ഏഴ് ക്രിസ്ത്യാനികളെ തീവ്രവാദി കേന്ദ്രത്തില്‍നിന്നും ദൌത്യസേന മോചിപ്പിച്ചു
ഏഴ് ക്രിസ്ത്യാനികളെ തീവ്രവാദി കേന്ദ്രത്തില്‍നിന്നും ദൌത്യസേന മോചിപ്പിച്ചു റാഖ: സിറിയയിലെ ഐ.എസ്. കേന്ദ്രത്തില്‍നിന്നും രക്ഷപെടാന്‍ കഴിയാതെവണ്ണം കുടുങ്ങിക്കിടന്ന 7 ക്രൈസ്തവരെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്.ഡി.എഫ്.) എന്ന ദൌത്യസേന സാഹസികമായി മോചിപ്പിച്ചു. സോഡന്‍കാരപെറ്റിയാന്‍ (45) ഇവരുടെ കുടുംബം ഉള്‍പ്പെടെയുള്ള രണ്ടു കുടുംബാംഗങ്ങളെയാണ് മോചിപ്പിച്ചത്. എല്ലാവരും അര്‍മേനിയന്‍ ക്രിസ്തീയ കുടുംബാംഗങ്ങളാണ്. റാഖ ഐ.എസിന്റെ സ്വയം പ്രഖ്യാപിത ‘ഖലീഫ’ യുടെ തലസ്ഥാനവും കൂടിയാണ്. ഇവര്‍ 8-ാം തീയതി പുലര്‍ച്ചെ 3 മണിക്ക് തങ്ങളുടെ താമസസ്ഥലത്തിനു പുറത്തിറങ്ങി ഇരുട്ടില്‍ […]
Continue Reading
