ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍

ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍

ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍ ടോക്കിയോ: വേനല്‍ക്കാലത്ത് ചൂട് സഹിക്കാതെ വരുമ്പോള്‍ ഫ്രിഡ്ജിനകത്ത് കേറി ഇരുന്നാല്‍ കൊള്ളാം എന്ന് തമാശയായി പലരും പറയാറുണ്ട്. ആ തമാശകള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ജപ്പാന്‍കാര്‍. വെറും 5-10 മിനിറ്റിനുള്ളില്‍ ശരീരം കൂളാക്കാനുള്ള മനുഷ്യ റഫ്രിജറേറ്റര്‍ നിര്‍മ്മിച്ചിരിക്കുകയാണ് എസ്ഡിആര്‍എസ് എന്ന ജപ്പാനീസ് കമ്പനി. ഡോ. ഹീമാന്‍ ബോക്സ് എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്. നിര്‍മ്മാണ തൊഴിലാളികളടക്കം തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ ഉപകരണം. 9 ലക്ഷം രൂപയാണ് വില. ഒരാള്‍ക്ക് കസേരയിലരിക്കാന്‍ […]

Continue Reading
ലോകത്ത് നിരവധി യുവാക്കള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അതിനു കഴിയുന്നില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

ലോകത്ത് നിരവധി യുവാക്കള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അതിനു കഴിയുന്നില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

ലോകത്ത് നിരവധി യുവാക്കള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അതിനു കഴിയുന്നില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള യുവാക്കള്‍ വിവാഹിതരാകാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നുണ്ടെങ്കിലും പലപ്പോഴും അങ്ങനെ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ട് പറയുന്നു. 73 വ്യത്യസ്ത രാജ്യങ്ങളിലായി 18-നും 39-നും ഇടയില്‍ പ്രായമുള്ള 1,08,000 പേരില്‍ നടത്തിയ സര്‍വ്വേയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ താമസിക്കുന്നത് ഒരു സ്ത്രീക്ക് 2.1 കുട്ടികളില്‍ താഴെ പ്രത്യുല്‍പ്പാദന നിരക്ക് ഉള്ള രാജ്യങ്ങളിലാണ്. താരതമ്യേന […]

Continue Reading
യോര്‍ദ്ദാനിലെ 200-ഓളം ഗര്‍ഭിണികളായ അഭയാര്‍ത്ഥികളെ സഹായിച്ചതായി ക്രിസ്ത്യന്‍ മിഷണറിമാര്‍

യോര്‍ദ്ദാനിലെ 200-ഓളം ഗര്‍ഭിണികളായ അഭയാര്‍ത്ഥികളെ സഹായിച്ചതായി ക്രിസ്ത്യന്‍ മിഷണറിമാര്‍

യോര്‍ദ്ദാനിലെ 200-ഓളം ഗര്‍ഭിണികളായ അഭയാര്‍ത്ഥികളെ സഹായിച്ചതായി ക്രിസ്ത്യന്‍ മിഷണറിമാര്‍ അമ്മാന്‍: യുദ്ധം, കുടിയിറക്കല്‍, ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭഛിദ്രം ചെയ്യുവാനുള്ള സമ്മര്‍ദ്ദം എന്നിവ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യോര്‍ദ്ദാനിലെ തങ്ങളുടെ ഗര്‍ഭധാരണ സഹായ ശുശ്രൂഷ ഏകദേശം 200 ഗര്‍ഭിണികളായ അഭയാര്‍ത്ഥി സ്ത്രീകളെയും പെണ്‍കുട്ടികളെയും സഹായിച്ചിട്ടുണ്ടെന്ന് ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒരു മാദ്ധ്യമത്തോടു പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ഐഡന്റിറ്റിയും കൃത്യമായ സ്ഥലവും രഹസ്യമാക്കിവച്ചതായി മിഷണറിമാര്‍ പറഞ്ഞു. ദുര്‍ബ്ബലരായ ഗര്‍ഭിണികള്‍ക്ക് വൈദ്യ സഹായം, കൌണ്‍സിലിംഗ്, ഭക്ഷണം, മറ്റ് പ്രായോഗിക […]

Continue Reading
ഹ്യൂമനോയിഡ് റോബോട്ടുകള്‍ ആദ്യമായി തല്‍സമയ ശസ്ത്രക്രീയ നടത്തി; പന്നികളിലെ പരീക്ഷണ വിജയം മനുഷ്യര്‍ക്കും പ്രതീക്ഷ

ഹ്യൂമനോയിഡ് റോബോട്ടുകള്‍ ആദ്യമായി തല്‍സമയ ശസ്ത്രക്രീയ നടത്തി; പന്നികളിലെ പരീക്ഷണ വിജയം മനുഷ്യര്‍ക്കും പ്രതീക്ഷ

ഹ്യൂമനോയിഡ് റോബോട്ടുകള്‍ ആദ്യമായി തല്‍സമയ ശസ്ത്രക്രീയ നടത്തി; പന്നികളിലെ പരീക്ഷണ വിജയം മനുഷ്യര്‍ക്കും പ്രതീക്ഷ സാന്‍ഡിയാഗോയിലെ കാലിഫോര്‍ണിയന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഒരു ചരിത്ര പുതു യുഗത്തിലേക്ക് ചുവടുകള്‍ വച്ചിരിക്കുകയാണ്. ജീവനുള്ള പന്നികളില്‍ ടെലി ഓപ്പറേറ്റഡ് ഹ്യൂമനോയ്ഡ് റോബ്ട്ടുകളെ ഉപയോഗിച്ച് വിജയകരമായി ശസ്ത്രക്രീയ നടത്തി. ഇത്തരത്തില്‍ ഇത് ആദ്യത്തേതാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ദുരന്ത മേഖലകളിലും ഗ്രാമീണ മേഖലകളിലും ഭാവിയിലെ ബഹിരാകാശ ദൌത്യങ്ങളില്‍ പോലും ശസ്ത്രക്രീയ വിദഗ്ദ്ധര്‍ക്ക് വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഈ മുന്നേറ്റം വഴിയൊരുക്കും. പരിചയ സമ്പന്നരായ ശസ്ത്രക്രീയ വിദഗ്ദ്ധരുടെ […]

Continue Reading
സുവിശേഷം യൂറോപ്പില്‍ പത്ത് ലക്ഷം ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്ക്

സുവിശേഷം യൂറോപ്പില്‍ പത്ത് ലക്ഷം ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്ക്

സുവിശേഷം യൂറോപ്പില്‍ പത്ത് ലക്ഷം ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്ക് ജൂലൈ മാസം മുഴുവന്‍ യൂറോപ്പില്‍ പത്ത് ലക്ഷം ആളുകളുമായി സുവിശേഷം മുഖാമുഖം പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “ദി മില്യണ്‍ മന്ത്’ എന്ന അതി മോഹനമായ സുവിശേഷ പ്രചാരണത്തിനായി ഭൂഖണ്ഡത്തിലുടനീളമുള്ള ഡസന്‍ കണക്കിനു സുവിശേഷ പ്രവര്‍ത്തകരും പ്രാദേശിക സഭകളും ആയിരക്കണക്കിനു വാളണ്ടിയര്‍മാരെയാണ് അണി നിരത്തിയത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഈ സുവിശേഷ പ്രവര്‍ത്തന പരിപാടി പ്രധാന നഗരങ്ങളിലും മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിക്കുന്നു. പങ്കെടുക്കുന്ന ഗ്രൂപ്പുകള്‍ […]

Continue Reading
ഒന്നാം യെരുശലേം ദൈവാലയ നാശ സമയത്ത് കത്തിക്കരിഞ്ഞ മരത്തടികള്‍ കണ്ടെത്തി

ഒന്നാം യെരുശലേം ദൈവാലയ നാശ സമയത്ത് കത്തിക്കരിഞ്ഞ മരത്തടികള്‍ കണ്ടെത്തി

ഒന്നാം യെരുശലേം ദൈവാലയ നാശ സമയത്ത് കത്തിക്കരിഞ്ഞ മരത്തടികള്‍ കണ്ടെത്തി യെരുശലേം: ശലോമോന്‍ നിര്‍മ്മിച്ച ഒന്നാം യെരുശലേം ദൈവാലയം തകര്‍ത്ത് കത്തിച്ച സമയത്ത് കത്തിക്കരിഞ്ഞ മരത്തിടികളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. ദാവീദിന്റെ നഗരത്തില്‍ യെരുശലേം വാള്‍സ് ദേശീയോദ്യാനത്തില്‍ അടുത്തിടെ നടത്തിയ ഒരു ഉല്‍ഖനനത്തിലാണ് പുരാവസ്തു കണ്ടെത്തിയതെന്ന് യിസ്രായേല്‍ പുരാവസ്തു അതോറിട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആദ്യത്തെ യെരുശലേം ദൈവാലയം ബിസി 586-ല്‍ നിയോ ബാബിലോണിയന്‍ സാമ്രാജ്യത്തിലെ രണ്ടാമത്തെ രാജാവായ നെബുഖദ്നേസര്‍ രണ്ടാമന്‍ നശിപ്പിച്ചു. തീവെയ്പില്‍ തകര്‍ന്ന ഒരു […]

Continue Reading
യഹൂദര്‍ ഗാസയില്‍ കുടിയേറി താമസിക്കണം; ഗാസ യിസ്രായേലിന്റേത് - യിസ്രായേല്‍ മന്ത്രി

യഹൂദര്‍ ഗാസയില്‍ കുടിയേറി താമസിക്കണം; ഗാസ യിസ്രായേലിന്റേത് – യിസ്രായേല്‍ മന്ത്രി

യഹൂദര്‍ ഗാസയില്‍ കുടിയേറി താമസിക്കണം; ഗാസ യിസ്രായേലിന്റേത് – യിസ്രായേല്‍ മന്ത്രി യെരുശലേം: ഗാസയില്‍ യഹൂദര്‍ കുടിയേറി താമസിക്കാന്‍ ആഹ്വാനം ചെയ്ത് യിസ്രായേല്‍ മന്ത്രി ഓറിറ്റ് സ്ട്രോക്ക്. യഹൂദര്‍ ഗാസയില്‍ ജീവിക്കണം. ഗാസയില്‍ വീണ്ടും കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. ഔദ്യോഗിക റേഡിയോ സംപ്രേക്ഷണമായ കാന്‍ വഴിയാണ് ഓറിറ്റ് പ്രസ്താവന നടത്തിയത്. യഹൂദ മത നിയമം അനുസരിച്ച് മാത്രമല്ല, അന്താരാഷ്ട്ര നിയമ പ്രകാരവും ഗാസ യിസ്രായേലിന്റെ ഭാഗമാണെന്ന് ഓറിറ്റോ പറഞ്ഞു. ഗാസ അതിര്‍ത്തിയിലേക്ക് യിസ്രായേലിലെ […]

Continue Reading
ഭയന്ന് പാലായനം ചെയ്ത ക്രിസ്ത്യാനികളോട് മടങ്ങി വരാന്‍ ഇറാഖി പ്രധാനമന്ത്രി

ഭയന്ന് പാലായനം ചെയ്ത ക്രിസ്ത്യാനികളോട് മടങ്ങി വരാന്‍ ഇറാഖി പ്രധാനമന്ത്രി

ഭയന്ന് പാലായനം ചെയ്ത ക്രിസ്ത്യാനികളോട് മടങ്ങി വരാന്‍ ഇറാഖി പ്രധാനമന്ത്രി ബാഗ്ദാദ്: വിവിധ കാലയളവില്‍ തീവ്രവാദികളെ ഭയന്ന് പാലായനം ചെയ്ത ക്രിസ്ത്യാനികളോട് മടങ്ങി വരാന്‍ ആഹ്വാനം ചെയ്ത് ഇറാഖി പ്രധാനമന്ത്രി അലി അല്‍ സെയ്ദി. 2003-ല്‍ യു.എസ്. സഖ്യം ഇറാഖി സ്വേച്ഛാധിപതി സദ്ദാം ഹുസൈനെ അട്ടിമറിച്ച കാലം മുതല്‍ രാജ്യത്തുനിന്നും ക്രൈസ്തവരുടെ പാലായനത്തിനു തുടക്കവും കുറിച്ചു. അക്കാലത്ത് ക്രിസ്ത്യന്‍ ജനസംഖ്യ ഏകദേശം 15 ലക്ഷമായിരുന്നതില്‍നിന്ന് കാല്‍ ദശലക്ഷത്തില്‍ത്താഴെയായി. ഇപ്പോള്‍ ഇറാഖി പ്രധാനമന്ത്രി കുടിയേറ്റ ക്രിസ്ത്യാനികളെ തിരിച്ചു വരാന്‍ […]

Continue Reading
യുവ സൈനികര്‍ ദൈവത്തിങ്കലേക്ക് തിരിയുന്നതില്‍ വര്‍ദ്ധനവെന്ന് ചാപ്ളെയ്നുകള്‍

യുവ സൈനികര്‍ ദൈവത്തിങ്കലേക്ക് തിരിയുന്നതില്‍ വര്‍ദ്ധനവെന്ന് ചാപ്ളെയ്നുകള്‍

യുവ സൈനികര്‍ ദൈവത്തിങ്കലേക്ക് തിരിയുന്നതില്‍ വര്‍ദ്ധനവെന്ന് ചാപ്ളെയ്നുകള്‍ ബ്രിട്ടീഷ് സൈന്യത്തിലെ ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം പേരും ദൈവത്തിങ്കലേക്കു തിരിയുന്നതായി കണ്ടെത്തലുകള്‍. റോയല്‍ ആര്‍മി ചാപ്ളെയ്ന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബിഎഫ്ബിഎസ് പങ്കിട്ട തെളിവുകളും അതിലെ ചില സൈനികരുടെ നേരിട്ടുള്ള വിവരണങ്ങളും ഇതിനു സാക്ഷ്യം. ഇത്തരം കാര്യങ്ങളില്‍ സൈന്യം ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷിക്കുന്നില്ലെങ്കിലും കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം സാന്‍ഡ് ഹേഴ്സ്റ്റിലെ ഡസന്‍ കണക്കിന് ഓഫീസര്‍ കേഡറ്റുകളെ സ്നാനപ്പെടുത്താറുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ 11 പേര്‍ക്ക് സ്നാനത്തിന് അവസരം ലഭിച്ചു. അതേ മാസം […]

Continue Reading
ലോക പ്രശസ്ത ടെലിവിഷന്‍ ഇവാഞ്ചലിസ്റ്റുകളായ പാസ്റ്റര്‍ ആന്‍ഡ്രെയും ഭാര്യയും വേര്‍പിരിയുന്നു

ലോക പ്രശസ്ത ടെലിവിഷന്‍ ഇവാഞ്ചലിസ്റ്റുകളായ പാസ്റ്റര്‍ ആന്‍ഡ്രെയും ഭാര്യയും വേര്‍പിരിയുന്നു

ലോക പ്രശസ്ത ടെലിവിഷന്‍ ഇവാഞ്ചലിസ്റ്റുകളായ പാസ്റ്റര്‍ ആന്‍ഡ്രെയും ഭാര്യയും വേര്‍പിരിയുന്നു ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ ഫെയ്ത്ത് ടിവി എന്നറിയപ്പെടുന്ന ആഗോള ക്രിസ്ത്യന്‍ ടെലിവിഷന്‍ ശൃംഖലയായ ഫെയ്ത്ത് ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്കിന്റെ (എഫ്ബിഎന്‍-ന്റെ) സ്ഥാപകരായ പാസ്റ്റര്‍ ആന്‍ഡ്രെയും ഭാര്യ ജെന്നി റോബര്‍ട്ടും 34 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹ മോചനം നേടുന്നു. 2002 മെയ് മാസത്തില്‍ ഭര്‍ത്താവിനൊപ്പം ടെലിവിഷന്‍ നെറ്റ് വര്‍ക്ക് സ്ഥാപിച്ച ജെന്നി റോബര്‍ട്ട് ജൂണ്‍ 30-ന് വിവാഹ മോചനത്തിനു അപേക്ഷ നല്‍കിയതായി […]

Continue Reading