ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റ്’ വീണ്ടും തുറന്നു

ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റ്’ വീണ്ടും തുറന്നു

ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റ്’ വീണ്ടും തുറന്നു-പി.പി. ചെറിയാന്‍ ന്യു യോര്‍ക്ക് : മനുഷ്യ രാശിക്ക് തന്നെ ഭീഷിണിയുയർത്തി അമേരിക്കയുൾപ്പെടെ വിവിധ ലോകരാഷ്ടങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രമെന്നു ശാസ്ത്രജ്ഞമാർ വിശ്വസിക്കുന്ന ചൈനയിലെ വിവിധയിനം ഇറച്ചികൾ വില്പന നടത്തിയിരുന്ന കുപ്രസിദ്ധ വെറ്റ് മാർക്കറ്റ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചതായി അമേരിക്കയിലെ പ്രമുഖ വാർത്താ ചാനലായ ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു . ആളുകൾക്ക് കഴിക്കാനുള്ള വവ്വാലുകളും ഈനാംപേച്ചികളും പട്ടിയിറച്ചിയും ,പാമ്പ് ഉൾപ്പെടയുള്ള […]

Continue Reading
പാസ്റ്റർ തോമസ് തോന്നക്കൽ നിത്യതയിൽ പ്രവേശിച്ചു.

പാസ്റ്റർ തോമസ് തോന്നക്കൽ നിത്യതയിൽ പ്രവേശിച്ചു.

പാസ്റ്റർ തോമസ് തോന്നക്കൽ നിത്യതയിൽ പ്രവേശിച്ചു. വൈകീട്ട് 7:30 നാണ് അന്ത്യം (29-03-2020), അര നൂറ്റാണ്ടായി സുവിശേഷ, സാഹിത്യ രംഗത്ത് സജീവമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ കഴിഞ്ഞ ചില മാസങ്ങളായി രോഗാതുരനായി കഴിയുകയായിരുന്നു. ഐപിസി സിക്കിം സ്റ്റേറ്റ് കോർഡിനേറ്ററായിരുന്ന അദ്ദേഹം സുവിശേഷരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ക്രൈസ്തവസാഹിത്യലോകത്തിന് അനേകം മികച്ച രചനകൾ സംഭാവനചെയ്ത അദേഹം നോവൽ, ആത്മകഥ, കവിതകൾ എന്നിവ അടങ്ങുന്ന അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്‍റെ ഭൗതികശരീരം ഇന്ന് (30-01-2020) രാവിലെ 11 മണിക്ക് പോളയത്തോട് […]

Continue Reading
അര്‍ക്കന്‍സാസ് ചര്‍ച്ചില്‍ പങ്കെടുത്ത 36 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ്

അര്‍ക്കന്‍സാസ് ചര്‍ച്ചില്‍ പങ്കെടുത്ത 36 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ്

അര്‍ക്കന്‍സാസ് ചര്‍ച്ചില്‍ പങ്കെടുത്ത 36 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് – പി.പി. ചെറിയാന്‍ അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് ഗ്രീര്‍ ഫെറി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ മാര്‍ച്ച് ആദ്യവാരം നടന്ന ഒരു പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത 36ല്‍ പരം പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി ചര്‍ച്ചിലെ ഡീക്കന്‍ ഡൊണാള്‍ഡ് ഷിപ്പ് മാധ്യമങ്ങളോട് സംസാരിക്കവെ വെളിപ്പെടുത്തി. ലിറ്റില്‍ റോക്കില്‍ നിന്നും 75 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഗ്രീര്‍ ഫെറി. അര്‍ക്കന്‍സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് […]

Continue Reading
യു.പി.യില്‍ മഴയ്ക്കിടെ പതിച്ച തീഗോളം ആശങ്ക പരത്തി

യു.പി.യില്‍ മഴയ്ക്കിടെ പതിച്ച തീഗോളം ആശങ്ക പരത്തി

യു.പി.യില്‍ മഴയ്ക്കിടെ പതിച്ച തീഗോളം ആശങ്ക പരത്തി ലക്നൌ: ഉത്തര്‍പ്രദേശിലെ ലക്നൌവില്‍ കനത്ത മഴയ്ക്കിടെ തീഗോളം പതിച്ചതായി റിപ്പോര്‍ട്ട്. ഇടിവെട്ടുന്ന ശബ്ദത്തോടെയാണ് തീഗോളം ഭൂമിയില്‍ പതിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മാര്‍ച്ച് 7-ന് ശനിയാഴ്ച ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനു സമീപമാണ് തീഗോളം പതിച്ചത്. ഉല്‍ക്കയേപ്പോലെ ഏതോ ഒരു വസ്തു ഭൂമിയില്‍ പതിച്ചുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണച്ചുവെങ്കിലും ഇതില്‍നിന്നുള്ള പുക വീണ്ടും ഉയരുന്നുണ്ടായിരുന്നു. തുടര്‍ന്നു ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് ജിയോളജിസ്റ്റ് എസ്.സി. […]

Continue Reading
കൊവിഡ് 19: രുചിയും മണവും നഷ്ടപ്പെടുന്നവര്‍ ഡോക്ടറെ സമീപിക്കണം

കൊവിഡ് 19: രുചിയും മണവും നഷ്ടപ്പെടുന്നവര്‍ ഡോക്ടറെ സമീപിക്കണം

കൊവിഡ് 19: രുചിയും മണവും നഷ്ടപ്പെടുന്നവര്‍ ഡോക്ടറെ സമീപിക്കണം – പി.പി.ചെറിയാന്‍ .യൂട്ടാ: രുചിയും മണവും നഷ്ടപ്പെട്ടു എന്ന് തോന്നിയാല്‍ ഉടനെ സമീപത്തുള്ള ഡോക്ടര്‍മാരെ സമീപിച്ചു പരിശോധനയ്ക്ക് വിധേയമാകണമെന്നു യു.എസ്.ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളില്‍ ഏറ്റം പ്രധാനമാണിത്.അങ്ങനെയുള്ളവര്‍ സ്വയം ഐസലേഷനില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.മാര്‍ച്ച് 22 ന് ഇത് സംബന്ധിച്ച് ഒദ്യോഗിക അറിയിപ്പ് നല്‍കി. അമേരിക്കന്‍ അക്കാദമി ഓഫ് ഓട്ടോ ലാറിന്‍ ജോളണ്ടി ഹെഡ് ആന്‍റ് നെക് സര്‍ജറി […]

Continue Reading
ലൈഫ് ടാമ്പര്‍നാക്കള്‍ ചര്‍ച്ചില്‍ ആരാധനയ്ക്കായി ഒത്തു ചേര്‍ന്നത് 1825 ലധികം വിശ്വാസികള്‍

ലൈഫ് ടാമ്പര്‍നാക്കള്‍ ചര്‍ച്ചില്‍ ആരാധനയ്ക്കായി ഒത്തു ചേര്‍ന്നത് 1825 ലധികം വിശ്വാസികള്‍

ലൈഫ് ടാമ്പര്‍നാക്കള്‍ ചര്‍ച്ചില്‍ ആരാധനയ്ക്കായി ഒത്തു ചേര്‍ന്നത് 1825 ലധികം വിശ്വാസികള്‍ പി.പി.ചെറിയാന്‍ ലൂസിയാന : കൊറോണ വൈറസിന്റെ ഭീതിയില്‍ അമേരിക്കയിലെ മിക്കവാറും ദേവാലയങ്ങള്‍ രണ്ടും മൂന്നും ആഴ്ചകളായി അടഞ്ഞു കിടക്കുമ്പോള്‍ പ്രാര്‍ത്ഥനക്കും ആരാധനക്കുമായി തുറന്നിട്ട ലൂസിയാനയിലെ ലൈഫ് ടാമ്പര്‍നാക്കള്‍ ചര്‍ച്ചില്‍ ഞായറാഴ്ച രണ്ടായിരത്തോളം വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഞാന്‍ എന്റെ ദേവാലയം ആരാധനയ്ക്കായി തുറന്നിടും കൊറോണ രോഗികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനും രോഗ സൗഖ്യം ലഭിക്കുന്നതിനും പ്രാര്‍ത്ഥന അനിവാര്യമാണ്. കോവിഡ് 19 ന് പ്രതിരോധിക്കുവാന്‍ ഇന്നുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. […]

Continue Reading
രണ്ടു മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 350 ക്രൈസ്തവര്‍

രണ്ടു മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 350 ക്രൈസ്തവര്‍

രണ്ടു മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 350 ക്രൈസ്തവര്‍ ബെന്യു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയയില്‍ 200 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 350 ക്രൈസ്തവരെ. 5 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 11,500 മുതല്‍ 12,000 വരെ ക്രൈസ്തവര്‍ ‍. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി പോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. നൈജീരിയായില്‍ രണ്ടു പ്രബല തീവ്രവാദി സംഘടനകളാണ് ക്രൈസ്തവരെ വേട്ടയാടുന്നത്. ഇതില്‍ ഫുലാനി […]

Continue Reading
വരനെ മണത്തുനോക്കും; ഗുജറാത്ത് സമൂഹത്തിലെ വിവാഹ നിയമം

വരനെ മണത്തുനോക്കും; ഗുജറാത്ത് സമൂഹത്തിലെ വിവാഹ നിയമം

മദ്യപാനം: വരനെ മണത്തുനോക്കും; ഗുജറാത്ത് സമൂഹത്തിലെ വിവാഹ നിയമം ഗാന്ധിനഗര്‍ ‍: മദ്യപാനത്തിന്റെ വിപത്തുകള്‍ ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംബ ജീവിതത്തിലേക്കു കടക്കും മുമ്പ് വരന്‍ മദ്യപാനിയാണോ എന്നു രഹസ്യമായി ചോദിച്ചറിയുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ഇതിനായി കര്‍ക്കശമായ ഒരു നിയമം തന്നെ നടപ്പാക്കിവരുന്നുണ്ട്. ഗ്രാമവാസികള്‍ ഒന്നടങ്കം ഇതിനെ അനുകൂലിക്കുന്നുമുണ്ട്. ഗാന്ധിനഗര്‍ ജില്ലയിലെ പിയാജ് എന്ന ഗ്രാമത്തിലാണ് മദ്യപാനിയെ തിരിച്ചറിയുവാനായി പരീക്ഷിക്കുന്നത്. വിവാഹത്തിനു കണ്ടെത്തിയ വരന്‍ മദ്യപാനിയാണോയെന്നു കണ്ടെത്താനായി വധുവിന്റെ അച്ഛന്‍ ‍, സഹോദരന്‍ ‍, […]

Continue Reading
ഭീകരരുടെ തടങ്കലില്‍ കഴുത്തറക്കുന്നതിനു മുമ്പ് ദൈവത്തെ സ്തുതിച്ച് പാസ്റ്ററുടെ വീഡിയോ

ഭീകരരുടെ തടങ്കലില്‍ കഴുത്തറക്കുന്നതിനു മുമ്പ് ദൈവത്തെ സ്തുതിച്ച് പാസ്റ്ററുടെ വീഡിയോ

ഭീകരരുടെ തടങ്കലില്‍ കഴുത്തറക്കുന്നതിനു മുമ്പ് ദൈവത്തെ സ്തുതിച്ച് പാസ്റ്ററുടെ വീഡിയോ അഡാമാവ: നൈജീരിയായില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് മോചന ദ്രവ്യത്തിനായി വിലപേശിയപ്പോഴും യേശുവിനെ തള്ളിപ്പറയാന്‍ നിര്‍ബന്ധിച്ചപ്പോഴും രക്തദാഹികളുടെ വാളിനു മുമ്പില്‍ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാതെ ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത പാസ്റ്റര്‍ കഴുത്തറക്കപ്പെട്ടു. നൈജീരിയ ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ അഡാമാവ സ്റ്റേറ്റിലെ മിച്ചിക്ക പ്രാദേശിക ഏരിയ ചെയര്‍മാന്‍ പാസ്റ്റര്‍ ലാവാന്‍ ആണ്ടിമിയാണ് ചങ്കൂറ്റത്തോടെ അവസാന ശ്വാസം വരെ കര്‍ത്താവിനുവേണ്ടി നിലകൊണ്ടത്. കഴിഞ്ഞ ജനുവരി 3-നാണ് ആണ്ടിമിയെ മിച്ചിക്കയില്‍നിന്നും […]

Continue Reading
യിസ്രായേല്‍ പ്രധാനമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം സങ്കീ. 147-ന്റെ ഗാനം പാടിയത് വൈറലായി

യിസ്രായേല്‍ പ്രധാനമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം സങ്കീ. 147-ന്റെ ഗാനം പാടിയത് വൈറലായി

യിസ്രായേല്‍ പ്രധാനമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം സങ്കീ. 147-ന്റെ ഗാനം പാടിയത് വൈറലായി യെരുശലേം: ക്രൈസ്തവരോടു വളരെ സൌഹൃദബന്ധം പുലര്‍ത്തുന്ന യിസ്രായേലിന്റെ ജനകീയ നേതാവായ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ 147 ആസ്പദമാക്കി രചിച്ച ക്രിസ്തീയ ഗാനം പാടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. യിസ്രായേല്‍ പൌരന്മാരായ ക്രിസ്ത്യാനികളായ യാനോന്‍ മഗല്‍ ‍, ഇറള്‍ സെഗല്‍ ‍, ശീമോന്‍ കിക്ലിന്‍ എന്നിവരോടൊപ്പം ഒരു മുറിയില്‍ ഒന്നിച്ചിരുന്നു പാട്ടു പാടുകയാണ്. അവരുടെ നടുവില്‍ ബെന്യാമീന്‍ നെതന്യാഹുവും താളച്ചുവടില്‍ ഇരുന്നുകൊണ്ട് പാട്ടുപാടുന്ന രംഗമാണ് […]

Continue Reading