , സുവി. പി.ഐ. ഏബ്രഹാം (കാനം) എന്നിവര്‍ പ്രസംഗിക്കും.
കണ്‍വന്‍ഷനോടനുബന്ധിച്ച് വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 8-നു ബൈബിള്‍ ക്ലാസ്, 10-നു പൊതുയോഗം എന്നിവയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് യുവജന സമ്മേളനവും, ശനിയാഴ്ച ഉച്ചകഴിഞ്ഞ് സഹോദരി യോഗവും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ പൊതു സഭായോഗത്തോടെ സമാപിക്കും.

