ഝാര്‍ഖണ്ഡില്‍ 6 ക്രൈസ്തവരുടെ അറസ്റ്റ്: 5,000 വിശ്വാസികളുടെ പ്രതിഷേധ റാലി നടന്നു
ഝാര്‍ഖണ്ഡില്‍ 6 ക്രൈസ്തവരുടെ അറസ്റ്റ്: 5,000 വിശ്വാസികളുടെ പ്രതിഷേധ റാലി നടന്നു റാഞ്ചി: ഝാര്‍ഖണ്ഡില്‍ വ്യാജ ആരോപണത്തിന്മേല്‍ 6 പെന്തക്കോസ്തു വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു റിമാന്റിലാക്കിയതില്‍ പ്രതിഷേധിച്ച് 5000 ക്രൈസ്തവരുടെ വന്‍ പ്രതിഷേധ റാലി നടന്നു. സെപ്റ്റംബര്‍ 25-ന് സിംദേഗ ജില്ലയിലെ തുകുപിനിയിലാണ് 5000 പേര്‍ പങ്കെടുത്ത നിശ്ശബ്ദ പ്രതിഷേധ റാലി നടന്നത്. സെപ്റ്റംബര്‍ 15-ന് 5 പുരുഷന്മാരും ഒരു സ്ത്രീയും അടക്കം 6 വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയിരുന്നു. ‘ഇവര്‍ […]
Continue Reading
