എബോള ബാധിത കോംഗോയില്‍ തീവ്രവാദികള്‍ 76 ക്രൈസ്തവരെ കൊലപ്പെടുത്തി

എബോള ബാധിത കോംഗോയില്‍ തീവ്രവാദികള്‍ 76 ക്രൈസ്തവരെ കൊലപ്പെടുത്തി

എബോള ബാധിത കോംഗോയില്‍ തീവ്രവാദികള്‍ 76 ക്രൈസ്തവരെ കൊലപ്പെടുത്തി ലോകം എബോള മാരക വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അതേ മാരക വൈറസ് പ്രദേശത്ത് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത് ആനന്ദിക്കുകയാണ് ഇസ്ളാമിക തീവ്രവാദികള്‍. ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോയിലെ (ഡിആര്‍സി) നോര്‍ത്ത് കിവുവിലെ ബെനി മേഖലയില്‍ രണ്ടാഴ്ചയ്ക്കിടെ നടത്തിയ ആക്രമണങ്ങളില്‍ 76 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയതായി ഇസ്ളാമിക തീവ്രവാദികള്‍ അവകാശപ്പെട്ടു. വടക്കു കിഴക്കന്‍ കോംഗോയില്‍ സ്ഥിരീകരിച്ച 515 കേസുകളില്‍ 487 എണ്ണത്തിലും എബോള പൊട്ടിപ്പുറപ്പെടലിന്റെ പ്രഭാവ കേന്ദ്രമായ ഇറ്റൂരിയുമായി അതിര്‍ത്തി […]

Continue Reading
യു.എസ്. സൈന്യം അംഗീകരിക്കുന്ന മതങ്ങളുടെ എണ്ണം 180 ആയി കുറച്ചു

യു.എസ്. സൈന്യം അംഗീകരിക്കുന്ന മതങ്ങളുടെ എണ്ണം 180 ആയി കുറച്ചു

യു.എസ്. സൈന്യം അംഗീകരിക്കുന്ന മതങ്ങളുടെ എണ്ണം 180 ആയി കുറച്ചു യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ്ഹെഗ്സെത്ത് രാജ്യത്തിന്റെ സൈനിക പുരോഗതിക്ക് അംഗീകരിക്കാന്‍ കഴിയുന്ന മതങ്ങളുടെ എണ്ണം ഔദ്യോഗികമായി കുറച്ചു. സേവനങ്ങള്‍ക്ക് അഫിലിയേഷന്‍ അവകാശപ്പെടാന്‍ കഴിയുന്ന 31 വിശ്വാസ കോഡുകള്‍ ഇപ്പോള്‍ പട്ടികയില്‍ ഉണ്ട്. യു.എസ്. മിലിട്ടറി ചാപ്ളെയ്ന്‍ കോര്‍പ്സ് മുമ്പ് 211 മത സംവീധാനങ്ങളെ അംഗീകരിച്ചിരുന്നു. മുന്‍ സംവിധാനം ബലൂണ്‍ ആയിരുന്നുവെന്നും അത് പ്രായോഗികമല്ലെന്നും ഉപയോഗ്യ ശുന്യമാണെന്നും പല കോഡുകളും ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും ബഹുഭൂരിപക്ഷം സൈനികരും വെറും […]

Continue Reading
പെട്രോളിനേക്കാള്‍ വിലക്കുറവ്: ഇ 85 ഇന്ധനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പെട്രോളിനേക്കാള്‍ വിലക്കുറവ്: ഇ 85 ഇന്ധനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പെട്രോളിനേക്കാള്‍ വിലക്കുറവ്: ഇ 85 ഇന്ധനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 85 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഇന്ധനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്പുരി അറിയിച്ചു. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇ 85 ഇന്ധനത്തില്‍ 85 ശതമാനം എഥനോള്‍ ആയിരിക്കും കലര്‍ത്തുക. ഇതിന് അനുയോജ്യമായി വാഹനങ്ങളില്‍ ഇത്തരം ഇന്ധനങ്ങള്‍ ഉപയോഗിക്കാം. പെട്രോളിയത്തിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഇത് ലഭ്യമാക്കുമെന്നും […]

Continue Reading
യുദ്ധം മൂലം ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേ​ക്കെന്ന് ലോകബാങ്ക്

യുദ്ധം മൂലം ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേ​ക്കെന്ന് ലോകബാങ്ക്

യുദ്ധം മൂലം ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേ​ക്കെന്ന് ലോകബാങ്ക് വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള സാമ്പത്തിക വളർച്ചയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ലോകബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചാ നിരക്കായിരിക്കും വരും നാളുകളിൽ ലോകം സാക്ഷ്യം വഹിക്കുകയെന്ന് ലോകബാങ്ക് പുറത്തുവിട്ട ‘ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ്’റിപ്പോർട്ടിൽ പറയുന്നുണ്ട്. ഊർജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം, വർധിച്ചുവരുന്ന പണപ്പെരുപ്പം, ഉയർന്ന പലിശനിരക്കുകൾ എന്നിവ ചൂണ്ടിക്കാട്ടി 2026ലെ ആഗോള വളർച്ചാ പ്രവചനം […]

Continue Reading
മതപരിവര്‍ത്തന നിരോധന നിയമം: അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം 15 ദിവസത്തെ അന്ത്യ ശാസനം പുറപ്പെടുവിച്ചു

മതപരിവര്‍ത്തന നിരോധന നിയമം: അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം 15 ദിവസത്തെ അന്ത്യ ശാസനം പുറപ്പെടുവിച്ചു

മതപരിവര്‍ത്തന നിരോധന നിയമം: അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം 15 ദിവസത്തെ അന്ത്യ ശാസനം പുറപ്പെടുവിച്ചു ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ക്രിസ്ത്യാനികളുടെ പരമോന്നത സംഘടനയായ അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം (എസിഎഫ്) ജൂണ്‍ 2-ന് മുഖ്യമന്ത്രി മഖണ്ഡുവിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. 1978-ലെ അരുണാചല്‍ പ്രദേശ് മതസ്വാതന്ത്ര്യ നിയമം (എപിഎഫ്ആര്‍എ) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍ രൂപീകരിക്കുന്നതിനും വിജ്ഞാപനം ചെയ്യുന്നതും ഉടനടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് പാലിക്കാന്‍ ഫോറം ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനു സമയപരിധി നല്‍കി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബഹുജന […]

Continue Reading
പാക്കിസ്ഥാനില്‍നിന്നും നാടുകടത്തപ്പെട്ട അഫ്ഗാനികളില്‍ ക്രിസ്ത്യാനികളും; ആശങ്ക ഉയരുന്നു

പാക്കിസ്ഥാനില്‍നിന്നും നാടുകടത്തപ്പെട്ട അഫ്ഗാനികളില്‍ ക്രിസ്ത്യാനികളും; ആശങ്ക ഉയരുന്നു

പാക്കിസ്ഥാനില്‍നിന്നും നാടുകടത്തപ്പെട്ട അഫ്ഗാനികളില്‍ ക്രിസ്ത്യാനികളും; ആശങ്ക ഉയരുന്നു കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ഏകദേശം പത്ത് ലക്ഷം അഫ്ഗാനിസ്ഥാനികളെ പുറത്താക്കി. അവരില്‍ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരോ, അഭയാര്‍ത്ഥികളോ ആയിരുന്നു. ഇവരില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന നല്ലൊരു വിഭാഗം ക്രൈസ്തവരുമുണ്ടെന്നും അവരുടെ കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര പീഢന വിരുദ്ധ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് മുന്നറിയിപ്പു നല്‍കി. പുറത്താക്കിയവരില്‍ പലരും താലിബാനുമായോ, ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകളുമായോ, അല്ലെങ്കില്‍ സ്ഥിരം കുറ്റകൃത്യങ്ങളുമായോ ഉള്‍പ്പെട്ടവരുണ്ട്. അയല്‍രാജ്യമായ ഇറാനും സമാനമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. […]

Continue Reading
യിസ്രായേലിനെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങള്‍

യിസ്രായേലിനെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങള്‍

യിസ്രായേലിനെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങള്‍ യിസ്രായേല്‍ യുദ്ധമുഖത്ത് നില്‍ക്കുന്ന ഈ വേളയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ യിസ്രായേലിനെക്കുറിച്ചുള്ള ജനഹിതം അറിയാനായി നടത്തിയ സര്‍വ്വേയുടെ ഫലങ്ങള്‍ പുറത്തുവിട്ട് പ്യൂ റിസര്‍ച്ച് സെന്റര്‍. ഇന്ത്യ അടക്കം നാലു രാജ്യങ്ങളില്‍ യിസ്രായേലിനോട് അനുകൂലമായ നിലപാടാണ് എടുത്തതെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. 36 രാജ്യങ്ങളില്‍ നടത്തിയതില്‍ 32 രാജ്യങ്ങളും യിസ്രായേലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരാണ്. മൊത്തത്തില്‍ 67 ശതമാനം പേര്‍ യിസ്രായേലിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ്. 25 ശതമാനം അനുകൂല നിലപാടാണ് സ്വീകരിച്ചത്. […]

Continue Reading
യു.എസ് ഇറാന്‍ ഉടമ്പടി ഈയാഴ്ച ഒപ്പിടും, ഹോര്‍മുസ് ഉടന്‍ തുറക്കം: ട്രംപ്

യു.എസ് ഇറാന്‍ ഉടമ്പടി ഈയാഴ്ച ഒപ്പിടും, ഹോര്‍മുസ് ഉടന്‍ തുറക്കം: ട്രംപ്

യു.എസ് ഇറാന്‍ ഉടമ്പടി ഈയാഴ്ച ഒപ്പിടും, ഹോര്‍മുസ് ഉടന്‍ തുറക്കം: ട്രംപ് വാഷിംഗ്ടണ്‍: ഇറാനെ ആക്രമിക്കുമെന്ന നിലപാടിൽ നിന്ന് യുഎസ് പിന്നോട്ട്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഇറാനെതിരെയുള്ള ആക്രമണത്തിൽ നിന്ന് പിന്മാറുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പറഞ്ഞു. അവസാനഘട്ട നിബന്ധനകൾ ഇറാൻ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇറാന് നേരെയുള്ള യുഎസ് ആക്രമണം തുടർച്ചയായ മൂന്നാമത്തെ രാത്രിയും ഉണ്ടാകുമെന്ന് യു‍എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാനെ യുഎസ് വളരെ […]

Continue Reading
പ്രണയങ്ങളും സ്ത്രീധനവും തര്‍ക്കങ്ങളും പണ്ടും; 15-മത്തെ നൂറ്റാണ്ടിലെ കത്ത് വെളിപ്പെടുത്തുന്നു

പ്രണയങ്ങളും സ്ത്രീധനവും തര്‍ക്കങ്ങളും പണ്ടും; 15-മത്തെ നൂറ്റാണ്ടിലെ കത്ത് വെളിപ്പെടുത്തുന്നു

പ്രണയങ്ങളും സ്ത്രീധനവും തര്‍ക്കങ്ങളും പണ്ടും; 15-മത്തെ നൂറ്റാണ്ടിലെ കത്ത് വെളിപ്പെടുത്തുന്നു ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രണയ ലേഖനം ഡീകോഡ് ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിലെ പാസ്റ്റണ്‍ പ്രഭു കുടുംബവും മറ്റുള്ളവരും തമ്മിലുള്ള കത്തിടപാടുകളുടെ പാസ്റ്റണ്‍ ലെറ്റേഴ്സ് ശേഖരത്തിന്റെ ഭാഗമായി ബ്രൂസ് എന്ന പെണ്‍കുട്ടി എഴുതിയ കത്താണ് ഇപ്പോള്‍ വൈറലായത്. ഇംഗ്ളീഷില്‍ എഴുതിയ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രണയ ലേഖനം പുതുതായി പുറത്തിറക്കിയ സ്ക്രൈബ് എഐ ഡീകോഡ് ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു വധു താന്‍ സ്നേഹിച്ച […]

Continue Reading
ഫോബ്‌സിന്റെ ധനികരായ വനിതകളുടെ പട്ടികയിൽ ഇന്ത്യൻ വംശജ ജയശ്രീ ഉള്ളാൽ ,6.8 ബില്യൺ ഡോളർ

ഫോബ്‌സിന്റെ ധനികരായ വനിതകളുടെ പട്ടികയിൽ ഇന്ത്യൻ വംശജ ജയശ്രീ ഉള്ളാൽ ,6.8 ബില്യൺ ഡോളർ

ഫോബ്‌സിന്റെ ധനികരായ വനിതകളുടെ പട്ടികയിൽ ഇന്ത്യൻ വംശജ ജയശ്രീ ഉള്ളാൽ ,6.8 ബില്യൺ ഡോളർ!! (ഏകദേശം 56,000 കോടിയിലധികം രൂപ) പി പി ചെറിയാൻ സാന്റാ ക്ലാര (കാലിഫോർണിയ): പ്രമുഖ നെറ്റ്‌വർക്കിങ് കമ്പനിയായ ‘അരിസ്റ്റ നെറ്റ്‌വർക്സ്’ സി.ഇ.ഒ ജയശ്രീ ഉള്ളാൽ, 2026-ലെ ഫോബ്‌സിന്റെ അമേരിക്കയിലെ ഏറ്റവും ധനികരായ വനിതകളുടെ (America’s Richest Self-Made Women) പട്ടികയിൽ ഏഴാം സ്ഥാനം സ്വന്തമാക്കി. 6.8 ബില്യൺ ഡോളർ (ഏകദേശം 56,000 കോടിയിലധികം രൂപ) ആസ്തിയുള്ള അവർ, ഈ പട്ടികയിൽ ഏറ്റവും […]

Continue Reading