മംഗോളിയക്കാര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരിക്കലും ഈ ദൈവത്തെക്കുറിച്ച് കേട്ടിട്ടില്ല”, ഇന്ന് 60,000 വിശ്വാസികള്‍
മംഗോളിയക്കാര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരിക്കലും ഈ ദൈവത്തെക്കുറിച്ച് കേട്ടിട്ടില്ല”, ഇന്ന് 60,000 വിശ്വാസികള്‍ ഉലാങ്ങം: നീലാകാശത്തിന്‍ കീഴില്‍ മനോഹരമായ വര്‍വ്വത നിരകളും, പുല്‍മേടുകളും കൊണ്ട് വര്‍ണ്ണ മനോഹരമായ ഒരു ചെറു രാജ്യമാണ് മംഗോളിയ. ലോകത്ത് വലിപ്പത്തില്‍ 18-ാം സ്ഥാനത്താണെങ്കിലും വെറും 3.1 മില്യണ്‍ ആളുകള്‍ മാത്രമാണ് ഇവിടത്തെ മൊത്തം ജനസംഖ്യ. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലായി പരമ്പരാഗത ജീവിത ശൈലി ഒട്ടും നഷ്ടപ്പെടുത്താതെ 21-ാം നൂറ്റാണ്ടിലും എളിയ ജീവിതം നയിക്കുന്ന സാധാരണക്കാരുടെ സ്വന്ത ദേശം. രണ്ടു […]
Continue Reading
