പ്രവാചക നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ കൌമാരക്കാരനെ അറസ്റ്റു ചെയ്തു

Breaking News Global

പ്രവാചക നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ കൌമാരക്കാരനെ അറസ്റ്റു ചെയ്തു
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഇസ്ളാമിക പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ക്രിസ്ത്യന്‍ കൌമാരക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.

 

പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത് ജില്ലയില്‍ ഡിങ്ങ നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന ഷഹസദ് മസിഹ് (17) നെയാണ് വ്യാജ പരാതിയിന്മേല്‍ പോലീസ്  അറസ്റ്റു ചെയ്ത് റിമാന്റിലാക്കിയത്. ഡിങ്ങ നഗരത്തിലെ ഷമീം റിയാസ് ആശുപത്രിയില്‍ തൂപ്പു ജോലി ചെയ്തു വരുന്ന ഷഹസദ് 10 ദിവസം മുമ്പ് സഹപ്രവര്‍ത്തകനായ ഒരു മുസ്ളീമുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി.

 

ഈ സംഭവം നേരില്‍ കണ്ട ആശുപത്രിയിലെ സീനിയര്‍ ഫാര്‍മസി ജീവനക്കാരന്‍ ഇഷ്തിയാഖ് അഹമ്മദ് ജലീലി തന്റെ മകനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റു ചെയ്തതെന്ന് ഷഹസദിന്റെ മാതാവ് ഹീനഷഫഖത്ത് ആരോപിച്ചു. അറസ്റ്റു ചെയ്യപ്പെട്ട മകന്‍ എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ല. ഒരു പക്ഷേ അവന്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കപ്പെട്ടിരിക്കാമെന്നും, അവനെ തികഞ്ഞ ദൈവഭക്തിയില്‍ വളര്‍ത്തിയതാണെന്നും അവന്‍ നിരപരാധിയാണെന്നും മാതാവ് ഹീന കണ്ണീരോടെ വിലപിക്കുന്നു. ഞങ്ങളുടേത് ദരിദ്ര കുടുംബമാണ്.

 

5 മക്കളില്‍ മൂത്തവനാണ് ഷഹസദ്. സ്കൂളില്‍ ഇടയ്ക്കുവെച്ച് പഠനം നിറുത്തേണ്ടിവന്നു. തുടര്‍ പഠനത്തിനു സാധിച്ചില്ല. കുടുംബത്തിലെ കഷ്ടപ്പാടു മാറ്റാനായി കഴിഞ്ഞ 9 മാസമായി ഈ ആശുപത്രിയില്‍ ജോലി ചെയ്തു വരുന്നു. ഭര്‍ത്താവ് കുടുംബത്തിന്റെ ഉപജീവനത്തിനായി മേസ്തിരി പണി ചെയ്യുകയാണ്. ഡിങ്ങ റെയില്‍വേസ്റ്റേഷന്‍ പരിസരത്തു 30 ഓളം ക്രൈസ്തവ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

 

പലപ്പോഴും ക്രൈസ്തവര്‍ക്കെതിരെ നിസ്സാര കാര്യങ്ങള്‍ക്ക് അതിക്രമങ്ങള്‍ നടത്താറുണ്ട്. ആശുപത്രി ജീവനക്കാരന്‍ ഇഷ്തിയാഖ് സ്ഥലത്തെ ഒരു പ്രാദേശിക ഇസ്ളാമിക മതമൌലികവാദി നേതാവുമായി ബന്ധപ്പെട്ടാണ് ഷഹസദിനെതിരെ വ്യാജ പരാതി ആസൂത്രണം ചെയ്തത്. പാക്കിസ്ഥാനിലെ വിവാദ മതനിന്ദാ നിയമം മൂലം നിരവധി നിരപരാധികളായ ന്യൂനപക്ഷ വിഭാഗങ്ങളാണ് കള്ളക്കേസുകളില്‍ കുടുങ്ങി ജയില്‍വാസം അനുഷ്ഠിച്ചു വരുന്നത്. ചിലര്‍ക്ക് വധശിക്ഷപോലും നടപ്പാക്കിയിട്ടുണ്ട്.

20 thoughts on “പ്രവാചക നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ കൌമാരക്കാരനെ അറസ്റ്റു ചെയ്തു

  1. Hi mates, how is the whole thing, and what you would like to say about this paragraph,
    in my view its truly remarkable in favor of me.

  2. I’ve been surfing on-line greater than 3 hours today, but
    I by no means discovered any attention-grabbing article like yours.
    It is pretty value enough for me. In my opinion, if all
    website owners and bloggers made just right content as you
    probably did, the web can be much more useful than ever before.

  3. Good day! This is my 1st comment here so I just wanted to
    give a quick shout out and tell you I truly enjoy reading your articles.
    Can you recommend any other blogs/websites/forums that cover the same
    topics? Appreciate it!

  4. Pretty section of content. I just stumbled upon your
    blog and in accession capital to assert that
    I get actually enjoyed account your blog posts.
    Any way I’ll be subscribing to your augment and even I achievement you access consistently
    rapidly.

  5. Does your blog have a contact page? I’m having problems locating it but, I’d like to send
    you an email. I’ve got some suggestions for your blog
    you might be interested in hearing. Either way, great site
    and I look forward to seeing it expand over time.

  6. “I have noticed that in unwanted cameras, specialized detectors help to focus automatically. These sensors regarding some video cameras change in contrast, while others start using a beam with infra-red (IR) light, especially in low lighting. Higher specification cameras often use a mixture of both techniques and may have Face Priority AF where the digicam can ‘See’ a new face while keeping focused only in that. Thanks for sharing your notions on this website.”

  7. Does your blog have a contact page? I’m having trouble locating
    it but, I’d like to send you an e-mail. I’ve got some suggestions for your blog you might
    be interested in hearing. Either way, great site and I look forward to seeing
    it develop over time.

  8. Good day! This is kind of off topic but I need some help from an established blog.
    Is it very difficult to set up your own blog? I’m not very techincal
    but I can figure things out pretty fast. I’m thinking about creating my own but I’m not sure where to
    begin. Do you have any ideas or suggestions?
    Many thanks

  9. Howdy would you mind sharing which blog platform you’re working
    with? I’m looking to start my own blog soon but I’m having a hard time choosing between BlogEngine/Wordpress/B2evolution and
    Drupal. The reason I ask is because your design seems different then most blogs and I’m looking for something
    completely unique. P.S Sorry for getting off-topic but I had to ask!

Leave a Reply

Your email address will not be published.