ഡാളസ്സിലെ അഖിലലോക പ്രാര്‍ത്ഥനാദിനം മാറ്റി വെച്ചു

ഡാളസ്സിലെ അഖിലലോക പ്രാര്‍ത്ഥനാദിനം മാറ്റി വെച്ചു

Breaking News USA

ഡാളസ്സിലെ അഖിലലോക പ്രാര്‍ത്ഥനാദിനം മാറ്റി വെച്ചു – പി.പി. ചെറിയാന്‍

പ്ലാനൊ (ഡാളസ്): ഡാളസ്സില്‍ മാര്‍ച്ച്14 ശനിയാഴ്ച്ച ഡാളസ്സിലെ ഇരുപതിൽ പരം സഭാവിഭാങ്ങൾ ഉൾപ്പെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം 2020 മാറ്റിവെച്ചതായി കെ ഇ സി എഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു .

മാർച്ച് 11 നു ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്‌ നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു , വനിതാ ദിനം മാറ്റിവെക്കുവാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു .

കൂടുതല്‍ വിവരങ്ങള്‍ക്ക്.റവ.മാത്യു മാത്യൂസുമായി 972 423 4886 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.