മതപരിവര്‍ത്തന കേസ്: വൈസ് ചാന്‍സലര്‍ക്ക് ഇടക്കാല ജാമ്യം

മതപരിവര്‍ത്തന കേസ്: വൈസ് ചാന്‍സലര്‍ക്ക് ഇടക്കാല ജാമ്യം

മതപരിവര്‍ത്തന കേസ്: വൈസ് ചാന്‍സലര്‍ക്ക് ഇടക്കാല ജാമ്യം ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പ്രയാഗ് രാജിലെ സാം ഫിഗിന്‍ബോട്ടം അഗ്രിക്കള്‍ച്ചര്‍, ടെക്നോളജി ആന്‍ഡ് സയന്‍സസ് സര്‍വ്വകലാശാല വിസി രാജേന്ദ്ര ബിഹാരിലാലിനാണ് ജാമ്യം ലഭിച്ചത്. പണം വാഗ്ദാനം നല്‍കി ഫത്തേപൂരിലെ ഹരിഹര്‍ഗഞ്ച് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ തൊണ്ണൂറോളം ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ എത്തിച്ചു എന്നതായിരുന്നു കേസ്. യു.പി. സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും ചീഫ് […]

Continue Reading
മാതാപിതാക്കളുടെ പാപം മാറാന്‍ പെണ്‍കുട്ടികളെ ദൈവങ്ങളുടെ ഭാര്യമാരാക്കുന്ന ഒരു നാട്

മാതാപിതാക്കളുടെ പാപം മാറാന്‍ പെണ്‍കുട്ടികളെ ദൈവങ്ങളുടെ ഭാര്യമാരാക്കുന്ന ഒരു നാട്

മാതാപിതാക്കളുടെ പാപം മാറാന്‍ പെണ്‍കുട്ടികളെ ദൈവങ്ങളുടെ ഭാര്യമാരാക്കുന്ന ഒരു നാട് സ്വന്തം പാപം അകറ്റാന്‍ ലോക മനുഷ്യര്‍ ഇന്ന് പലവിധമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. ദേവന്മാര്‍ക്കും ദേവതകള്‍ക്കും പൂജകള്‍ അര്‍പ്പിച്ചും വഴിപാടുകള്‍ സമര്‍പ്പിച്ചുമൊക്കെയാണ് നിര്‍വൃതി അണയുന്നത്. എന്നാല്‍ വിചിത്രമായൊരു പ്രാചീന ദുരാചാരം ആഫ്രിക്കയിലുണ്ട്. ട്രോകോസി എന്നാണ് ഈ സബ്രദായത്തിന്റെ പേര്. ഘാനയിലെ തോ ഗോയിലും ബെനിനിലും ചില ഗോത്രവിഭാഗങ്ങളുടെ ആചാരമാണിത്. 12 വയസ്സു തികഞ്ഞ പെണ്‍കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ദൈവങ്ങളുടെ ഭാര്യമാരാക്കുക എന്നതാണ് ഈ ആചാരത്തിന്റെ ഭാഗമാകുന്നവരുടെ നിയോഗം. […]

Continue Reading
വാക്കുകള്‍ വിലയുള്ളതാക്കുക (എഡിറ്റോറിയൽ)

വാക്കുകള്‍ വിലയുള്ളതാക്കുക (എഡിറ്റോറിയൽ)

വാക്കുകള്‍ വിലയുള്ളതാക്കുക നാവുകൊണ്ട് എല്ലാവര്‍ക്കും എന്തും പറയുവാന്‍ കഴിയും. മനസ്സുകൊണ്ട് തീരുമാനിക്കാനും കഴിയും. എന്നാല്‍ പ്രവൃത്തിയില്‍ അത് നടപ്പിലാക്കിയോ? ചിലര്‍ തങ്ങളുടെ പെരുമാറ്റവും ജീവിതരീതികളിലെ ന്യൂനതകളും തിരുത്തിക്കൊള്ളാമെന്ന് തീരുമാനിക്കും. മറ്റു ചിലര്‍ ഇനി ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുമെന്നും ആരാധനകളും കൂട്ടായ്മകളും മുടക്കുകയില്ലെന്നും തീരുമാനിക്കും. മറ്റുചിലര്‍ ദൈവവേലയില്‍ കൂടുതല്‍ ശക്തമാകുമെന്നും പ്രതിഷ്ഠിക്കും. മേല്‍പ്പറഞ്ഞ മൂന്നുകാര്യങ്ങളും തീരുമാനിക്കുന്നതും പ്രതിഷ്ഠിക്കുന്നതും മനുഷ്യന്‍തന്നെയാണ്. അല്ലാതെ ദൈവമല്ല. അങ്ങനെയെങ്കില്‍ ദൈവത്തെ കുറ്റപ്പെടുത്താനും മറക്കില്ലായിരുന്നു. ശ്രദ്ധിക്കുക, ഇവിടെ നാംതന്നെയാണ് ഓരോതീരുമാനങ്ങള്‍ എടുക്കുന്നതും അവലോകനം ചെയ്യുന്നതും. എന്നാല്‍ […]

Continue Reading
യു.കെ.യിലെ ഗര്‍ഭഛിദ്ര ക്ളിനിക്കിനു സമീപം 139-ാം സങ്കീര്‍ത്തനം പ്രദര്‍ശിപ്പിച്ച പാസ്റ്റര്‍ കുറ്റക്കാരന്‍

യു.കെ.യിലെ ഗര്‍ഭഛിദ്ര ക്ളിനിക്കിനു സമീപം 139-ാം സങ്കീര്‍ത്തനം പ്രദര്‍ശിപ്പിച്ച പാസ്റ്റര്‍ കുറ്റക്കാരന്‍

യു.കെ.യിലെ ഗര്‍ഭഛിദ്ര ക്ളിനിക്കിനു സമീപം 139-ാം സങ്കീര്‍ത്തനം പ്രദര്‍ശിപ്പിച്ച പാസ്റ്റര്‍ കുറ്റക്കാരന്‍ ലണ്ടന്‍: ബൈബിള്‍ വാക്യം എഴുതിയ ഒരു ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചതിനുശേഷം ഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ ബഫര്‍ സോണ്‍ ലംഘിച്ചതിനു ഒരു സുവിശേഷ പ്രസംഗകന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി. ലണ്ടനിലെ മുമ്പ് മേരി സ്റ്റോപ്സ് എംഎസ്ഐ റീപ്രൊഡക്ടീവ് ചോയ്സ് നടത്തിയിരുന്ന ഇപ്പോള്‍ ഗര്‍ഭഛിദ്ര ക്ളിനിക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് സമീപം സങ്കീര്‍ത്തനം 139:13 നീയല്ലോ എന്റെ അന്തംരംഗങ്ങളെ നിര്‍മ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞു എന്ന വാക്യം പ്രദര്‍ശിപ്പിച്ചതിനു […]

Continue Reading
യു.എസില്‍ മതസ്വാതന്ത്ര്യത്തിനായും ക്രൈസ്തവ മൂല്യത്തിനായും പുതിയ കൂട്ടായ്മ വേദി രൂപീകരിച്ചു

യു.എസില്‍ മതസ്വാതന്ത്ര്യത്തിനായും ക്രൈസ്തവ മൂല്യത്തിനായും പുതിയ കൂട്ടായ്മ വേദി രൂപീകരിച്ചു

യു.എസില്‍ മതസ്വാതന്ത്ര്യത്തിനായും ക്രൈസ്തവ മൂല്യത്തിനായും പുതിയ കൂട്ടായ്മ വേദി രൂപീകരിച്ചു വാഷിംഗ്ടണ്‍ ഡിസി: അധാര്‍മ്മികതയും ക്രൈസ്തവ വിരുദ്ധ ജീവിത ശൈലിയും മൂലം അരാജകത്വത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പുതിയ തലമുറകളെ നിയന്ത്രിക്കാനും സംരക്ഷിക്കാനുമായി അമേരിക്കയില്‍ പുതിയ കൂട്ടായ്മ വേദി രൂപീകരിച്ചു. കുട്ടികളുടെ ലൈഗികവല്‍ക്കരണം, ആവശ്യാനുസരണം ഗര്‍ഭഛിദ്രം, മതസ്വാതന്ത്ര്യം ലംഘിക്കല്‍ എന്നിവയോടു കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന ഒരു രാജ്യത്ത് ഫലപ്രദമായ ക്രിസ്ത്യന്‍ ലോക വീക്ഷണം പുനരുജ്ജീവിപ്പിക്കാന്‍ യു.എസിലുടനീളമുള്ള പ്രമുഖ സഭകളുടെയും ക്രിസ്ത്യാനികളുടെയും സംഘടനകളുടെയും ഒരു പൊതു കൂട്ടായ്മക്കുള്ള ഒരു സംഘടന കഴിഞ്ഞ […]

Continue Reading
4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി

4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി

4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി ടെഹ്റാന്‍: സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ആധുനിക ലോകത്തിനു വളരെ പ്രിയമായ സാഹചര്യത്തില്‍ അതിപുരാതനമായ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തു ഇറാനില്‍ ലഭിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് ഇറാനില്‍ നിന്നും കണ്ടെടുത്ത വാര്‍ത്തയാണ് വൈറലായത്. കടും ചുവപ്പ് നിറത്തിലുള്ള പേസ്റ്റിന്റെ ചെറിയ കുപ്പിയാണെന്ന് ആദ്യം കരുതിയെങ്കിലും അന്വേഷണങ്ങള്‍ക്കൊടുവില്‍ ലിപ്സ്റ്റിക്കിന്റെ പുരാതന ട്യൂബ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഏകദേശം 4000 വര്‍ഷം പഴക്കമുള്ളതാണ്. (1936-1687 ബിസി) […]

Continue Reading
വടക്കന്‍ അയര്‍ലണ്ടില്‍ പകുതിയോളം സുവിശേഷ വിഹിത സഭക്കാര്‍-പഠനം

വടക്കന്‍ അയര്‍ലണ്ടില്‍ പകുതിയോളം സുവിശേഷ വിഹിത സഭക്കാര്‍-പഠനം

വടക്കന്‍ അയര്‍ലണ്ടില്‍ പകുതിയോളം സുവിശേഷ വിഹിത സഭക്കാര്‍-പഠനം ബല്‍ഫാസ്റ്റ്: കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രമായ അയര്‍ലണ്ടില്‍ നിന്നും വരുന്ന ഒരു റിപ്പോര്‍ട്ടു പ്രകാരം വടക്കന്‍ അയര്‍ലണ്ടിലെ ജനസംഖ്യയില്‍ പകുതിയോളം ജനത സുവിശേഷ വിഹിത സഭാവിശ്വാസികളെന്ന് പഠനം. ഇവാഞ്ചലിക്കല്‍ അലയന്‍സ് നടത്തിയ ഒരു സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. പഠനത്തിനായി രണ്ട് വോട്ടെടുപ്പുകള്‍ നടത്തി. പൊതുജനങ്ങളിലെ 1005 അംഗങ്ങളില്‍ഒന്ന് ഇവാഞ്ചലിക്കല്‍ അലയന്‍സ് നോര്‍ത്തേണ്‍ അലയന്‍സ് 2083 ആളുകളില്‍ മറ്റൊന്ന്. വടക്കന്‍ അയര്‍ലണ്ടിലെ പകുതിയോളം ആളുകളും തങ്ങള്‍ സുവിശേഷ ക്രിസ്ത്യാനികളായി വിശേഷിപ്പിക്കുന്നു. ഇവരില്‍ […]

Continue Reading
ചൈനീസ് സര്‍ക്കാര്‍ പ്രമുഖ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് നീക്കം ചെയ്തു

ചൈനീസ് സര്‍ക്കാര്‍ പ്രമുഖ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് നീക്കം ചെയ്തു

ചൈനീസ് സര്‍ക്കാര്‍ പ്രമുഖ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് നീക്കം ചെയ്തു ലോസ്ഏഞ്ചല്‍സ്: ചൈനയില്‍ ക്രൈസ്തവ വിരുദ്ധ നടപടികള്‍ ശക്തമാക്കിയിരിക്ക ആഗോള തലത്തില്‍ ദൈവജനത്തിനു ആത്മീക സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള ഡിജിറ്റല്‍ പ്ളാറ്റ്ഫോമായ പ്രാര്‍ത്ഥനാ ആപ്പ് സര്‍ക്കാര്‍ നീക്കം ചെയ്തു. ചൈനയിലെ മെയിന്‍ലാന്‍ഡിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്ന് പ്രേ.കോം എന്ന ആപ്പാണ് നീക്കം ചെയ്തത്. ക്രൈസ്തവ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം, ദൈനം ദിന ബൈബിള്‍ വായനാ പരിപാടികള്‍, ആത്മീക മുന്നേറ്റത്തിനുതകുന്ന പ്രോഗ്രാമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരുന്ന ഒരു പ്ളാറ്റ്ഫോമായിരുന്നു ഇത്. ഈ […]

Continue Reading
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ നൂറു രൂപാ വിലയുള്ള പുത്തന്‍ മരുന്ന്

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ നൂറു രൂപാ വിലയുള്ള പുത്തന്‍ മരുന്ന്

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ നൂറു രൂപാ വിലയുള്ള പുത്തന്‍ മരുന്ന് മുംബൈയ്: ക്യാന്‍സര്‍ ചികിത്സയില്‍ പുത്തന്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഗവേഷകര്‍. ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്ക് വീണ്ടും അതേ അവസ്ഥ വരുന്നത് പ്രതിരോധിക്കുന്നതിനുള്ള പുതിയ മരുന്ന് കണ്ടെത്തിയതായി മുംബൈയിലെ ടാറ്റാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍. ക്യാന്‍സര്‍ ചികിത്സയിലുണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയവയുടെ പാര്‍ശ്വഫലങ്ങള്‍ രോഗികള്‍ക്ക് സഹിക്കുന്നതിലും വലുതാണ്. പുതിയ മരുന്ന് കഴിക്കുന്നതിലൂടെ രോഗികള്‍ക്ക് ഈ […]

Continue Reading
പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയര്‍ത്തുന്നതായി പഠനം

പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയര്‍ത്തുന്നതായി പഠനം

പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയര്‍ത്തുന്നതായി പഠനം ന്യുയോര്‍ക്ക്: പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം മനുഷ്യ രാശിക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നതായി നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ട് നമ്മെ ഞെട്ടിപ്പിക്കുന്നു. ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയര്‍ത്തുന്നതായാണ് പഠന റിപ്പോര്‍ട്ട്. ന്യുയോര്‍ക്ക് സര്‍വ്വകലാശാലയിലെ ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. […]

Continue Reading