കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍ കണ്‍വന്‍ഷന്‍

Breaking News Convention

കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍  കണ്‍വന്‍ഷന്‍
കുണ്ടറ: ഐ.പി.സി. കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20-24 വരെ ആറുമുറിക്കട ഓഡിറ്റോറിയത്തില്‍ പാസ്റ്റര്‍ വി.വൈ. തോമസ് ഉദ്ഘാടനം ചെയ്യും.

 

പാസ്റ്റര്‍മാരായ സജു മാവേലിക്കര, റ്റി. ഡി. ബാബു, കെ. ജെ. തോമസ്, ഷിബു നെടുവേലി, ഫിലിപ്പ് പി. തോമസ്, ബേബി കടമ്പനാട് തുടങ്ങിയവര്‍ പ്രസംഗിക്കും.

 

താബോര്‍ വോയ്സ് ഗാനങ്ങള്‍ ആലപിക്കും. ബൈബിള്‍ ക്ലാസ്, പൊതുയോഗം, ഉണര്‍വ്വു യോഗം, സണ്ടേസ്കൂള്‍ ‍, പി.വൈ.പി.എ., സോദരി സമാജം വാര്‍ഷികം, പൊതു സഭായോഗം എന്നിവ ഉണ്ടായിരിക്കും.

4 thoughts on “കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍ കണ്‍വന്‍ഷന്‍

Leave a Reply

Your email address will not be published.