ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കിയ മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍

ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കിയ മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍ കെയ്റോ: ഈജിപ്റ്റില്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കി പണം വാങ്ങിയിരുന്ന മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍ കേട്ട് ക്രൈസ്തവ ലോകം ഞെട്ടി.   അടുത്ത കാലത്ത് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായി ജീവിക്കുന്ന ഒരു യുവാവാണ് ഈജിപ്റ്റിലെ പ്രണയത്തിന്റെ പേരിലുള്ള ചതിയും ക്രൂരതയും വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിനു ജീവനു ഭീഷണിയുള്ളതിനാല്‍ ‘ജി’ എന്ന പേരാണു വാര്‍ത്തകളില്‍ ഉപയോഗിക്കുന്നത്. […]

Continue Reading

കര്‍ണ്ണാടകയില്‍ ലഘുലേഖ വിതരണം ചെയ്ത രണ്ടു വനിതകളെ അറസ്റ്റു ചെയ്തു

കര്‍ണ്ണാടകയില്‍ ലഘുലേഖ വിതരണം ചെയ്ത രണ്ടു വനിതകളെ അറസ്റ്റു ചെയ്തു കാച്ചട: കര്‍ണ്ണാടകയില്‍ ഭവനങ്ങളില്‍ സുവിശേഷ ലഘുലേഖകള്‍ വിതരണം ചെയ്ത രണ്ടു വനിതാ സുവിശേഷകരെപോലീസ് അറസ്റ്റു ചെയ്തു. ന്യൂ ലൈഫ് മിനിസ്ട്രിയുടെ പ്രവര്‍ത്തകരായ മേഴ്സി, റോസ്ലിന എന്നിവരാണ് അറസ്റ്റിലായത്.   കാച്ചട ജില്ലയിലെ ബന്ത്പാള്‍ താലൂക്കില്‍ കവല പദൂര്‍ ഗ്രാമത്തില്‍ ഇരുവരും തെരുവില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ചില പ്രാദേശിക ഹൈന്ദവ മതമൌലിക വാദികള്‍ വനിതാ സുവിശേഷകരെ കണ്ടു തങ്ങളുടെ വീടുകളിലും സുവിശേഷ പ്രതികള്‍ വിതരണം […]

Continue Reading

മതസ്വാതന്ത്യ്രം: ക്രിസ്ത്യന്‍ ‍, യെഹൂദ, മുസ്ളീം നേതാക്കള്‍ ബഹ്റൈന്‍ രാജകുമാരനെ സന്ദര്‍ശിച്ചു

മതസ്വാതന്ത്യ്രം: ക്രിസ്ത്യന്‍ ‍, യെഹൂദ, മുസ്ളീം നേതാക്കള്‍ ബഹ്റൈന്‍ രാജകുമാരനെ സന്ദര്‍ശിച്ചു ലോസ് ഏഞ്ചല്‍സ്: ബഹ്റൈനില്‍ അടുത്ത കാലത്തുണ്ടായ രാഷ്ട്രീയ മാറ്റത്തിനു കൂടുതല്‍ കരുത്തു പകരാനായി ക്രിസ്ത്യന്‍ ‍, യെഹൂദ, മുസ്ളീം നേതാക്കള്‍ ബഹ്റൈന്‍ രാജകുമാരന്‍ നാസ്സര്‍ ബിന്‍ ഹമാദ് അല്‍ ഖലിഫയുമായി കൂടിക്കാഴ്ച നടത്തി.   സെപ്റ്റംബര്‍ 13-ന് വൈകിട്ട് യു.എസിലെ ലോസ് ഏഞ്ചല്‍സിലെ ടോളറന്‍സ് മ്യൂസിയത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബഹ്റൈനിലെയും യു.എ.ഇ.യിലെയും മതസ്വാതന്ത്യ്രത്തെക്കുറിച്ചായിരുന്നു ചര്‍ച്ച നടത്തിയത്. ബഹ്റൈനില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ ബഹ്റൈന്‍ രാജാവായ […]

Continue Reading

ഇറാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഇസ്ളാം മതം പഠിക്കണം, ഇല്ലായെങ്കില്‍ സ്കൂള്‍ വിട്ടു പോകണമെന്ന് ഉത്തരവ്

ഇറാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഇസ്ളാം മതം പഠിക്കണം, ഇല്ലായെങ്കില്‍ സ്കൂള്‍ വിട്ടു പോകണമെന്ന് ഉത്തരവ് ടെഹ്റാന്‍ ‍: ഇറാനിലെ ക്രിസ്ത്യാനികളായ സ്കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും ഷിയ ഇസ്ളാം മതം പഠിക്കണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ സ്കൂളില്‍നിന്നു പോകണമെന്നും അധികാരികളുടെ ഉത്തരവ്.   ഇറാനിലെ രണ്ടു പ്രമുഖ പട്ടണങ്ങളായ റാഷത്ത്, ഷിറാസ് എന്നിവിടങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂള്‍ അധികാരികളുടെ വിവാദ ഉത്തരവ് ഇറങ്ങിയത്. രണ്ടു പട്ടണങ്ങളിലെയും സ്കൂളുകളില്‍ പഠിക്കുന്ന എല്ലാ ക്രൈസ്തവ വിദ്യാര്‍ത്ഥികളും ഷിയ ഇസ്ളാം മതം നിര്‍ബന്ധമായും പഠിച്ചിരിക്കണം. […]

Continue Reading

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; ഇന്ത്യയില്‍ കഴിഞ്ഞമാസം 36 സംഭവങ്ങള്‍

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; ഇന്ത്യയില്‍ കഴിഞ്ഞമാസം 36 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 2017 ആഗസ്റ്റ് മാസം മാത്രം ക്രൈസ്തവര്‍ക്കെതിരായി 36 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ വാദികളുടെ ആക്രമണങ്ങള്‍ നടക്കുന്നതില്‍ 90 ശതമാനവും റിപ്പോര്‍ട്ടു ചെയ്യാറില്ല.   എന്നാല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കേസുകള്‍ മാത്രമാണ് 36 എണ്ണം. ജാര്‍ഖണ്ഡ്, ആസ്സാം, തമിഴ്നാട്, ഗോവ, ന്യൂഡെല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ ‍, കര്‍ണ്ണാടക, ബീഹാര്‍ ‍, തെലുങ്കാന,രാജസ്ഥാന്‍ ‍, ഒഡീഷ, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ […]

Continue Reading

ആയുസ്സു നീട്ടിക്കിട്ടാനുള്ള പരീക്ഷണത്തില്‍ ശാസ്ത്രലോകം

ആയുസ്സു നീട്ടിക്കിട്ടാനുള്ള പരീക്ഷണത്തില്‍ ശാസ്ത്രലോകം ലോസ് ഏഞ്ചലസ്: എല്ലാ മനുഷ്യരുടെയും വലിയ ആഗ്രഹമാണ് ഈ ഭൂമിയിലെ ഇഷ്ടജീവിതം നയിക്കാന്‍ ആയുസ്സ് നീട്ടിക്കിട്ടണമെന്ന്. മനുഷ്യന്റെ ഈ മോഹത്തിന് എന്തെങ്കിലും ഫലം കാണുമോ എന്നുള്ള പരീക്ഷണത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ‍.   പഴങ്ങളില്‍ കാണപ്പെടുന്ന ഈച്ചകളുടെ ജീവിതദൈര്‍ഘ്യം നീട്ടി ഈ മേഖലയില്‍ പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് ഗവേഷകര്‍ ‍. ആയുസിന്റെ പകുതിയോളം (ഏകദേശം 2 മാസമാണ് ഇവയുടെ ആയുസ്സ്) എത്തിയ ഈച്ചകളിലാണ് പരീക്ഷണം വിജയകരമായി നടത്തിയിരിക്കുന്നത്.     […]

Continue Reading

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാന്‍ ഇസ്ളാം പ്രാര്‍ത്ഥന ചൊല്ലണമെന്ന്

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാന്‍ ഇസ്ളാം പ്രാര്‍ത്ഥന ചൊല്ലണമെന്ന് ഖാര്‍ത്തൂം: തെക്കന്‍ സുഡാനില്‍ നിന്നും സുഡാനിലെത്തി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ആഹാരം ലഭിക്കുന്നതിലും മതവിവേചനം.   അഭയാര്‍ത്ഥികളായി കഴിയുന്ന കുട്ടികള്‍ക്ക് ആഹാരം കിട്ടണമെങ്കില്‍ ഇസ്ളാമിക പ്രാര്‍ത്ഥന ചൊല്ലണമെന്നാണ് അധികാരികളുടെ വ്യവസ്ഥ. ഇതിനായി നിര്‍ബന്ധിച്ച് പ്രാര്‍ത്ഥന ചൊല്ലിക്കുകയാണ്. കാത്തലിക് ചാരിറ്റി എയ്ഡ് എന്ന സംഘടന പുറത്തുവിട്ട വിവരണമാണിത്. കുട്ടികള്‍ക്ക് ആഹാരം നല്‍കിയ ശേഷം ഭക്ഷിക്കുന്നതിനു മുമ്പായി ഇസ്ളാമിക പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആവശ്യപ്പെടുന്നു. […]

Continue Reading

കുട്ടികളടക്കം 20 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

കുട്ടികളടക്കം 20 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു പ്ളേറ്റോ: നൈജീരിയായില്‍ കുട്ടികളടക്കം 20 ക്രൈസ്തവരെ കലാപകാരികളായ മുസ്ളീങ്ങള്‍ കൂട്ടക്കൊല ചെയ്തു. സെപ്റ്റംബര്‍ 8-ന് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ മദ്ധ്യ-വടക്കന്‍ നൈജീരിയായിലെ പ്ളേട്ടോ സംസ്ഥാനത്ത് മിയാങ്ങോ ജില്ലയിലെ ആന്‍ച ഗ്രാമത്തിലാണ് നിഷ്ഠൂര കൊലപാതകം അരങ്ങേറിയത്.   രാത്രിയില്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന ക്രൈസ്തവരെ വിളിച്ചുണര്‍ത്തി വെടിവെച്ചതിനുശേഷം വെട്ടിയും കഴുത്തറത്തുമാണ് കൊലപ്പെടുത്തിയത്. വടക്കന്‍ നൈജീരിയായിലെ പരമ്പരാഗത കര്‍ഷകരും തൊഴിലാളികളുമായ ക്രൈസ്തവരുടെ ബദ്ധവൈരികളും കന്നുകാലികളെ മേയിക്കുന്ന വിഭാഗക്കാരുമായ ഫുലാനി മുസ്ളീങ്ങളാണ് കൊലയ്ക്കു പിന്നിലെന്ന് ബാസ്സ പ്രാദേശിക […]

Continue Reading

പത്തു സെക്കന്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന പേനയുമായി ഗവേഷകര്‍

പത്തു സെക്കന്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന പേനയുമായി ഗവേഷകര്‍ ടെക്സാസ്: ഇന്നു മനുഷ്യനെ കാര്‍ന്നു തിന്നുന്ന ഗുരുതരമായ രോഗമാണ് ക്യാന്‍സര്‍ ‍. സൈലന്റ് കില്ലര്‍ സ്വഭാവമുള്ള ക്യാന്‍സറിനെ ഭൂരിപക്ഷം പേരും തിരിച്ചറിയുന്നത് ഏറെ വൈകിയാണ്.   ആരംഭത്തില്‍ പലര്‍ക്കും തിരിച്ചറിയുവാന്‍ കഴിയാഞ്ഞത് മരണത്തിലേക്ക് നയിക്കപ്പെടുവാന്‍ ഇടയായിട്ടുണ്ട്. ക്യാന്‍സര്‍ ഞണ്ടുകള്‍ ശരീരത്തില്‍ കടന്നു കൂടുന്നത് രോഗി അറിയാറില്ല. ആയതിനാല്‍ ആരംഭത്തിലേ പിടികൂടി തുരത്തുകയാണ് ഏക പോംവഴി.   എന്നാല്‍ ഇതിനു പരിഹാരമായി യു.എസിലെ യൂണിവേഴ്സിറ്റ് ഓഫ് ടെക്സാസിലെ ഒരു സംഘം […]

Continue Reading

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസ്സ് മുറിയില്‍ കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസ്സ് മുറിയില്‍ കൊലപ്പെടുത്തി പഞ്ചാബ്: മത അസഹിഷ്ണതയ്ക്കു കുപ്രസിദ്ധിയുള്ള പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയെ മുസ്ളീങ്ങളായ സഹപാഠികള്‍ ക്ളാസ്സ് മുറിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആഗസ്റ്റ് 27-ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വെഹാരി ജില്ലയിലാണ് ദാരുണ സംഭവം നടന്നത്.   ഏലിയാവ് മസിയുടെ മകന്‍ ഷാരൂണ്‍ മസി (17) യാണ് അദ്ധ്യാപകന്റെ കണ്‍മുന്നില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടത്. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉന്നത പഠന നിലവാരം പുലര്‍ത്തി വന്ന […]

Continue Reading