യുവാക്കളേ…വരുന്നു പറക്കും ബൈക്കുകള്‍ ‍, അടുത്ത വര്‍ഷം

യുവാക്കളേ…വരുന്നു പറക്കും ബൈക്കുകള്‍ ‍, അടുത്ത വര്‍ഷം മോസ്ക്കോ: റോഡിലൂടെ ആഡംബര ബൈക്കുകളിലും മറ്റും ചീറിപ്പായുന്ന യുവാക്കള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന പരാതികള്‍ വ്യാപകമാകുന്ന കാലമാണിത്.   ബൈക്കുകള്‍ ഓടിക്കുന്നവരുടെ ജീവനും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു യാത്രക്കാരുടെ ജീവനും ഒരുപോലെ അപകടത്തിലായ സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇനി അപകടങ്ങളെ ഭയപ്പെടേണ്ടതില്ല. കാരണം ബൈക്കുകള്‍ ഇനി റോഡിലൂടെയല്ല പായുന്നത്, അന്തരീക്ഷത്തിലൂടെ പറക്കുന്ന ബൈക്കുകള്‍ വരാന്‍ പോകുന്നു. ഭാവനയില്‍ പറയുന്ന കാര്യമല്ല ഇത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ അടുത്ത വര്‍ഷം വരെ […]

Continue Reading

ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ മുദ്രകള്‍ കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ മുദ്രകള്‍ കണ്ടെടുത്തു യെരുശലേം: ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഉപയോഗത്തിലിരുന്ന മുദ്രകള്‍ പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു. യെരുശലേമിലെ ദാവീദിന്റെ നഗരത്തില്‍ നാഷണല്‍ പാര്‍ക്കിനു സമീപം നടത്തിയ ഉല്‍ഖനനത്തിലാണ് വിവിധ തരത്തിലുള്ള മുദ്രകള്‍ കണ്ടെടുത്തത്.   ഇതില്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളുടെ പേരുകളും ഉണ്ട്. കട്ടിയുള്ള കളിമണ്ണില്‍ നിര്‍മ്മിച്ച ചെറിയ മുദ്രകളാണ് ഗവേഷകര്‍ കുഴിച്ചെടുത്തത്. ഹീബ്രു ഭാഷയില്‍ കൊത്തിവെച്ച പേരുകളില്‍ ‘Achiav ben Menachem’ എന്ന പേരുകളുമുണ്ട്.   മെനാഖേം യിസ്രായേലിലെ ഒരു […]

Continue Reading

വിശക്കുന്നവര്‍ക്ക് ഇഷ്ടംപോലെ ഭക്ഷണം എടുക്കാം; കമ്മ്യൂണിറ്റി റഫ്രിജറേറ്റര്‍ സ്ഥാപിച്ച് വനിതാ ഡോക്ടര്‍

വിശക്കുന്നവര്‍ക്ക് ഇഷ്ടംപോലെ ഭക്ഷണം എടുക്കാം; കമ്മ്യൂണിറ്റി റഫ്രിജറേറ്റര്‍ സ്ഥാപിച്ച് വനിതാ ഡോക്ടര്‍ ചെന്നൈ: വിശക്കുന്നവന്റെ വേദന അറിയുന്നവരും അറിയാത്തവരും ഉള്ള ലോകത്താണ് നാം ജീവിക്കുന്നത്. അതായത് നന്മ പ്രവര്‍ത്തിക്കക്കുന്നവരും പ്രവര്‍ത്തിക്കാത്തവരും ജീവിക്കുന്ന ലോകത്ത്. പലരും മറ്റുള്ളവരുടെ വിശപ്പ് കണ്ടു മനസ്സിലാക്കി സഹായ ഹസ്തങ്ങള്‍ ചെയ്യാറുണ്ട്.   എന്നാല്‍ അവരില്‍നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയാണ് നന്മയുടെ പര്യായമായി ഒരു വനിതാ ഡോക്ടര്‍ ‍. ചെന്നൈയിലെ എലിയട്ട്സ് ബീച്ചിനു സമീപം ഒരു റഫ്രിജറേറ്ററുണ്ട്. ഇതിനുള്ളില്‍ ഭക്ഷണം ഇടേണ്ടവര്‍ക്ക് ഇടാം. വിശക്കുന്ന ആര്‍ക്കും […]

Continue Reading

ലോകത്തിലെ ഏറ്റവും ആരോഗ്യവാന്മാരായ കുട്ടികള്‍ ജപ്പാനികളെന്ന് പഠനം

ലോകത്തിലെ ഏറ്റവും ആരോഗ്യവാന്മാരായ കുട്ടികള്‍ ജപ്പാനികളെന്ന് പഠനം ടോക്കിയോ: ലോകത്തിലെ ഏറ്റവും ആരോഗ്യവാന്മാരായ കുട്ടികള്‍ ജപ്പാനിലാണെന്ന് പഠനം. ആഗോള തലത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ദി ലാന്‍ സെറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.   ജപ്പാന്‍ കുട്ടികളുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും കാരണമായി കണക്കാക്കുന്നത് ഇവിടത്തെ ആഹാര ശൈലിതന്നെയാണ്. ആഗോള തലത്തില്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമായ അമിതവണ്ണം, കൊളസ്ട്രോള്‍ അടക്കമുള്ളവ വര്‍ദ്ധിക്കുമ്പോള്‍ ഇവിടെ അത്തരം കുഴപ്പങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.   ടോക്കിയോ സ്വദേശിയും പ്രമുഖ എഴുത്തുകാരിയുമായ നവോമി മോറിയാമചും, ഭര്‍ത്താവ് […]

Continue Reading

അമേരിക്കയിലെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 പാസ്റ്റര്‍മാര്‍ മാര്‍ച്ച് നടത്തി

അമേരിക്കയിലെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 പാസ്റ്റര്‍മാര്‍ മാര്‍ച്ച് നടത്തി വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ വെള്ളക്കാരുടെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 ത്തോളം പാസ്റ്റര്‍മാരും ക്രൈസ്തവ നേതാക്കളും പങ്കെടുത്ത വന്‍ പ്രതിഷേധ റാലി നടന്നു. ആഗസ്റ്റ് 28-ന് തിങ്കളാഴ്ച അമേരിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ 54-ാമത് ചരമ വാര്‍ഷിക ദിനത്തില്‍ വാഷിംഗ്ടണ്‍ പട്ടണത്തെ പിടിച്ചു കുലുക്കിക്കൊണ്ടാണ് മാര്‍ച്ച് നടന്നത്.   സമീപ കാലത്തായി വെള്ളക്കാര്‍ കറുത്ത വര്‍ഗ്ഗക്കാരായ അമേരിക്കന്‍ പൌരന്മാരോടും വിദേശ […]

Continue Reading

വയറു നിറയെ പ്രാതല്‍ കഴിച്ചാല്‍ അമിതഭാരം ഇല്ലാതാകുമെന്ന് പഠനം

വയറു നിറയെ പ്രാതല്‍ കഴിച്ചാല്‍ അമിതഭാരം ഇല്ലാതാകുമെന്ന് പഠനം അമിതഭാരം പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിനായി പല മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നു. വ്യായാമം, ഭക്ഷണം കഴിക്കുന്നതിലെ നിയന്ത്രണം, മരുന്നു കഴിക്കാല്‍ ഇവയൊക്കെയാണ് ഏവരും ചെയ്തു വരുന്ന രീതികള്‍ ‍.   എന്നാല്‍ ഭക്ഷണം കഴിക്കാതെ അല്ല, ഭക്ഷണം അമിതമായി കഴിച്ചുകൊണ്ടുതന്നെ ശരീര ഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. രാവിലെ പ്രൊട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നതാണ് ഭാരം കുറയ്ക്കുവാനുള്ള എളുപ്പ വഴിയായി വിദഗ്ദ്ധര്‍ പറയുന്നത്.   പ്രാതല്‍ […]

Continue Reading

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമം; ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 സംഭവങ്ങള്‍

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമം; ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.   ഈ വര്‍ഷം ആദ്യ 6 മാസത്തിനിടയില്‍ 410 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രമുഖ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 വര്‍ഷത്തില്‍ രാജ്യത്ത് മൊത്തം 441 സംഭവങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.   ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരേയും അക്രമികളെയും അറസ്റ്റു ചെയ്യുവാനോ ശിക്ഷിക്കുവാനോ ഇന്ത്യന്‍ ഗവണ്മെന്റിന്റെ […]

Continue Reading

പാലിനുവേണ്ടി നെട്ടോട്ടമോടേണ്ട, മില്‍ക്ക് ക്യാപ്സൂളുകള്‍ വരുന്നു

പാലിനുവേണ്ടി നെട്ടോട്ടമോടേണ്ട, മില്‍ക്ക് ക്യാപ്സൂളുകള്‍ വരുന്നു ബെര്‍ലിന്‍ ‍: കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനായി പാലു ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവരും ചായപ്രീയരും കാപ്പിപ്രീയരുമൊക്കെ ഇനി വിഷമിക്കേണ്ട.   പാലിനു പകരം സംവിധാനമൊരുക്കി ഗവേഷകര്‍ കാത്തിരിക്കുന്നു. മില്‍ക്ക് ക്യാപ്സൂളുകള്‍ അഥവാ പാല്‍ ഗുളികകളാണ് ഗവേഷകര്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിജയം കണ്ടത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തിലൊരു പരീക്ഷണം യാഥാര്‍ത്ഥ്യത്തിലേക്കെത്തിച്ചത്. പഞ്ചസാരയാണ് കുറുക്കിയ പാലിനു ചുറ്റും കവചമായി മാറുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചു എന്ന ഭയവും വേണ്ട.   പഞ്ചസാരയും പാലും ചേര്‍ത്ത് കുറുക്കിയ മിശ്രിതം തണുപ്പിക്കുമ്പോള്‍ അതിലെ […]

Continue Reading

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നത് വര്‍ദ്ധിക്കുന്നു

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നത് വര്‍ദ്ധിക്കുന്നു ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യുകയോ, മാനഭംഗപ്പെടുത്തുകയോ ചെയ്തശേഷം മതം മാറ്റുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.   സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയും, യുവതികളെയും ഒക്കെ സംഘം ചേര്‍ന്ന് ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയോ, വിവാഹം ചെയ്യുകയോ ചെയ്തശേഷം മുസ്ളീമാക്കി രഹസ്യമായി താമസിപ്പിക്കുകയാണ് രീതി. ഇത്തരത്തില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടികള്‍ക്ക് രക്ഷപെടാന്‍ കഴിയാത്ത വിധത്തിലായിരിക്കും അവരുടെ ജീവിതം. ഇത്തരത്തില്‍ കഴിഞ്ഞ ജൂലൈ 31-ന് […]

Continue Reading

കെനിയയില്‍ 4 ക്രൈസ്തവരെ വെട്ടിക്കൊന്നു

കെനിയയില്‍ 4 ക്രൈസ്തവരെ വെട്ടിക്കൊന്നു നെയ്റോബി: കെനിയയില്‍ വിശ്വാസത്തിന്റെ പേരില്‍ തീവ്രവാദികള്‍ 4 ക്രൈസ്തവരെ വെട്ടിക്കൊന്നു. വെള്ളിയാഴ്ച രാത്രി 9-ന് ലാമു കൌണ്ടിയില്‍ കമ്പാല കയ്റുവില്‍ ഒരു പ്രാദേശിക സഭയുടെ ശുശ്രൂഷകന്‍ ജോസഫ് കസീന (42) ഇദ്ദേഹത്തിന്റെ ബന്ധു ചങ്ങാവ മുത്തംബ, കഡീങ്ങി കത്തന (17), ജോസഫിന്റെ സഹോദരന്‍ ചാരോ കരിസ എന്നിവരാണ് ഇസ്ളാമിക തീവ്രവാദി സംഘടനയായ അല്‍ഖ്വയ്ദ ബന്ധമുള്ള സംഘത്തിന്റെ വാളിനിരയായത്.   മലേലി ഗ്രാമത്തില്‍ രാത്രിയോടെ മാരകായുധങ്ങളുമായെത്തിയ തീവ്രവാദികള്‍ ക്രൈസ്തവരുടെ വീട്ടില്‍ റെയ്ഡു നടത്തുകയും […]

Continue Reading