വെട്ടിക്കിളി ബാധയ്ക്കു പിന്നാലെ ഓസ്ട്രേലിയയില്‍ നാശം വിതച്ച് തവളയും
വെട്ടിക്കിളി ബാധയ്ക്കു പിന്നാലെ ഓസ്ട്രേലിയയില്‍ നാശം വിതച്ച് തവളയും മെല്‍ബണ്‍ : ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന 10 ബാധകളില്‍ ഒന്നായ വെട്ടുക്കിളികളുടെ ആക്രമണം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായി വന്‍ കൃഷി നാശങ്ങള്‍ വരുത്തിയതിനു പിന്നാലെ മറ്റൊരു ബാധയായി തവളവര്‍ഗ്ഗത്തില്‍പ്പെട്ട തവളയുടെ അധിനിവേശമാണ് ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായത്. മാംസാഹാരികളായ ഒരു പ്രത്യേക തവള വര്‍ഗ്ഗമാണ് ദക്ഷിണ ഓസ്ട്രേലിയയില്‍ വ്യാപകമായി പെരുകി നാശം വിതയ്ക്കുന്നത്. പ്രദേശത്തെ ജൈവ വൈവിധ്യത്തിനുതന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ലിറ്റോളിയ സൈക്കോളിനാഷ്യ എന്ന ശാസ്ത്രീയ നാമമുള്ള ഈ […]
Continue Reading
