യു.എസ്. സൈന്യം അംഗീകരിക്കുന്ന മതങ്ങളുടെ എണ്ണം 180 ആയി കുറച്ചു
യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ്ഹെഗ്സെത്ത് രാജ്യത്തിന്റെ സൈനിക പുരോഗതിക്ക് അംഗീകരിക്കാന്‍ കഴിയുന്ന മതങ്ങളുടെ എണ്ണം ഔദ്യോഗികമായി കുറച്ചു.
സേവനങ്ങള്‍ക്ക് അഫിലിയേഷന് അവകാശപ്പെടാന്‍ കഴിയുന്ന 31 വിശ്വാസ കോഡുകള്‍ ഇപ്പോള്‍ പട്ടികയില്‍ ഉണ്ട്. യു.എസ്. മിലിട്ടറി ചാപ്ളെയ്ന്‍ കോര്‍പ്സ് മുമ്പ് 211 മത സംവീധാനങ്ങളെ അംഗീകരിച്ചിരുന്നു.
മുന്‍ സംവിധാനം ബലൂണ്‍ ആയിരുന്നുവെന്നും അത് പ്രായോഗികമല്ലെന്നും ഉപയോഗ്യ ശുന്യമാണെന്നും പല കോഡുകളും ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും ബഹുഭൂരിപക്ഷം സൈനികരും വെറും അവിശ്വാസ കോഡുകളില്‍ മാത്രം ഒതുങ്ങുന്നവരാണെന്നും ഹെഗ്സെത്ത് പറഞ്ഞു.
പുതുക്കിയ പട്ടികയില്‍ അഗ്നോസ്റ്റിക്, ബഹായ്, ബുദ്ധമതം, ഹിന്ദു മതം, യഹൂദ മതം, സിഖ്, ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയിന്റ്സ്, നോ റിലിജിയന്‍, മറ്റ് മതങ്ങള്‍ എന്നിവ ഉള്‍പ്പെടെ 21 വിഭാഗങ്ങളെ ഉള്‍പ്പെടുത്തി.
നിരീശ്വര വാദം, പുറജാതീയത, മാനവികത തുടങ്ങിയ വ്യവസ്ഥകളെ പട്ടികയില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.

