കാനഡയിൽ ഇനി ഞങ്ങൾ ഭരിക്കും!— പൊലീസിനെ വെല്ലുവിളിച്ച് ബിഷ്ണോയി ഗാങ്
കാനഡയിൽ ഇനി ഞങ്ങൾ ഭരിക്കും!— പൊലീസിനെ വെല്ലുവിളിച്ച് ബിഷ്ണോയി ഗാങ് – ഷിബു കിഴക്കേകുറ്റ് കാനഡയിൽ സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ ഭീഷണി വീണ്ടും ചർച്ചയാകുന്നു. ലോറൻസ് ബിഷ്ണോയി ഗാങ് കനേഡിയൻ അധികൃതർക്ക് അയച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട കത്തിൽ “We will rule in CANADA now” എന്ന് ഭീഷണിപ്പെടുത്തിയതായി CBC News റിപ്പോർട്ട് ചെയ്തു. കാനഡയിൽ 5,000 അംഗങ്ങളും പൊലീസിനേക്കാൾ കൂടുതൽ തോക്കുകളും ഉണ്ടെന്ന അവകാശവാദവും കത്തിൽ സംഘം ഉന്നയിച്ചിട്ടുണ്ട്. അബോട്ട്സ്ഫോർഡ് പൊലീസിനും അയച്ച കത്ത്, Immigration […]
Continue Reading
