മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീയ്ക്ക് നഷ്ടമായത് 27 കോടി

മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീയ്ക്ക് നഷ്ടമായത് 27 കോടി

മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീയ്ക്ക് നഷ്ടമായത് 27 കോടി ബംഗളുരു: മന്ത്രവാദത്തിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ യുവതിക്ക് നഷ്ടമായത് 27 കോടി രൂപ. രാമമൂര്‍ത്തി നഗര്‍ എന്‍ ‍.ആര്‍ ‍.ഐ. ലേഔട്ട് സ്വദേശി ഗീതയാണ് (48) പണം നഷ്ടമായതായി ഫെബ്രുവരി 20-ന് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ബംഗളുരും സ്വദേശികളായ ദേവരാജ്, സായികൃഷ്ണ, പെരുമാള്‍ ‍, മഞ്ജു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മുഖ്യ പ്രതി നാഗരാജിനെ പോലീസ് തിരയുന്നു. അടുത്തയിടെ നിലവില്‍വന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ […]

Continue Reading
കൊറോണ വൈറസ് പ്രഭാവ കേന്ദ്രത്തില്‍ ദൌത്യത്തില്‍ ഉറച്ചുനിന്ന് ദൈവസഭയും

കൊറോണ വൈറസ് പ്രഭാവ കേന്ദ്രത്തില്‍ ദൌത്യത്തില്‍ ഉറച്ചുനിന്ന് ദൈവസഭയും

കൊറോണ വൈറസ് പ്രഭാവ കേന്ദ്രത്തില്‍ ദൌത്യത്തില്‍ ഉറച്ചുനിന്ന് ദൈവസഭയും വുഹാന്‍ ‍: ലോകം മുഴുവനും ഭീതിയിലാഴ്ത്തി, ആശങ്കകള്‍ക്കു വിരാമമില്ലാതെ കൊറോണ വൈറസിന്റെ ദുരിതങ്ങള്‍ ജനത്തെ ബുദ്ധിമുട്ടിക്കുമ്പോഴും കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെട്ട ചൈനയിലെ പ്രമുഖ നഗരമായ വുഹാനിലെ ക്രൈസ്തവ സഭകള്‍ തങ്ങളുടെ ദൌത്യവും കര്‍ത്തവ്യങ്ങളും പ്രതികൂലങ്ങള്‍ക്കിടയിലും നിറവേറ്റിക്കൊണ്ടിരിക്കുന്നു. നൂറുകണക്കിനു ആളുകള്‍ മരിച്ചുവീണപ്പോള്‍ പതിനായിരങ്ങള്‍ കൊറോണ ബാധിച്ചു ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നതിനിടയില്‍ ദൈവമക്കള്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ മറന്നില്ല. ദൈവവചനം അവര്‍ ഉപേക്ഷിച്ചില്ല. സ്വന്തം സ്ഥലത്തുനിന്നും അവര്‍ […]

Continue Reading
കൊറോണ വൈറസ്- സഹായഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷൻ

കൊറോണ വൈറസ്- സഹായഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷൻ

കൊറോണ വൈറസ്- സഹായഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷൻ (പി പി ചെറിയാൻ) ന്യൂയോർക് : വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മഹാ മാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ഇന്ന് 160 ഓളം രാജ്യങ്ങളിൽ പകർച്ച വ്യാധിയായി മാറി കൊണ്ടിരിക്കുകയാണ് നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വൈറസ് ആയി ലോകം ഇതിനെ കണക്കാക്കുന്നു. സാങ്കേതികമായും സാമ്പത്തികമായും ആരോഗ്യപരമായും മറ്റു പല കാര്യങ്ങളിലും മുന്നിട്ടു നിൽകുന്ന അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾക്കു ഈ പ്രതിസന്ധി പെട്ടെന്ന് മറി കടക്കാൻ സാധിക്കാത്തതിൽ ആശങ്കയുണ്ടെന്ന് പ്രവാസി […]

Continue Reading
കിണറ്റില്‍നിന്നും വെള്ളം ഉപയോഗിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി

കിണറ്റില്‍നിന്നും വെള്ളം ഉപയോഗിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി

കിണറ്റില്‍നിന്നും വെള്ളം ഉപയോഗിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ കിണറ്റില്‍നിന്നും വെള്ളം ഉപയോഗിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ കഡൂര്‍ ജില്ലയില്‍ ബാഗുയാന ഗ്രാമത്തിലാണ് പൈശാചിക സംഭവം. സലിം മസിഹ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്. ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് കിണറ്റിലെ വെള്ളം ഉപയോഗിച്ച് കുളിച്ചതിന് മസിഹിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കിണറ്റിലെ വെള്ളം മലിനമാക്കിയെന്നും അശുദ്ധനെന്നും വിളിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മസിഹിനെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച […]

Continue Reading
ലോകാവസാനത്തേപ്പറ്റിയുള്ള 'എന്‍ഡ് ഓഫ് ഡേയ്സ്' പുസ്തകവും, കൊറോണയെക്കുറിച്ചുള്ള പ്രചരണവും

ലോകാവസാനത്തേപ്പറ്റിയുള്ള ‘എന്‍ഡ് ഓഫ് ഡേയ്സ്’ പുസ്തകവും, കൊറോണയെക്കുറിച്ചുള്ള പ്രചരണവും

ലോകാവസാനത്തേപ്പറ്റിയുള്ള ‘എന്‍ഡ് ഓഫ് ഡേയ്സ്’ പുസ്തകവും, കൊറോണയെക്കുറിച്ചുള്ള പ്രചരണവും ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ കൊറോണയെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പലതും സത്യവും ചിലത് മിഥ്യയുമാണ്. സില്‍വിയ ബ്രൌണ്‍ എന്ന എഴുത്തുകാരിയുടെ എന്‍ഡ് ഓഫ് ഡേയ്സ് എന്ന പുസ്തകത്തില്‍ കൊറോണയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നു എന്ന സന്ദേശംവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഫെയ്സ് ബുക്കിലൂടെ വെളിപ്പെടുത്തുകയാണ് റോജിന്‍ പൈനുംമൂട്. കൊറോണ വൈറസ് അഥവാ കോപിഡ് 19 എന്ന മാരക വൈറസിനെക്കുറിച്ചുള്ള […]

Continue Reading
കൊറോണയ്ക്കെതിരെ കൂട്ട പ്രാര്‍ത്ഥന: 9000 പേര്‍ക്ക് രോഗ ലക്ഷണം

കൊറോണയ്ക്കെതിരെ കൂട്ട പ്രാര്‍ത്ഥന: 9000 പേര്‍ക്ക് രോഗ ലക്ഷണം

കൊറോണയ്ക്കെതിരെ കൂട്ട പ്രാര്‍ത്ഥന: 9000 പേര്‍ക്ക് രോഗ ലക്ഷണം; ദുരുപദേശക പാസ്റ്റര്‍ക്കെതിരെ കേസ് സോള്‍ ‍: ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധയ്ക്കെതിരായി കൂട്ട പ്രാര്‍ത്ഥനാ യോഗം നടത്തിയ ദുരുപദേശക സഭയുടെ നേതാവിനും സംഘത്തിനുമെതിരെ സര്‍ക്കാര്‍ കേസെടുത്തു. കൊറോണ വൈറസ് രാജ്യത്ത് വ്യാപിച്ചതോടെ രോഗത്തെ പ്രതിരോധിക്കാനായി മെഗാ കണ്‍വന്‍ഷന്‍ നടത്തി കൂട്ട പ്രാര്‍ത്ഥന നടത്തിയതിനു സോളിലെ ഷിന്‍ ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് സഭയുടെ അദ്ധ്യക്ഷനായ പാസ്റ്റര്‍ ലീ മെന്‍ ഹീ (88) യ്ക്കും അനുയായികളായ 11 […]

Continue Reading
85 ശതമാനം ഭൂരിപക്ഷമുള്ള കെനിയയില്‍നിന്നും ക്രൈസ്തവര്‍ വിട്ടുപോകണമെന്ന്

85 ശതമാനം ഭൂരിപക്ഷമുള്ള കെനിയയില്‍നിന്നും ക്രൈസ്തവര്‍ വിട്ടുപോകണമെന്ന്

85 ശതമാനം ഭൂരിപക്ഷമുള്ള കെനിയയില്‍നിന്നും ക്രൈസ്തവര്‍ വിട്ടുപോകണമെന്ന് നെയ്റോബി: ആഫ്രിക്കന്‍ രാഷ്ട്രമായ കെനിയയിലെ 4.7 കോടി ജനങ്ങളില്‍ 85 ശതമാനത്തോളം പേരും ക്രൈസ്തവരാണ്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പുകള്‍ ക്രൈസ്തവരെ കൂട്ടക്കൊലകള്‍ ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. നൂറുകണക്കിനു നിരപരാധികളാണ് ഈ അടുത്തകാലത്ത് കൊല്ലപ്പെട്ടത്. കെനിയയുടെ വടക്കു കിഴക്കന്‍ പ്രവിശ്യകളില്‍ തീവ്രവാദി സംഘടനകള്‍ ശക്തമാണ്. അവിടത്തെ ക്രൈസ്തവര്‍ എത്രയും പെട്ടന്ന് നാടുവിട്ടു പോകണമെന്ന് പ്രമുഖ തീവ്രവാദി സംഘടന ഉത്തരവിട്ടത് ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 20 മിനിറ്റു ദൈര്‍ഘ്യമുള്ള […]

Continue Reading
ഛത്തീസ്ഗഢില്‍ സുവിശേഷകന്റെ വീട് തകര്‍ത്തു, ബന്ധുക്കളെ ആക്രമിച്ചു

ഛത്തീസ്ഗഢില്‍ സുവിശേഷകന്റെ വീട് തകര്‍ത്തു, ബന്ധുക്കളെ ആക്രമിച്ചു

ഛത്തീസ്ഗഢില്‍ സുവിശേഷകന്റെ വീട് തകര്‍ത്തു, ബന്ധുക്കളെ ആക്രമിച്ചു ദന്തേവാഡ: ഛത്തീസ്ഗഢില്‍ ആദിവാസി വിഭാഗത്തില്‍നിന്നും ക്രിസ്തുവിങ്കലേക്കുവന്നു സുവിശേഷ പ്രവര്‍ത്തനം ചെയ്തുവരുന്ന യുവാവിനെയും വീട്ടുകാരെയും ഹിന്ദു ആദിവാസികള്‍ ക്രൂരമായി ആക്രമിക്കുകയും വീടു തകര്‍ക്കുകയും കുടിവെള്ള വിതരണ കേന്ദ്രം അടിച്ചു തകര്‍ക്കുകയും ചെയ്തു. ഫെബ്രുവരി 20-ന് ദന്തേവാഡ ജില്ലയിലെ തിക്കന്‍പുര ഗ്രാമത്തിലെ പൊടിയതാത്തി (30) എന്ന സുവിശേഷകന്റെ വീട്ടിലാണ് അതിക്രമം നടന്നത്. കര്‍ത്താവിനെ സാക്ഷീകരിക്കുന്നതിനോടൊപ്പം ഉപജീവന മാര്‍ഗ്ഗമായ പെയിന്റിംഗ് ജോലിക്കും പോകാറുള്ള പൊടിയതാത്തി തന്റെ ഗ്രാമത്തില്‍നിന്നും 93 മൈല്‍ അകലെയുള്ള കിരാണ്ടയിലേക്കു […]

Continue Reading
കുടങ്ങല്‍ ഇല വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

കുടങ്ങല്‍ ഇല വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

കുടങ്ങല്‍ ഇല വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ പൂര്‍വ്വികരുടെ കാലംമുതലേ കുടങ്ങല്‍ ഇലയുടെ ഗുണങ്ങള്‍ അനുഭവിച്ചു വരുന്നവരാണ് നമ്മള്‍ ‍. ഔഷധ ഗുണമുള്ള കുടങ്ങലിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യപ്രദമാണ്. നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഓര്‍മ്മയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കും. കിഡ്നി-മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് ഔഷധമാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും വിഷാംശം നീക്കുകയും ചെയ്യുന്നു. സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്നു. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ദിവസവും കുടങ്ങല്‍ വെള്ളം കുടിക്കുക. ഹൃദ്രോഗം സംരക്ഷിക്കും. സന്ധിവാതം, സന്ധികളിലെ വേദന, നീര് […]

Continue Reading
യോശുവ തോല്‍പ്പിച്ച കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

യോശുവ തോല്‍പ്പിച്ച കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു യെരുശലേം: യിസ്രായേല്‍ മക്കള്‍ 40 വര്‍ഷത്തെ മരുഭൂപ്രയാണ യാത്രയ്ക്കുസേഷം ദൈവം വാഗ്ദത്തം ചെയ്ത കനാന്‍ ദേശം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നടന്ന യുദ്ധത്തില്‍ യോശുവായും സംഘവും തോല്‍പ്പിച്ചു പിടിച്ചെടുത്ത കനാന്യ പട്ടണമായ ലാഖീശിലെ പ്രമുഖ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. ബി.സി. 12-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് യിസ്രായേലിലെ ഇന്നത്തെ പ്രമുഖ നഗരങ്ങളിലൊന്നായ കിരിയത്ത് നഗരത്തിലെ ടെല്‍ ലാഖീശിലെ നാഷണല്‍ പാര്‍ക്കിനു സമീപത്താണ് കണ്ടെത്തിയത്. യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ […]

Continue Reading