ഞങ്ങള്‍ കര്‍ത്താവിനെ ആരാധിച്ചു വന്നത് ഭൂമിക്കടിയിലെ രഹസ്യ അറയില്‍

ഞങ്ങള്‍ കര്‍ത്താവിനെ ആരാധിച്ചു വന്നത് ഭൂമിക്കടിയിലെ രഹസ്യ അറയില്‍ ‍: രക്ഷപെട്ട ഉത്തര കൊറിയന്‍ വിശ്വാസി പ്യോങ്യാങ്: ഉത്തരകൊറിയ എന്ന ഇരുണ്ട രാജ്യം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും കര്‍ത്താവിനെ ആരാധിക്കുവാനുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ട നാസ്തികത്വത്തില്‍ വിശ്വസിക്കുന്നതുമായ രാഷ്ട്രമാണ്.   ഇവിടെ പതിനായിരക്കണക്കിനു വിശ്വാസികളാണ് കര്‍ത്താവിനെ ആരാധിച്ചു എന്നതിന്റെ പേരില്‍ വിവിധ ജയിലുകളിലും ലേബര്‍ ക്യാമ്പുകളിലും തടവില്‍ കഴിയുന്നത്. ഇവിടെ കര്‍ത്താവിനെ എങ്ങനെയും ആരാധിക്കണമെന്നുള്ള വാഞ്ചയില്‍ ഒരു സംഘം വിശ്വാസികള്‍ ധീരമായി എടുത്ത ത്യാഗത്തിന്റെ സാക്ഷ്യമൊഴിയാണ് ചോയി കവാങ്ഹിയുക് […]

Continue Reading

ടെന്‍ഷന്‍ അടിക്കുമ്പോള്‍ പൂച്ചയെ തലോടാം; വാലാട്ടി സ്നേഹം തരും; തലയണ പൂച്ചകള്‍ വിപണിയില്‍

ടെന്‍ഷന്‍ അടിക്കുമ്പോള്‍ പൂച്ചയെ തലോടാം; വാലാട്ടി സ്നേഹം തരും; തലയണ പൂച്ചകള്‍ വിപണിയില്‍ ടോക്കിയോ: മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ അനേകരാണ്. അതില്‍നിന്നും മോചനം നേടാനായി പലരും പലവിധ മാര്‍ഗ്ഗങ്ങള്‍ അവലംമ്പിക്കാറുണ്ട്. ചിലര്‍ പാട്ടു പാടും, വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും, മരുന്നുകളില്‍ ആശ്രയിക്കും.   എന്നാല്‍ മറ്റു ചിലര്‍ വളര്‍ത്തു മൃഗങ്ങളുടെ മൃദുവായ രോമങ്ങളിലൂടെ തലോടുകയാണ് ചെയ്യാറുള്ളത്. അവ വാലാട്ടി നമ്മോട് സ്നേഹം കാട്ടുന്നു. പക്ഷെ ഇതിനു പരിധികളുമുണ്ടുതാനും. വളര്‍ത്തു മൃഗങ്ങളെ മനുഷ്യരുടെ കിടക്കമേല്‍ കൊണ്ടുവന്നു തലോടാന്‍ സാധിക്കില്ലല്ലൊ. […]

Continue Reading

ഐപിസി കുമ്പനാട് മേഖലാ കണ്‍വന്‍ഷന്‍

ഐപിസി കുമ്പനാട് മേഖലാ കണ്‍വന്‍ഷന്‍ കുമ്പനാട്: ഐപിസി കുമ്പനാട് സോണല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24-27 വരെ കോഴഞ്ചേരി ഐപിസി പെനിയേല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.   പ്രസിഡന്റ് പാസ്റ്റര്‍ ടി.എ. ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ വര്‍ഗീസ് ഏബ്രഹാം, കെ.ജെ. തോമസ്, നില്‍സണ്‍ ജോസഫ്, ഷിബു നെടുവേലില്‍ ‍, ഡോ. വല്‍സന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.   വെള്ളിയാഴ്ച പകല്‍ യോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. റാന്നി ലിവിംഗ് മ്യൂസിക് ടീം ഗാനങ്ങളാലപിക്കും. പാസ്റ്റര്‍ പി.പി. മാത്യു (ജന. കണ്‍വീനര്‍ […]

Continue Reading

കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍ കണ്‍വന്‍ഷന്‍

കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍  കണ്‍വന്‍ഷന്‍ കുണ്ടറ: ഐ.പി.സി. കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20-24 വരെ ആറുമുറിക്കട ഓഡിറ്റോറിയത്തില്‍ പാസ്റ്റര്‍ വി.വൈ. തോമസ് ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍മാരായ സജു മാവേലിക്കര, റ്റി. ഡി. ബാബു, കെ. ജെ. തോമസ്, ഷിബു നെടുവേലി, ഫിലിപ്പ് പി. തോമസ്, ബേബി കടമ്പനാട് തുടങ്ങിയവര്‍ പ്രസംഗിക്കും.   താബോര്‍ വോയ്സ് ഗാനങ്ങള്‍ ആലപിക്കും. ബൈബിള്‍ ക്ലാസ്, പൊതുയോഗം, ഉണര്‍വ്വു യോഗം, സണ്ടേസ്കൂള്‍ ‍, പി.വൈ.പി.എ., സോദരി സമാജം വാര്‍ഷികം, പൊതു […]

Continue Reading

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ ഉത്തമം

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ ഉത്തമം സംസ്ഥാനത്ത് മഴ ശക്തമായതോടെ ഏവരും തണുത്തു വിറച്ചിരിക്കുകയാണ്. പകര്‍ച്ച രോഗങ്ങള്‍ പെരുകി. പനി ബാധിതരുടെ എണ്ണവും പെരുകി. ഡെങ്കിപ്പനി ബാധിച്ച് പലരും മരണത്തിന് കീഴടങ്ങി.   നൂറുകണക്കിനാളുകള്‍ വിവിധ ആശുപത്രികളില്‍ അഭയം തേടിയിരിക്കുകയാണ്. ഡെങ്കിപ്പനി വീട്ടിലാര്‍ക്കങ്കിലുമോ, ജോലിസ്ഥലത്തുള്ള ആര്‍ക്കെങ്കിലുമോ പിടിപെട്ടാല്‍ മറ്റുള്ളവര്‍ക്ക് ഭയമാണ്. എങ്ങനെ ഭയക്കാതിരിക്കും. രോഗം വന്നു കഴിയുമ്പോഴല്ലേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. എന്നാല്‍ അല്‍പ്പം മുന്‍ കരുതലും ശ്രദ്ധയുമൊക്കെയുണ്ടെങ്കില്‍ ഡെങ്കിപ്പനിയെ അകറ്റി നിര്‍ത്താന്‍ നമുക്കു സാധിക്കും.   ഡെങ്കിപ്പനിയെ […]

Continue Reading

‘സ്കൂള്‍ ദിവസം നിങ്ങളുടെ ബൈബിള്‍ കൊണ്ടുവരിക’ പരിപാടിയില്‍ യു.എസില്‍ വന്‍ പ്രതികരണം

‘സ്കൂള്‍ ദിവസം നിങ്ങളുടെ ബൈബിള്‍ കൊണ്ടുവരിക’ പരിപാടിയില്‍ യു.എസില്‍ വന്‍ പ്രതികരണം വാഷിംഗ്ടണ്‍ ‍: അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ദൈവവചനത്തിന്റെ പ്രാധാന്യവും മഹത്വവും ആഴമായി മനസ്സിലാക്കി കൊടുക്കുവാന്‍ പ്രചോദനമുണ്ടാക്കാനായി രൂപംകൊണ്ട ‘ബ്രിംങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ഡേ’ എന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ ഈ വര്‍ഷത്തെ പരിപാടിയില്‍ വന്‍ പ്രതികരണം.   യു.എസിലെ 50 സ്റ്റേറ്റുകളിലെ സ്കൂളുകളില്‍ ആസൂത്രണം ചെയ്ത ‘സ്കൂള്‍ ദിവസം നിങ്ങളുടെ ബൈബിള്‍ കൊണ്ടു വരിക’ എന്ന പരിപാടിയില്‍ ലക്ഷക്കണക്കിനു കുട്ടികളാണ് അവരുടെ സ്വന്തം […]

Continue Reading

മെഗാ ബൈബിള്‍ ക്വിസ്

മെഗാ ബൈബിള്‍ ക്വിസ് ബെംഗളുരു: ബാംഗ്ളൂര്‍ സൌത്ത് സെന്റര്‍ പിവൈപിഎയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 11-നു വിവേക് നഗര്‍ ഐപിസി എബനേസര്‍ ചര്‍ച്ച് ഹോളില്‍ മെഗാ ബൈബിള്‍ ക്വിസ് നടക്കും.   ഉല്‍പ്പത്തി, 2 ശമുവേല്‍ ‍, ആമോസ്, അപ്പോസ്തോലപ്രവര്‍ത്തികള്‍ ‍, എബ്രായര്‍ എന്നീ പുസ്തകങ്ങളില്‍ നിന്ന് ഇംഗ്ളീഷ്, മലയാളം, കന്നട ഭാഷകളിലാണ് മത്സരം നടക്കുക. പ്രായപരിധിയില്ല. മൂന്നുപേരടങ്ങിയ ഗ്രൂപ്പിനു പങ്കെടുക്കാം.   ഒന്നു മുതല്‍ അഞ്ചു സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമിനു കാഷ്പ്രൈസ് നല്‍കും. ജിബിന്‍ ഫിലിപ്പ് ജോര്‍ജ്ജ്, […]

Continue Reading

ബ്രിട്ടനിലെ സ്കൂളുകളില്‍നിന്നും ബി.സി.യും എ.ഡി.യും നീക്കം ചെയ്യുന്നു

ബ്രിട്ടനിലെ സ്കൂളുകളില്‍നിന്നും ബി.സി.യും എ.ഡി.യും നീക്കം ചെയ്യുന്നു ലണ്ടന്‍ ‍: ലോക ചരിത്രത്തെ ബി.സി.യെന്നും (ബിഫോര്‍ ക്രൈസ്റ്റ്), എ.ഡി.യെന്നും (അനോ ഡോമിനി = ഇന്‍ ദി ഇയര്‍ ഓഫ് ദി ലോര്‍ഡ്) രണ്ടായി വിഭജിച്ച ക്രിസ്തുവിന്റെ നാമം ബ്രിട്ടനിലെ ചില സ്കൂളുകളിലെ പാഠപുസ്തകങ്ങളില്‍നിന്നും പുറത്താക്കുന്നു.   ലോകത്ത് ക്രൈസ്തവ ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടനില്‍നിന്നും ഈ വാര്‍ത്ത കേള്‍ക്കുന്നതില്‍ ക്രൈസ്തവ ലോകം തന്നെ ലജ്ജിക്കുകയാണ്. ഇതര ക്രൈസ്തവ വിഭാഗങ്ങളുടെ ‘മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന’ യാതൊന്നും കുട്ടികള്‍ക്കിടിയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന […]

Continue Reading

മനം തെറ്റുന്ന കൌമാരക്കാര്‍

മനം തെറ്റുന്ന കൌമാരക്കാര്‍ ഇന്ന് കൌമാരക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണല്ലോ, കൂട്ട ആത്മഹത്യ, ഒളിച്ചോട്ടം, അടിപിടി മുതലായവയൊക്കെ നാട്ടില്‍ ശക്തമായി നടന്നുവരുന്നു. ആര്‍ക്കും ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു.   പ്രതീക്ഷയുള്ള പല കുടുംബങ്ങളും തകരുന്നു. അധികാരികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇതിനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയാതെ വരുന്നു. പിന്നെയും കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വരുകയല്ലാതെ കുറയുന്നില്ലഎന്നതാണ് വസ്തുത.   ഇതെങ്ങനെ സംഭവിക്കുന്നു എന്ന് നാം ഒന്നു ഇരുത്തിച്ചിന്തിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ പിന്നാലെ അടുത്ത ഇരകള്‍ ആര്? എപ്പോള്‍ ‍? […]

Continue Reading

കറുകപ്പുല്ലിനെ ഇനി കളയായി കാണരുതേ

കറുകപ്പുല്ലിനെ ഇനി കളയായി കാണരുതേ….. പാടങ്ങളിലും വരമ്പത്തും തകിടിയിലുകൊക്കെ സര്‍വ്വ സാധാരണയായി കണ്ടുവരുന്ന ഒരു പുല്‍ക്കൊടിയാണ് കറുക. ഇവയെ നാം പാഴ്ച്ചെടിയായാണ് കണ്ടു വരുന്നത്.   വളര്‍ത്തു മൃഗങ്ങളുടെ ഇഷ്ട സസ്യമായ കറുകച്ചെടി മനുഷ്യനും വളരെ ഉപകാരപ്രദമാണെന്നുള്ള കാര്യം ഇനിയെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ത്യയിലെവിടെയും ജലാംശമുള്ള മണ്ണില്‍ സമൃദ്ധമായി വളര്‍ന്നു വരുന്ന ഈ ഔഷധച്ചെടി തണ്ടിന്റെ നിറത്തെ അടിസ്ഥാനമാക്കി പെണ്‍ കറുകയെന്നും നീലക്കറുകയെന്നും രണ്ടായി തിരിച്ചിരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഔഷധ ഗുണത്തിനു വ്യത്യാസമൊന്നുമില്ല.   കഫം, പിത്ത രഗങ്ങള്‍ […]

Continue Reading