ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

Health

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

ഇന്ന് മറവി ഏതു പ്രായക്കാരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഓര്‍മ്മശേഷിയും തലച്ചോറിന്റെ ഉന്മേഷവും നിലനിര്‍ത്താന്‍ സഹായിക്കുന്ന മികച്ച ചില ഭക്ഷണങ്ങള്‍ ഇവയാണ്.

ചീര കഴിക്കുന്നത് നല്ലതാണ്. ചീരയില്‍ ഫോളേറ്റ്, വിറ്റാമിന്‍ കെ, കരോട്ടിനുകള്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

മുട്ടയില്‍ നാഡീവ്യവസ്ഥയുടെയും കോശങ്ങളുടെയും ആരോഗ്യത്തിനു നിര്‍ണ്ണായകമായ കോളിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇവ രണ്ടും ചേര്‍ത്ത് ഓംലൈറ്റോ സലാഡുകളോ ആക്കി കഴിക്കുന്നത് തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ബെറി, നട്സ്, വാല്‍ നട്സ്, ബദാം എന്നിവ ചലച്ചോറിന് ഉന്മേഷം നല്‍കുന്ന ഘടകങ്ങളാണ്.

മത്സ്യം, പച്ചക്കറികള്‍, ഒലിവ് ഓയില്‍ സാല്‍മണ്‍, മത്തി, ധാന്യങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍ എന്നി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.