യോശുവ തോല്‍പ്പിച്ച കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

യോശുവ തോല്‍പ്പിച്ച കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

കനാന്യരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു യെരുശലേം: യിസ്രായേല്‍ മക്കള്‍ 40 വര്‍ഷത്തെ മരുഭൂപ്രയാണ യാത്രയ്ക്കുസേഷം ദൈവം വാഗ്ദത്തം ചെയ്ത കനാന്‍ ദേശം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നടന്ന യുദ്ധത്തില്‍ യോശുവായും സംഘവും തോല്‍പ്പിച്ചു പിടിച്ചെടുത്ത കനാന്യ പട്ടണമായ ലാഖീശിലെ പ്രമുഖ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. ബി.സി. 12-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് യിസ്രായേലിലെ ഇന്നത്തെ പ്രമുഖ നഗരങ്ങളിലൊന്നായ കിരിയത്ത് നഗരത്തിലെ ടെല്‍ ലാഖീശിലെ നാഷണല്‍ പാര്‍ക്കിനു സമീപത്താണ് കണ്ടെത്തിയത്. യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ […]

Continue Reading
രാ​ഷ്ട്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു ദൈ​വ​ത്തി​ങ്ക​ലേ​ക്കു തി​രി​യ​ണം ട്രം​പ്

രാ​ഷ്ട്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു ദൈ​വ​ത്തി​ങ്ക​ലേ​ക്കു തി​രി​യ​ണം ട്രം​പ്

രാ​ഷ്ട്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു ദൈ​വ​ത്തി​ങ്ക​ലേ​ക്കു തി​രി​യ​ണം ട്രം​പ് : പി.പി. ചെറിയാന്‍ വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സ് രോ​ഗം മൂ​ലം രാ​ഷ്ട്രം ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗൗ​ര​വ​മാ​യ സ്ഥി​തി വി​ശേ​ഷ​ത്തെ നേ​രി​ടു​ന്ന​തി​ന് ഏ​റ്റ​വും ഉ​ചി​ത​മാ​യ മാ​ർ​ഗം ദൈ​വ​ത്തി​ങ്ക​ലേ​ക്കു തി​രി​യു​ക​യാ​ണെ​ന്ന് ട്വി​റ്റ​റി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കു​റി​ച്ചു. ച​രി​ത്രം പ​രി​ശോ​ധി​ക്കു​ന്പോ​ൾ ഇ​തി​നു മു​ൻ​പും ഇ​ത്ത​രം ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ഴെ​ല്ലാം ദൈ​വ​ത്തി​ങ്ക​ലേ​ക്കു കൂ​ടു​ത​ൽ അ​ടു​ത്തി​രു​ന്നു​വെ​ന്നും ട്രം​പ് കു​റി​ച്ചു. നി​ങ്ങ​ളു​ടെ വി​ശ്വാ​സം എ​ന്തു​മാ​യി​ക്കൊ​ള്ള​ട്ടെ രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നും രോ​ഗ​നി​ർ​മാ​ർ​ജ​ന​ത്തി​നും പ്രാ​ർ​ഥ​ന അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കു​ന്ന​തി​ൽ […]

Continue Reading
കൊ​റോ​ണ :പ​രി​ശോ​ധ​നകു വിധേയനായ ട്രംപിന് ആശ്വാസം. രോഗമില്ലെന്നു വൈറ്റ് ഹൗസ്

കൊ​റോ​ണ :പ​രി​ശോ​ധ​നകു വിധേയനായ ട്രംപിന് ആശ്വാസം. രോഗമില്ലെന്നു വൈറ്റ് ഹൗസ്

കൊ​റോ​ണ :പ​രി​ശോ​ധ​നകു വിധേയനായ ട്രംപിന് ആശ്വാസം. രോഗമില്ലെന്നു വൈറ്റ് ഹൗസ്- പി പി ചെറിയാൻ വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ജനതയിൽ ഉത്കണ്ഠ ഉയർത്തിയ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കൊ​റോ​ണ വൈറസ് പ​രി​ശോ​ധ​നാ ഫ​ലം പുറത്തു വന്നു, ട്രംപ് കൊറോണ വൈറസ് പരിശോ​ധ​ന ന​ട​ത്തി​യെ​ന്നും ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും നേ​ര​ത്തെ വൈറ്റ്ഹൗസ് അ​റി​യി​ച്ചി​രുന്നു. ട്രം​പി​നൊ​പ്പം വൈ​റ്റ് ഹൗ​സി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബ്ര​സീ​ലി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യത്.ശനിയാഴ്ച വൈകിട്ടു വൈറ്റ്ഹൗസ് ട്രമ്പിന്റെ പരിശോധനാഫലം നെഗറ്റീവാണെന്നു ഔദ്യോഗീകമായി […]

Continue Reading
സെമിത്തേരി ഉപയോഗം: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് എല്ലാ ചര്‍ച്ചുകള്‍ക്കും ബാധകം

സെമിത്തേരി ഉപയോഗം: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് എല്ലാ ചര്‍ച്ചുകള്‍ക്കും ബാധകം

സെമിത്തേരി ഉപയോഗം: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് എല്ലാ ചര്‍ച്ചുകള്‍ക്കും ബാധകം തിരുവനന്തപുരം: ശവസംസ്ക്കാരത്തിനു സെമിത്തേരി ഉപയോഗം സംബന്ധിച്ച് കേരളാ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് എല്ലാ ക്രൈസ്തവ സഭകള്‍ക്കും ബാധകമാകും. ജനുവരി 7-ന് ചൊവ്വാഴ്ച അസാധാരണ ഗസറ്റ് വിജ്ഞാപനവുമായി പുറത്തിറക്കിയ ഓര്‍ഡിനന്‍സ് പ്രാദേശിക ഇടവക രജിസ്റ്ററില്‍ പേരുള്ള എല്ലാവര്‍ക്കും കോണ്‍ക്രീറ്റ് കല്ലറയിലോ മണ്ണില്‍ തീര്‍ത്ത കുഴി മാടത്തിലോ ശവസംസ്ക്കാരം ഉറപ്പു നല്‍കുന്നു. ഇടവകാംഗമായ ഏതൊരു വ്യക്തിയുടെ മൃതദേഹവും പൂര്‍വ്വികരെ സംസ്ക്കരിച്ച സെമിത്തേരിയില്‍ വിശ്വാസാചാരങ്ങള്‍ അനുസരിക്കുന്ന പുരോഹിതന്റെയോ, പാസ്റ്ററുടെയോ നേതൃത്വത്തില്‍ സംസ്ക്കരിക്കാവുന്നതാണ്. […]

Continue Reading
മതനിന്ദാ കുറ്റത്തിനു പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണം

മതനിന്ദാ കുറ്റത്തിനു പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണം

മതനിന്ദാ കുറ്റത്തിനു പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണം. അസിയാ ബീബി പീരീസ്: ഫ്രാന്‍സില്‍ ജീവിക്കാനാണ് ഇഷ്ടമെന്നു പാക്കിസ്ഥാനില്‍നിന്നും രക്ഷപെട്ട ക്രൈസ്തവ വീട്ടമ്മ അസിയബീബി. പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണമെന്നും ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനെത്തിയ അവര്‍ പറഞ്ഞു. മതനിന്ദാ കുറ്റം ചുമത്തി അസിയാ ബീബിക്ക് പാക്കിസ്ഥാനിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് അവര്‍ക്ക് രാജ്യത്തിനു പുറത്തു കടക്കാന്‍ അവസരമുണ്ടായത്. കാനഡയായിരുന്നു അഭയം നല്‍കിയത്. താന്‍ സഹിച്ച കൊടിയ പീഢനങ്ങള്‍ അവര്‍ […]

Continue Reading
കൊറോണ; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിരീക്ഷണത്തില്‍

കൊറോണ; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിരീക്ഷണത്തില്‍

കൊറോണ; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിരീക്ഷണത്തില്‍– പി പി ചെറിയാന്‍ കാനഡ: കൊറോണ താണ്ഡവം ലോകമെങ്ങും വ്യാപിക്കുകയാണ്. ഇപ്പോഴിതാ സ്വന്തം ഭാര്യയില്‍ കൊറോണ (COVID19) രാഗബാധ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിലാണ്. ബുധനാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയ്ക്ക് കൊറോണ ലക്ഷണം കണ്ടത്. ഈ സാഹചര്യത്തില്‍ പരിശോധനാഫലം വരുന്നതുവരെ സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. യുകെയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് സോഫിയില്‍ […]

Continue Reading
നൈജീരിയയില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; 4 ആരാധനാലയങ്ങള്‍ കത്തിച്ചു

നൈജീരിയയില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; 4 ആരാധനാലയങ്ങള്‍ കത്തിച്ചു

നൈജീരിയയില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; 4 ആരാധനാലയങ്ങള്‍ കത്തിച്ചു പ്ളേറ്റോ: നൈജീരിയായില്‍ ക്രൈസ്തവരുടെ 3 ഗ്രാമങ്ങളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 32 വിശ്വാസികള്‍ കൊല്ലപ്പെട്ടു. പ്ളേറ്റോ സംസ്ഥാനത്തെ ബോക്കോസ് ജില്ലയിലെ കവത്താസ്, റുബിയോ, മാരിഷ് എന്നീ ഗ്രാമങ്ങളിലാണ് ആയുധധാരികളായ ഫുലാനി മുസ്ളീം തീവ്രവാദികള്‍ ആക്രമണം നടത്തിയത്. പ്രദേശത്തെ 4 സഭാ ആരാധനാലയങ്ങളും അക്രമികള്‍ അഗിനിക്കിരയാക്കി. റുബിയോ ഗ്രാമത്തിലെ കൌന ബാപ്റ്റിസ്റ്റ് ചര്‍ച്ച്, ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭകളുടെ ആരാധനാലയങ്ങളും മാരിഷില്‍ ആംഗ്ളിക്കന്‍ ചര്‍ച്ചിന്റെ ആരാധനാലയവുമാണ് […]

Continue Reading
മാസ്ക്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റുക

മാസ്ക്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റുക

മാസ്ക്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റുക ആഗോള വൈറല്‍ രോഗമായ കൊറോണ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ സമയത്ത് പലരും മാസ്ക്ക് ധരിക്കുന്നുണ്ട്. എന്നാല്‍ മാസ്ക്ക് ധരിക്കുന്നവിധം എപ്രകാരമാണെന്ന് നിര്‍ദ്ദേശിക്കുകയാണെന്ന പേരില്‍ സോഷ്യല്‍ മീഡിയായില്‍ ഒരു ഫോട്ടോയും മെസ്സേജും വരികയുണ്ടായി. ഇതിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയാണ് ഡോ. ഷിംന അസീസ്. മാസ്ക്ക് ധരിക്കുമ്പോള്‍ പച്ചഭാഗം പുറത്തു ധരിക്കുന്ന ആള്‍ രോഗിയും, അകത്തെ ഭാഗം പുറത്താക്കി ധരിച്ചാല്‍ അയാള്‍ പുറത്തുനിന്നും വൈറസ് മൂക്കിലേക്കു കടക്കുന്നതു തടയാനാണ് മാസ്ക്ക് ധരിക്കുന്നത് എന്ന തരത്തിലുള്ള പ്രചരണമായിരുന്നു […]

Continue Reading
ഡാളസ്സിലെ അഖിലലോക പ്രാര്‍ത്ഥനാദിനം മാറ്റി വെച്ചു

ഡാളസ്സിലെ അഖിലലോക പ്രാര്‍ത്ഥനാദിനം മാറ്റി വെച്ചു

ഡാളസ്സിലെ അഖിലലോക പ്രാര്‍ത്ഥനാദിനം മാറ്റി വെച്ചു – പി.പി. ചെറിയാന്‍ പ്ലാനൊ (ഡാളസ്): ഡാളസ്സില്‍ മാര്‍ച്ച്14 ശനിയാഴ്ച്ച ഡാളസ്സിലെ ഇരുപതിൽ പരം സഭാവിഭാങ്ങൾ ഉൾപ്പെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം 2020 മാറ്റിവെച്ചതായി കെ ഇ സി എഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു . മാർച്ച് 11 നു ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്‌ നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു , വനിതാ ദിനം മാറ്റിവെക്കുവാൻ തീരുമാനിച്ചതെന്ന് […]

Continue Reading
ഇന്ത്യ പ്രസ്ക്ലബ്ബ് മെമ്പര്‍ഷിപ്പ് ക്യാമ്പെയ്‌ന് ഡാളസ്സില്‍ തുടക്കം

ഇന്ത്യ പ്രസ്ക്ലബ്ബ് മെമ്പര്‍ഷിപ്പ് ക്യാമ്പെയ്‌ന് ഡാളസ്സില്‍ തുടക്കം

ഇന്ത്യ പ്രസ്ക്ലബ്ബ് മെമ്പര്‍ഷിപ്പ് ക്യാമ്പെയ്‌ന് ഡാളസ്സില്‍ തുടക്കം – പി പി ചെറിയാന്‍ ഡാളസ്സ്: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാംമ്പെയിന് നോര്‍ത്ത് ടെക്‌സസ്സ് ചാപ്റ്ററില്‍ തുടക്കം കുറിച്ചു. ദൃശ്യ അച്ചടി മാധ്യമ രംഗവുമായി ബന്ധപ്പെട്ട വിവിധ തുറകളില്‍ സേവനമനുഷ്ടിക്കുന്നവരെയാണ് പ്രസ്ക്ലമ്പിന്റെ അംഗത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. അമേരിക്കയില്‍ അസംഘടിതരായ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണി നിരത്തുന്നതിന് ലക്ഷ്യമിട്ടു തുടങ്ങിയ ഇന്ത്യ പ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്കാ വളര്‍ച്ചയുടെ […]

Continue Reading