ഇറാനില്‍ 4 മിഷണറിമാര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ

ഇറാനില്‍ 4 മിഷണറിമാര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ ടെഹറാന്‍ ‍: ഇറാനില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന 4 മിഷണറിമാര്‍ക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.   അസര്‍ബൈജാന്‍ പൌരന്മാരായ നാസ്സര്‍ നവാര്‍ഡ് ഗോള്‍ട്ടേപ്, യൂസിഫ് ഫര്‍ഹദോവ്, ഇര്‍ബാനോവ്, ബഹറം നസിബോവ് എന്നിവര്‍ക്കാണ് കോടതി ജയില്‍ശിക്ഷ വിധിച്ചത്. ഇവര്‍ 2016 ജൂണ്‍ 24 നായിരുന്നു അറസ്റ്റിലായത്.   തങ്ങളുടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനായി ടെഹ്റാനിലേക്കു പോകുന്ന വഴിക്കായിരുന്നു അറസ്റ്റ്. 2016 ഒക്ടോബര്‍ 29-ന് ജാമ്യത്തില്‍ വിട്ടിരുന്നു. വന്‍തുക […]

Continue Reading

ടെമ്പിള്‍ മൌണ്ടിലെ സംഘര്‍ഷം; ഗാസയിലേക്ക് യിസ്രായേലിന്റെ സൈനിക നീക്കം

ടെമ്പിള്‍ മൌണ്ടിലെ സംഘര്‍ഷം; ഗാസയിലേക്ക് യിസ്രായേലിന്റെ സൈനിക നീക്കം യെരുശലേം: യഹൂദന്റെ ചരിത്ര ഭൂമിയായ യെരുശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ സ്ഥിതി ചെയ്യുന്ന മുസ്ളീങ്ങളുടെ അല്‍ ‍-അഖ്സ പള്ളി പരിസരത്തുനിന്നും പലസ്തീന്‍ തീവ്രവാദികള്‍ യിസ്രായേല്‍ ഭടന്മാര്‍ക്കു നേരെ നടത്തിയ വെടിവെയ്പിനെത്തുടര്‍ന്നു കഴിഞ്ഞ മാസം 14 മുതല്‍ അല്‍ ‍-അഖ്സ പള്ളിയില്‍ യിസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ പലസ്തീന്‍ തീവ്രവാദികള്‍ നടത്തി വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനായി യിസ്രായേല്‍ സൈന്യം ഗാസ മുനമ്പിലേക്ക് സൈന്യത്തെ അയയ്ക്കുവാന്‍ തീരുമാനിച്ചു.   ഇതിന്റെ മുന്നോടിയായി ഗാസ […]

Continue Reading

യു.എസില്‍ ബൈബിള്‍ മനസ്സുള്ള ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ജീവിക്കുന്ന നഗരം ചാറ്റനൂഗ

യു.എസില്‍ ബൈബിള്‍ മനസ്സുള്ള ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ജീവിക്കുന്ന നഗരം ചാറ്റനൂഗ ബൈബിള്‍ മനസ്സോടെ ജീവിക്കുന്ന അമേരിക്കക്കാരില്‍ ഒന്നാം സ്ഥാനക്കാര്‍ ചാറ്റനൂഗക്കാര്‍ ‍.   രണ്ടാം സ്ഥാനം അലബാമ (49%). മൂന്നാം സ്ഥാനത്ത് റോണോക്കും, ലാഞ്ച്ബര്‍ഗുമാണ്. (48%). 2013 മുതലാണ് ഇത്തരത്തില്‍ അഭിപ്രായ സര്‍വ്വേ നടത്തുന്നത്. തുടര്‍ച്ചയായി രണ്ടാം പ്രവശ്യമാണ് ചാറ്റനൂഗ ഒന്നാം സ്ഥാനത്തു വരുന്നത്.   ചാറ്റനൂഗയില്‍ നിരവധി ക്രൈസ്തവ ആരാധനാലയങ്ങളുണ്ട്. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയാണ് ഈ സര്‍വ്വേ നടത്തിയത്. ജനങ്ങള്‍ ദൈവവചനത്തോട് എത്രമാത്രം പ്രവചിക്കുന്നു […]

Continue Reading

കെനിയയില്‍ തീവ്രവാദികള്‍ 7 ക്രൈസ്തവരെ കൊലപ്പെടുത്തി

കെനിയയില്‍ തീവ്രവാദികള്‍ 7 ക്രൈസ്തവരെ കൊലപ്പെടുത്തി ലാമുകൌണ്ടി: കിഴക്കന്‍ കെനിയയിലെ ലാമുകൌണ്ടിയില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ അല്‍ഷബാബ് നടത്തിയ രണ്ട് ആക്രമണങ്ങളില്‍ 7 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.   പാണ്ടങ്ങോ, ജിമ, പോര്‍ണോ മോകോ എന്നീ ഗ്രാമങ്ങളിലെത്തി ക്രൈസ്തവരുടെ വീടുകള്‍ റെയ്ഡു ചെയ്താണ് ക്രൈസ്തവരെ വധിച്ചത്. ഇതോടൊപ്പം പാണ്ടങ്ങോ പോലീസ് സ്റ്റേഷനില്‍ സുരക്ഷാ സംവിധാനമെന്ന നിലയില്‍ നിയമിച്ച 3 പോലീസുകാരെയും തീവ്രവാദികള്‍ വധിക്കുകയുണ്ടായി.   അക്രമികള്‍ ക്രൈസ്തവരുടെ വീടുകള്‍ ‍, സ്ഥാപനങ്ങള്‍ എന്നിവ കൊള്ളയടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ക്രൈസ്തവര്‍ […]

Continue Reading

ഇറാക്കി ക്രൈസ്തവരെ നാടു കടത്തരുത്: ട്രംപിനോട് സുവിശേഷ ഉപദേശക സമിതി

ഇറാക്കി ക്രൈസ്തവരെ നാടു കടത്തരുത്: ട്രംപിനോട് സുവിശേഷ ഉപദേശക സമിതി വാഷിംഗ്ടണ്‍ ‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തെ ആത്മീകമായി സഹായിക്കാന്‍ രൂപംകൊണ്ട ഈവാഞ്ചലിക്കല്‍ അഡ്വൈസറി ബോര്‍ഡ് ഇറാക്കി ക്രൈസ്തവരോടുള്ള ട്രംപിന്റെ നിലപാടിനെതിരെ ഉപദേശം നല്‍കി.   ഇറാക്കി ക്രൈസ്തവരെ നാടുകടത്തരുതെന്നും അവര്‍ ക്രിസ്തുവിനുവേണ്ടി പീഢനങ്ങള്‍ സഹിക്കുമ്പോള്‍ നമ്മള്‍ അവരെ സഹായിക്കുകയാണു വേണ്ടതെന്നും ഉപദേശം നല്‍കി.   അമേരിക്കയില്‍ അഭയം തേടിയ 100 ഇറാക്കി ക്രൈസ്തവര്‍ തിരികെ പോകണമെന്നുള്ള ട്രംപിന്റെ നിലപാടിനെതിരെയാണ് ഇവാഞ്ചലിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ […]

Continue Reading

സ്ഥിരം എ.സി. മുറികളില്‍ കഴിയുന്നത് ആരോഗ്യത്തിനു ഹാനികരം

സ്ഥിരം എ.സി. മുറികളില്‍ കഴിയുന്നത് ആരോഗ്യത്തിനു ഹാനികരം ഇന്ന് കിടപ്പുമുറികള്‍ ‍, പൊതു സ്ഥാപനങ്ങള്‍ ‍, സ്വകാര്യ സ്ഥാപനങ്ങള്‍ ‍, എന്തിനേറെ വാഹനങ്ങളില്‍പോലും എ.സി. ഇല്ലാതെ ചിലര്‍ക്ക് കഴിയുവാനോ, യാത്ര ചെയ്യുവാനോ ബുദ്ധിമുട്ടുള്ള കാലമാണ്.   ചൂടുള്ള സമയങ്ങളില്‍ എയര്‍ കണ്ടിഷന്‍ ചെയ്ത മുറികളില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഏവര്‍ക്കും ഇഷ്ടം. ഈ ശീലം ആരോഗ്യത്തിനു ഹാനികരമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. എ.സി. മുറിക്കുള്ളില്‍ കഴിയുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് പ്രധാനമായും മൂന്നു പ്രശ്നങ്ങളാണ്. ഒന്ന് ശുദ്ധ […]

Continue Reading

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം: 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം: 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ നടന്നതില്‍ 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.   രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ നടത്തിയ അതിക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തവ മാത്രമാണ് 22 എണ്ണം. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാസ്റ്റര്‍മാരെയും വിശ്വാസികളെയും ആക്രമിക്കുകയും പൌരോഹിത്യ സഭകളിലെ ആരാധനാലയങ്ങള്‍ ആക്രമിക്കുകയും ആത്മീയ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്ത സംഭവങ്ങളാണ് നടന്നത്. കൂടാതെ […]

Continue Reading

16,000 ഇറാന്‍ അഭയാര്‍ത്ഥികള്‍ യൂറോപ്പില്‍ സ്നാനപ്പെട്ടു

16,000 ഇറാന്‍ അഭയാര്‍ത്ഥികള്‍ യൂറോപ്പില്‍ സ്നാനപ്പെട്ടു ഹാര്‍ഡര്‍വിജിക്: ഇറാനിലെ കടുത്ത മത നിയമങ്ങളില്‍നിന്നു രക്ഷപെട്ടും പുത്തന്‍ ജീവിതം കരുപ്പിടിപ്പിക്കാനുമായി യൂറോപ്പിലെത്തി അഭയാര്‍ത്ഥി സങ്കേതങ്ങള്‍ അന്വേഷിച്ചു നടന്ന 16,000 പേര്‍ രക്ഷിക്കപ്പെട്ട് സ്നാനമേറ്റു.   ഇറാനിലെ കടുത്ത ഇസ്ളാമിക നിയമങ്ങളുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്തവരാണ് അധികവും. ഇവര്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ തെരുവുകളില്‍ അന്തിയുറങ്ങിയും അലഞ്ഞു തിരിഞ്ഞും നടന്നവരാണ്.   ഇവരെ കണ്ടെത്തി സുവിശേഷം പങ്കുവെച്ചത് ഇറാനില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് കര്‍ത്താവായ യേശഉക്രിസ്തുവിനെ കണ്ടുമുട്ടി സുവിശേഷത്തിന്റെ ശക്തനായ […]

Continue Reading

പ്രവാചക നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ കൌമാരക്കാരനെ അറസ്റ്റു ചെയ്തു

പ്രവാചക നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ കൌമാരക്കാരനെ അറസ്റ്റു ചെയ്തു ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഇസ്ളാമിക പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ക്രിസ്ത്യന്‍ കൌമാരക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.   പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത് ജില്ലയില്‍ ഡിങ്ങ നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന ഷഹസദ് മസിഹ് (17) നെയാണ് വ്യാജ പരാതിയിന്മേല്‍ പോലീസ്  അറസ്റ്റു ചെയ്ത് റിമാന്റിലാക്കിയത്. ഡിങ്ങ നഗരത്തിലെ ഷമീം റിയാസ് ആശുപത്രിയില്‍ തൂപ്പു ജോലി ചെയ്തു വരുന്ന ഷഹസദ് 10 ദിവസം മുമ്പ് സഹപ്രവര്‍ത്തകനായ […]

Continue Reading

യെരുശലേമില്‍ സംഘര്‍ഷം; ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

യെരുശലേമില്‍ സംഘര്‍ഷം; ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യെരുശലേം: ബൈബിള്‍ പ്രവചനം നിവൃത്തിയാകേണ്ട സാഹചര്യം വേഗത്തിലാക്കി യെരുശലേമില്‍ പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നത് ലോകം അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്നു.   യെരുശലേമിലെ ശലോമോന്റെ ദൈവാലയം നിലനിന്നിരുന്ന സ്ഥലം ടെമ്പിള്‍ മൌണ്ട് (മുസ്ളീങ്ങളുടെ വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചിരിക്കുന്ന അല്‍ ‍-അഖ്സ മോസ്ക്) ഇപ്പോള്‍ യിസ്രായേല്‍ സുരക്ഷാ പോലീസിന്റെ നിയന്ത്രണത്തിലാക്കി. ജൂലൈ 14-ന് വെള്ളിയാഴ്ച പലസ്തീന്‍ തീവ്രവാദികള്‍ യിസ്രായേല്‍ സുരക്ഷാ പോലീസുകാര്‍ക്കുനേരെ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് യിസ്രായേല്‍ ശക്തമായി […]

Continue Reading