പ്രവാചക നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ കൌമാരക്കാരനെ അറസ്റ്റു ചെയ്തു

പ്രവാചക നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ കൌമാരക്കാരനെ അറസ്റ്റു ചെയ്തു ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഇസ്ളാമിക പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ക്രിസ്ത്യന്‍ കൌമാരക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.   പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത് ജില്ലയില്‍ ഡിങ്ങ നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന ഷഹസദ് മസിഹ് (17) നെയാണ് വ്യാജ പരാതിയിന്മേല്‍ പോലീസ് ജൂലൈ 14-ന് അറസ്റ്റു ചെയ്ത് റിമാന്റിലാക്കിയത്. ഡിങ്ങ നഗരത്തിലെ ഷമീം റിയാസ് ആശുപത്രിയില്‍ തൂപ്പു ജോലി ചെയ്തു വരുന്ന ഷഹസദ് 10 ദിവസം […]

Continue Reading

നൈജീരിയായില്‍ ക്രിസ്ത്യാനികളും, മുസ്ളീങ്ങളും ഒന്നിച്ചുള്ള ജോലിയും, ജീവിതവും സാദ്ധ്യമല്ലെന്ന് ബോക്കോഹറാം

നൈജീരിയായില്‍ ക്രിസ്ത്യാനികളും, മുസ്ളീങ്ങളും ഒന്നിച്ചുള്ള ജോലിയും, ജീവിതവും സാദ്ധ്യമല്ലെന്ന് ബോക്കോഹറാം ബോര്‍ണോ: നൈജീരിയായില്‍ ക്രിസ്ത്യാനികളും മുസ്ളീങ്ങളും ഒന്നിച്ച് ജോലി സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നതും രാജ്യത്ത് ഒന്നിച്ച് ജീവിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന ബോക്കോ ഹറാം നേതാവിന്റെ വീഡിയോ സന്ദേശം പുറത്തുവിട്ടു.   ബോക്കോഹറാമിന്റെ സ്ഥാപകനും നേതാവുമായ അബുബക്കര്‍ ഷെക്കാവുവിന്റെ പേരില്‍ പുറത്തിറക്കിയ വീഡിയോയിലാണ് നൈജീരിയായിലെ ക്രൈസ്തവ സമൂഹത്തെ ആകമാനം ആശങ്കപ്പെടുത്തിയിരിക്കുന്ന സന്ദേശം. “എന്റെ സന്ദേശം ഇസ്ളാമിക പുരോഹിതന്മാരോടാണ്, നിങ്ങള്‍ ഖുറാനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചാണ് നിലനില്‍ക്കുന്നത്. നിങ്ങള്‍ നരകത്തിലെ അഗ്നിക്കായി […]

Continue Reading

യുനെസ്കോയുടെ തീരുമാനത്തിനെതിരെ യിസ്രായേല്‍ പ്രധാനമന്ത്രി ബൈബിള്‍ വായിച്ചു തെളിവു നല്‍കി

ഹെബ്രോനിലെ മക്പേല: യുനെസ്കോയുടെ തീരുമാനത്തിനെതിരെ യിസ്രായേല്‍ പ്രധാനമന്ത്രി ബൈബിള്‍ വായിച്ചു തെളിവു നല്‍കി ടെല്‍ അവീവ്: ബൈബിളിലെ പഴയ ചരിത്ര നഗരമായ ഹെബ്രോനില്‍ അബ്രഹാമിന്റെ കാലം മുതലുള്ള മക്പേലാ ഗുഹയുടെ യഥാര്‍ത്ഥ അവകാശം പലസ്തീനികള്‍ക്കാണെന്നു യുനെസ്കോ പ്രമേയം പാസ്സാക്കിയതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് യിസ്രായേല്‍ മന്ത്രിസഭാ യോഗത്തിനിടയില്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ബൈബിളിലെ ചരിത്ര ഭാഗം വായിച്ചു തെളിവു നിരത്തി.   ജൂണ്‍ 30-ന് വെള്ളിയാഴ്ച യുനെസ്കോയില്‍ പലസ്തീന്‍ അതോറിട്ടി പ്രമേയം കൊണ്ടുവന്നു. ഹെബ്രോനിലെ ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ശവകുടീരം […]

Continue Reading

മൊസൂള്‍ തീവ്രവാദികളില്‍നിന്നും തിരിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറുത്തരുതെന്ന് ക്രൈസ്തവ നേതാക്കള്‍

മൊസൂള്‍ തീവ്രവാദികളില്‍നിന്നും തിരിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറുത്തരുതെന്ന് ക്രൈസ്തവ നേതാക്കള്‍ മൊസൂള്‍ ‍: ഇറാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ കണ്ടാല്‍ ഒരു ഭൂകമ്പം വന്നു തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ കിടക്കുന്നതുപോലെ തോന്നും.   അത്രയ്ക്കു ഭയാനകമാണ് തകര്‍ന്നടിഞ്ഞ കൂറ്റന്‍ ബഹുനില കെട്ടിടങ്ങളും വീടുകളും, സ്ഥാപനങ്ങളും, ഇസ്ളാം-ക്രൈസ്തവ ആരാധനാലയങ്ങളും. മൊസൂള്‍ നഗരത്തെ സമ്പൂര്‍ണ്ണായി ഐ.എസ്. തീവ്രവാദികളില്‍നിന്നും മോചിപ്പിച്ചതില്‍ സന്തോഷിക്കുകയാണ് ഇവിടത്തെ മുസ്ളീങ്ങളും ക്രൈസ്തവരും, യെസീദി വിഭാഗക്കാരും.   അത്രയ്ക്കു ക്രൂരമായ ദിനങ്ങളായിരുന്നു ഐ.എസ്. തീവ്രവാദികളുടെ നിയന്ത്രണത്തില്‍ കഴിഞ്ഞിരുന്ന […]

Continue Reading

പുരാതന കനാന്യ നഗരത്തില്‍ 3200 വര്‍ഷം പഴക്കമുള്ള 3 ജഡങ്ങള്‍ കണ്ടെടുത്തു

പുരാതന കനാന്യ നഗരത്തില്‍ 3200 വര്‍ഷം പഴക്കമുള്ള 3 ജഡങ്ങള്‍ കണ്ടെടുത്തു ബൈബിളിലെ പുരാതന നഗരമായിരുന്ന ഗസറില്‍നിന്നും 3200 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന 3 പേരുടെ ശവശരീരത്തിന്റെ അസ്ഥികള്‍ ഗവേഷകര്‍ കണ്ടെടുത്തു.   മുതിര്‍ന്ന രണ്ടു പേരുടെയും ഒരു കുട്ടിയുടെയും ജഡത്തിന്റെ അസ്ഥികളാണ് പുരാവസ്തു ഗവേഷകര്‍ മണ്ണു നീക്കി പുറത്തെടുത്തത്. ജഡത്തിന്റെ മുകളില്‍ പാറക്കല്ലുകള്‍ ചിതറി കിടപ്പുണ്ടായിരുന്നു.   അന്ന് ഏതോ അഗ്നിബാധയില്‍ വീടുകള്‍ തകര്‍ന്നപ്പോള്‍ മരിച്ചതാകാമെന്നാണ് ഗവേഷകരുടെ നിഗമനം. അന്നത്തെ ഈജിപ്ഷ്യന്‍ ഫറവോനായിരുന്ന മെറിനി ഫത്തായുടെ […]

Continue Reading

സര്‍ക്കാരിന്റെ നഷ്ട പരിഹാരം ലഭിക്കാന്‍ വൃദ്ധരെ കടുവകള്‍ക്കു മുമ്പില്‍ അയയ്ക്കുന്ന യു.പി.യിലെ ഗ്രാമം

സര്‍ക്കാരിന്റെ നഷ്ട പരിഹാരം ലഭിക്കാന്‍ വൃദ്ധരെ കടുവകള്‍ക്കു മുമ്പില്‍ അയയ്ക്കുന്ന യു.പി.യിലെ ഗ്രാമം പില്‍ഭിത്ത്: വീട്ടിലെ ദാരിദ്യ്രം മാറ്റുവാന്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ചെയ്യുന്ന കിരാത നടപടിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് ഞെട്ടല്‍ ഉണ്ടാകും.   ഉത്തര്‍പ്രദേശിലെ പ്രമുഖ കടുവാ സംരക്ഷണ കേന്ദ്രമായ പില്‍ഭത്തിന്റെ അതിര്‍ത്തി ഗ്രാമത്തിലെ അത്യാര്‍ത്തി കൂടിയ ചിലരാണ് സര്‍ക്കാരില്‍നിന്നുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി സ്വന്തം വൃദ്ധ മാതാപിതാക്കളെ നിര്‍ബന്ധിച്ചു കടുവാ സങ്കേതത്തിലേക്കു പറഞ്ഞയയ്ക്കുന്നത്.   തുടര്‍ന്നു കടുവാ ഭക്ഷിച്ച മാതാപിതാക്കളുടെ മൃതദേഹാവശിഷ്ടങ്ങള്‍ തേടിപ്പിടിച്ചു കൊണ്ടുവരികയും കടുവയുടെ […]

Continue Reading

ചൈനയില്‍ 1700 വര്‍ഷം മുമ്പ് സംസ്ക്കരിച്ച മമ്മി കണ്ടെത്തി

ചൈനയില്‍ 1700 വര്‍ഷം മുമ്പ് സംസ്ക്കരിച്ച മമ്മി കണ്ടെത്തി ബെയ്ജിംഗ്: ചൈനയില്‍ 1700 വര്‍ഷം മുമ്പ് അടക്കം ചെയ്തുവെന്നു കരുതുന്ന മമ്മി കണ്ടെത്തി. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്വിന്‍ഗായിലാണ് 1.62 മീറ്റര്‍ നീളമുള്ള മമ്മി കണ്ടെത്തിയത്.   യൌവ്വന പ്രായത്തില്‍ മരണപ്പെട്ടതെന്നു കരുതപ്പെടുന്ന പുരുഷ ശരീരത്തിന്റെ തൊലി, മുടി എന്നിവയ്ക്ക് നാശം സംഭവിച്ചിട്ടില്ല. ശാന്തമായ മുഖഭാവത്തോടെ വയറിന്മേല്‍ കൈകള്‍ പിണച്ചുവെച്ച നിലയിലായിരുന്നു മമ്മി എന്നാണ് റിപ്പോര്‍ട്ട്. മാന്‍ഗായ് നഗരത്തിലെ അതിപുരാതനമായ സില്‍ക്ക് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു […]

Continue Reading

നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഏറ്റവും ഗുണകരം

നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഏറ്റവും ഗുണകരം മലയാളികളുടെ പരമ്പരാഗത ഭക്ഷണം കഴിക്കല്‍ രീതിയായിരുന്നു നിലത്ത് പായ് വിരിച്ച് ചമ്രം പടഞ്ഞിരുന്ന് കഴിക്കുക എന്നത്. ഇന്ന് ഈ ശീലം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. അതിന്റെ ദോഷഫലങ്ങളും അനുഭവിക്കുകയാണ് നമ്മള്‍ .   പഴമക്കാര്‍ നിലത്തിരുന്നു ഭക്ഷണം കഴിച്ചതിന്റെ ഗുണഫലങ്ങള്‍ അവര്‍ അനുഭവിച്ചറിയുകതന്നെ ചെയ്തു. രോഗമില്ലായ്മ, ആരോഗ്യം, ദീര്‍ഘായുസ് എന്നിവയെല്ലാം അവര്‍ അനുഭവിച്ചിരുന്നു. എന്നാല്‍ പണം കൂടിയപ്പോള്‍ നാം എല്ലാവരും തീന്‍ മേശയ്ക്കു ചുറ്റും കസേരകളില്‍ അഭയം തേടി. ചമ്രംപടഞ്ഞിരുന്നു […]

Continue Reading

യേശുവിനെ ക്രൂശിച്ചതിനെതിരായ കേസ്; കൂടുതല്‍ തെളിവുകളുമായി കെനിയന്‍ അഭിഭാഷകന്‍ വീണ്ടും കോടതിയെ സമീപിച്ചു

യേശുവിനെ ക്രൂശിച്ചതിനെതിരായ കേസ്; കൂടുതല്‍ തെളിവുകളുമായി കെനിയന്‍ അഭിഭാഷകന്‍ വീണ്ടും കോടതിയെ സമീപിച്ചു നെയ്റോബി: രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുവിനെ കുരിശിലേറ്റി കൊന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായി ചൂണ്ടിക്കാട്ടി കെനിയന്‍ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് കൂടുതല്‍ തെളിവുകള്‍ നിരത്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.   യേശുവിന്റെ മുഖത്ത് തുപ്പുകയും, ഉപദ്രവിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തത് നിയമലംഘനമാണ്. ഇതിനെതിരെയാണ് കെനിയന്‍ അഭിഭാഷകനായ ഡോള ഇന്‍ഡിഡിസ് ഹാഗാ ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഡോള […]

Continue Reading

മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 5 വിശ്വാസികളെ അറസ്റ്റു ചെയ്തു

മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 5 വിശ്വാസികളെ അറസ്റ്റു ചെയ്തു കച്ചിന്‍ ‍: മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു 5 വിശ്വാസികളെ പട്ടാളം അറസ്റ്റു ചെയ്തു റിമാന്റിലാക്കി. കച്ചിന്‍ സംസ്ഥാനത്ത് ഹിപാക്കന്റ് നഗരത്തിലെ കച്ചിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലാണ് പട്ടാളം എത്തി റെയ്ഡു നടത്തി വിശ്വാസികളെ അറസ്റ്റു ചെയ്തത്.   അറസ്റ്റു ചെയ്യപ്പെട്ടവരില്‍ രണ്ടുപേര്‍ ലാമാവാങ് ലാ തവങ്, ലാറ്റിംങ് ഡോബവന്‍ എന്നിവരാണ്. ഇരുവരും പ്രാര്‍ത്ഥനായോഗം ലീഡു ചെയ്യുകയായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍ പുറത്തു […]

Continue Reading