ടെക്സസിൽ ന്യൂ വേൾഡ് സ്ക്രൂവേം ബാധിച്ച മൃഗങ്ങളുടെ എണ്ണം 10 ആയി; ഗവർണർ ഗ്രെഗ് ആബട്ട് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ടെക്സസിൽ ന്യൂ വേൾഡ് സ്ക്രൂവേം ബാധിച്ച മൃഗങ്ങളുടെ എണ്ണം 10 ആയി; ഗവർണർ ഗ്രെഗ് ആബട്ട് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പി പി ചെറിയാൻ ഓസ്റ്റിൻ: ടെക്സസിൽ മാംസം തിന്നുന്ന മാരക പരാദ ജീവിയായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ ബാധിച്ച മൃഗങ്ങളുടെ എണ്ണം പത്തായി ഉയർന്നതായി അധികൃതർ സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി ടെക്സസ് ആനിമൽ ഹെൽത്ത് കമ്മീഷൻ സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ ‘രോഗബാധിത മേഖലകളായി’ പ്രഖ്യാപിച്ച് കർശന ക്വാറന്റൈൻ ഏർപ്പെടുത്തി. കന്നുകാലികളെയും വന്യജീവികളെയും വളർത്തുമൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന […]
Continue Reading
