മനം തെറ്റുന്ന കൌമാരക്കാര്‍

മനം തെറ്റുന്ന കൌമാരക്കാര്‍ ഇന്ന് കൌമാരക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണല്ലോ, കൂട്ട ആത്മഹത്യ, ഒളിച്ചോട്ടം, അടിപിടി മുതലായവയൊക്കെ നാട്ടില്‍ ശക്തമായി നടന്നുവരുന്നു. ആര്‍ക്കും ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു.   പ്രതീക്ഷയുള്ള പല കുടുംബങ്ങളും തകരുന്നു. അധികാരികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇതിനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയാതെ വരുന്നു. പിന്നെയും കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വരുകയല്ലാതെ കുറയുന്നില്ലഎന്നതാണ് വസ്തുത.   ഇതെങ്ങനെ സംഭവിക്കുന്നു എന്ന് നാം ഒന്നു ഇരുത്തിച്ചിന്തിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ പിന്നാലെ അടുത്ത ഇരകള്‍ ആര്? എപ്പോള്‍ ‍? […]

Continue Reading

കറുകപ്പുല്ലിനെ ഇനി കളയായി കാണരുതേ

കറുകപ്പുല്ലിനെ ഇനി കളയായി കാണരുതേ….. പാടങ്ങളിലും വരമ്പത്തും തകിടിയിലുകൊക്കെ സര്‍വ്വ സാധാരണയായി കണ്ടുവരുന്ന ഒരു പുല്‍ക്കൊടിയാണ് കറുക. ഇവയെ നാം പാഴ്ച്ചെടിയായാണ് കണ്ടു വരുന്നത്.   വളര്‍ത്തു മൃഗങ്ങളുടെ ഇഷ്ട സസ്യമായ കറുകച്ചെടി മനുഷ്യനും വളരെ ഉപകാരപ്രദമാണെന്നുള്ള കാര്യം ഇനിയെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ത്യയിലെവിടെയും ജലാംശമുള്ള മണ്ണില്‍ സമൃദ്ധമായി വളര്‍ന്നു വരുന്ന ഈ ഔഷധച്ചെടി തണ്ടിന്റെ നിറത്തെ അടിസ്ഥാനമാക്കി പെണ്‍ കറുകയെന്നും നീലക്കറുകയെന്നും രണ്ടായി തിരിച്ചിരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഔഷധ ഗുണത്തിനു വ്യത്യാസമൊന്നുമില്ല.   കഫം, പിത്ത രഗങ്ങള്‍ […]

Continue Reading

യു.പി.യില്‍ സഭായോഗത്തിനിടയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിച്ചു

യു.പി.യില്‍ സഭായോഗത്തിനിടയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിച്ചു ലക്നൌ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയവാദികളെത്തി ആരാധനായോഗം തടസ്സപ്പെടുത്തുകയും സഭാശുശ്രൂഷകനെ ക്രൂരമായി മര്‍ദ്ദിക്കുകയുമുണ്ടായി.   സിതാപൂരിലെ ബിസ്വാനില്‍ പാസ്റ്റര്‍ അഭയ് സാഗര്‍ (37) ശുശ്രൂഷിക്കുന്ന ഹോളി ഫാമിലി ചര്‍ച്ചിലാണ് അതിക്രമമുണ്ടായത്. ആരാധന തുടങ്ങി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ 15-ഓളം വരുന്ന വിച്ച്പി-ബജറംഗദള്‍ പ്രവര്‍ത്തകര്‍ സഭാഹാളിനുള്ളിലേക്ക് അതിക്രമിച്ചു കയറി പാസ്റ്റര്‍ അഭയ് സാഗറിനോട് ആരാധന നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയും പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. […]

Continue Reading

ഒന്നാം ദൈവാലയ കാലത്ത് ഭൂകമ്പത്തില്‍ തകര്‍ന്ന രഹസ്യ യെഹൂദ നഗരം കണ്ടെത്തി

ഒന്നാം ദൈവാലയ കാലത്ത് ഭൂകമ്പത്തില്‍ തകര്‍ന്ന രഹസ്യ യെഹൂദ നഗരം കണ്ടെത്തി യെരുശലേം: ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ യെഹൂദന്മാരുടെ രഹസ്യ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തി.   ശമര്യയിലെ ബീറ്റ് എല്‍ നഗരത്തിനു സമീപമായി ഐ.ഡി.എഫ് സിവില്‍ മന്ത്രാലത്തിലെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് പഴയ യെഹൂദ നഗരത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പാര്‍സ്യ കാലഘട്ടത്തിലും പിന്നീട് ഹെല്ല നിസ്റ്റിക് ഹസമോന്യന്‍ കാലഘട്ടത്തിലും തുടര്‍ന്നു റോമന്‍ സാമ്രാജ്യ കാലഘട്ടം വരെ ഈ നഗരം […]

Continue Reading

കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ വിപണിയില്‍

കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വരവ് ലോകത്ത് വന്‍ വിസ്മയമാണ് ഉണ്ടാക്കിയത്. ലോകംതന്നെ കൈകളില്‍ എത്തിയെന്ന് പലരും അവകാശപ്പെടുന്നു. മനുഷ്യനു ഗുണം ചെയ്യുന്ന മറ്റൊരു സേവനംകൂടി ഇനി മൊബൈലുകള്‍ ചെയ്യുവാന്‍ പോവുകയാണ്.   അതും ലോകം ഇന്ന് കുറെ വര്‍ഷങ്ങളായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന കൊതുകു വേട്ടയ്ക്കായി. കൊതുകുകളെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് എല്‍ ‍.ജി. കമ്പനിയാണ്. ഇന്ത്യന്‍ വിപണിയില്‍ പുതുതായി ഇറക്കിയ കെ.7 ഐ ഫോണിലാണ് ഈ പ്രത്യോകതകളുള്ളത്. ആന്‍ഡ്രോയിഡ് മാഷ് […]

Continue Reading

ഇന്ത്യയില്‍ 50 ശതമാനം സ്ത്രീകളിലും ഹൃദ്രോഗസാദ്ധ്യതയുണ്ടെന്ന് സര്‍വ്വേ ഫലം

ഇന്ത്യയില്‍ 50 ശതമാനം സ്ത്രീകളിലും ഹൃദ്രോഗസാദ്ധ്യതയുണ്ടെന്ന് സര്‍വ്വേ ഫലം ന്യൂഡെല്‍ഹി: ഇന്ത്യാക്കര്‍ ശരിക്കും ഞെട്ടേണ്ട ഒരു വാര്‍ത്തയാണിത്. ഇന്ത്യയിലെ 50 ശതമാനം സ്ത്രീകളിലും ഹൃദ്രേഗ സാദ്ധ്യതയെന്ന് സര്‍വ്വേഫലം.   ഹൃദ്രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള തരത്തില്‍ കൊളസ്ട്രോള്‍ നിലയില്‍ വന്‍ വ്യതിയാനമുള്ളതായി എസ്.ആര്‍ ‍.എല്‍ ‍. ഡയഗ്നോസ്റ്റിക് നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍. 2014-16 വര്‍ഷത്തില്‍ സ്.ആര്‍ ‍.എല്‍ ലാബില്‍ നടത്തിയ 3.3 ദശലക്ഷം ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റുകളുടെ ഫലങ്ങളില്‍നിന്നാണ് ഈ കണ്ടെത്തലിന്റെ ആധാരം.   ഇന്ത്യയിലെ […]

Continue Reading

വരള്‍ച്ചയിലും ക്ഷാമത്തിലും ഉഗാണ്ട; ദുര്‍മന്ത്രവാദികളുട ശിശു നരബലി വര്‍ദ്ധിക്കുന്നു

വരള്‍ച്ചയിലും ക്ഷാമത്തിലും ഉഗാണ്ട; ദുര്‍മന്ത്രവാദികളുട ശിശു നരബലി വര്‍ദ്ധിക്കുന്നു കട്ടാബി: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ട കടുത്ത വരള്‍ച്ചയിലും ക്ഷാമത്തിലും പൊറുതി മുട്ടുകയാണ്. പട്ടിണിയും ദുരിതവുമായി കഴിയുന്ന ജനങ്ങളെ ദുര്‍മന്ത്രവാദികള്‍ മുതലെടുത്തു ചൂഷണം ചെയ്യുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്.   കുടിവെള്ളത്തിനും ആഹാരത്തിനുമായി ജനം നെട്ടോട്ടമോടുമ്പോള്‍ ചിലര്‍ പെട്ടന്നു ക്ഷാമത്തെ അതിജീവിക്കുവാനും സമൃദ്ധിയുണ്ടാകുവാനുമായി സമീപിക്കുന്നത് ദുര്‍മന്ത്രവാദികളെയാണ്. ഇവര്‍ ഇതിനു പരിഹാരമായി നിര്‍ദ്ദേശിക്കുന്നത് ശിശു നരബലിയാണ്.   രാജ്യത്ത് ഇത്തരം അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില ഗോത്രവിഭാഗക്കാരുടെ […]

Continue Reading

ഇറാനില്‍ ഇസ്ളാം മതം വിട്ട 20 പേര്‍ സ്നാനമേറ്റു

ഇറാനില്‍ ഇസ്ളാം മതം വിട്ട 20 പേര്‍ സ്നാനമേറ്റു ടെഹ്റാന്‍ ‍: യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചു വരുന്ന ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്നും നേരത്തെയും, ഈ അടുത്ത കാലത്തും രക്ഷിക്കപ്പെട്ടുവന്ന 20 പേരാണ് സ്നാനപ്പെട്ടത്.   ഇറാനില്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷയോ, ജയില്‍ വാസമോ ലഭിക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് വിശ്വാസികള്‍ ധൈര്യമായി കര്‍ത്താവിനെ ജലത്തില്‍ സാക്ഷീകരിച്ചത്. ഇവര്‍ ഇറാനു വെളിയില്‍ പോയാണ് സ്നാനമേറ്റത്.   തുടര്‍ന്നു സ്വന്തം മാതൃ രാജ്യത്ത് കഴിഞ്ഞയാഴ്ച തിരിച്ചെത്തുകയുണ്ടായി. സ്ത്രീകളും, […]

Continue Reading

കര്‍ണ്ണാടകയില്‍ ആരാധനാ ഹാളില്‍ തീയിട്ടു, വന്‍ നാശനഷ്ടം

കര്‍ണ്ണാടകയില്‍ ആരാധനാ ഹാളില്‍ തീയിട്ടു, വന്‍ നാശനഷ്ടം ചിത്രദുര്‍ഗ്ഗ: കര്‍ണ്ണാടകയില്‍ അര്‍ദ്ധരാത്രിയുടെ മറവില്‍ സഭാ ഹാളിനുള്ളില്‍ അജ്ഞാതര്‍ തീയിട്ടതിനെത്തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടമുണ്ടായി.   സെപ്റ്റംബര്‍ 17-ന് മൊളകല്‍മുരു താലൂക്കിലെ ബി.ജി. കേരി ഗ്രാമത്തിലെ ഷാലോം അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് തീപിടുത്തത്തില്‍ നാശനഷ്ടമുണ്ടായത്. അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ ചില വിശ്വസികള്‍ സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ വഡ്ഡാര്‍ നാഗരാജ (38) താമസിക്കുന്ന സ്ഥലത്തെത്തി അദ്ദേഹത്തോട് വിവരം അറിയിക്കുകയായിരുന്നു.   ഉടന്‍തന്നെ പാസ്റ്ററും വിശ്വാസികളും ചേര്‍ന്നു സഭാഹാളില്‍ […]

Continue Reading

ലോത്തിന്റെ കാലം പോലെ

ലോത്തിന്റെ കാലം പോലെ യേശുകര്‍ത്താവ് തന്റെ പരസ്യ ശുശ്രൂഷാ വേളയില്‍ ശിഷ്യന്മാരോട് അന്ത്യകാലത്തേക്കുറിച്ച് പ്രവചിക്കുന്ന സമയത്ത് ഇപ്രകാരം പറഞ്ഞിരുന്നു. “ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെയും തന്നെ” (ലൂക്കോ.17:18). ലോത്തിന്റെ കാലത്ത് നടന്ന പ്രധാനപ്പെട്ട പാപം പുരുഷന്‍ പുരുഷനോടും, സ്ത്രീ സ്ത്രീയോടും പാപം ചെയ്യുന്ന ദുഷിച്ച പ്രവര്‍ത്തിയായിരുന്നു.   ലോത്തിന്റെ വീട്ടിലെത്തിയ രണ്ടു ദൂതന്മാര്‍ സുന്ദര പുരുഷന്മാരെന്ന് വിചാരിച്ച പട്ടണവാസികള്‍ അവരെ ബലാല്‍ക്കാരമായി പിടിച്ചെടുക്കുവാന്‍ ശ്രമം നടത്തിയാതായി ഉല്‍പ്പത്തി പുസ്തകത്തില്‍ വിവരിക്കുന്നു. അവരെ ആവശ്യപ്പെട്ട പാപികള്‍ ഉള്‍പ്പെടെ സകല സോദോം, […]

Continue Reading