യു.എസില്‍ ബൈബിള്‍ മനസ്സുള്ള ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ജീവിക്കുന്ന നഗരം ചാറ്റനൂഗ
ബൈബിള്‍ മനസ്സോടെ ജീവിക്കുന്ന അമേരിക്കക്കാരില്‍ ഒന്നാം സ്ഥാനക്കാര്‍ ചാറ്റനൂഗക്കാര്‍ .
രണ്ടാം സ്ഥാനം അലബാമ (49%). മൂന്നാം സ്ഥാനത്ത് റോണോക്കും, ലാഞ്ച്ബര്‍ഗുമാണ്. (48%). 2013 മുതലാണ് ഇത്തരത്തില്‍ അഭിപ്രായ സര്‍വ്വേ നടത്തുന്നത്. തുടര്‍ച്ചയായി രണ്ടാം പ്രവശ്യമാണ് ചാറ്റനൂഗ ഒന്നാം സ്ഥാനത്തു വരുന്നത്.
ചാറ്റനൂഗയില്‍ നിരവധി ക്രൈസ്തവ ആരാധനാലയങ്ങളുണ്ട്. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയാണ് ഈ സര്‍വ്വേ നടത്തിയത്. ജനങ്ങള്‍ ദൈവവചനത്തോട് എത്രമാത്രം പ്രവചിക്കുന്നു എന്നറിയാനായിരുന്നു ഈ സര്‍വ്വേ നടത്തിയത്.