റഷ്യയില്‍ 3 വര്‍ഷത്തിനിടയില്‍ നിരീശ്വര വാദികള്‍ക്കിടയില്‍ 50 ശതമാനത്തിന്റെ ഇടിവ്
റഷ്യയില്‍ 3 വര്‍ഷത്തിനിടയില്‍ നിരീശ്വര വാദികള്‍ക്കിടയില്‍ 50 ശതമാനത്തിന്റെ ഇടിവ് മോസ്ക്കോ: ഒരു കാലത്ത് ലോകത്ത് ഏറ്റവും വലിയ നാസ്തിക രാഷ്ട്രമായിരുന്ന റഷ്യയില്‍ ഇപ്പോള്‍ മതവിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ റഷ്യയില്‍ നിരീശ്വരവാദികളായി ജീവിക്കുന്നവരും അനുകൂലികളുമായിരുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം ഇടിവു സംഭവിച്ചതായി ഇതു സംബന്ധിച്ചു നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ വ്യക്തമാകുന്നു. അതായത് 2014-ല്‍ ഉറച്ച നിരീശ്വരവാദികള്‍ 26 ശതമാനം പേരായിരുന്നു. 2017 ജൂണില്‍ നടത്തിയ അഭിപ്രായ […]
Continue Reading
