കുടങ്ങല്‍ ഇല വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

കുടങ്ങല്‍ ഇല വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

കുടങ്ങല്‍ ഇല വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
പൂര്‍വ്വികരുടെ കാലംമുതലേ കുടങ്ങല്‍ ഇലയുടെ ഗുണങ്ങള്‍ അനുഭവിച്ചു വരുന്നവരാണ് നമ്മള്‍ ‍. ഔഷധ ഗുണമുള്ള കുടങ്ങലിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യപ്രദമാണ്.

നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഓര്‍മ്മയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കും. കിഡ്നി-മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് ഔഷധമാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും വിഷാംശം നീക്കുകയും ചെയ്യുന്നു.

സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്നു. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ദിവസവും കുടങ്ങല്‍ വെള്ളം കുടിക്കുക. ഹൃദ്രോഗം സംരക്ഷിക്കും. സന്ധിവാതം, സന്ധികളിലെ വേദന, നീര് എന്നിവ അകറ്റും.

ചര്‍മ്മ രേഗങ്ങളെ പ്രതിരോധിക്കും. അള്‍സര്‍ ശമിപ്പിക്കാന്‍ കുടങ്ങലിനു അതിശയകരമായ കഴിവുണ്ട്.

രക്തധമനികളിലെ ബ്ളോക്കു മാറ്റാനും ഞരമ്പിനു ബലം ലഭിക്കാനും സഹായകരമാണ്. ദഹനം സുഗമമാക്കും. ദഹനേന്ദ്രിയുമായി ബന്ധപ്പെട്ടിട്ടുള്ള രോഗങ്ങള്‍ക്ക് പരിഹാരവും വരുത്തും.

Comments are closed.