പ്രായമായ അമ്മയെ മകന്‍ ശ്മശാനത്തില്‍ ജീവനോടെ കുഴിച്ചിട്ടു, മൂന്നാം നാള്‍ ജീവിതത്തിലേക്ക്

പ്രായമായ അമ്മയെ മകന്‍ ശ്മശാനത്തില്‍ ജീവനോടെ കുഴിച്ചിട്ടു, മൂന്നാം നാള്‍ ജീവിതത്തിലേക്ക്

പ്രായമായ അമ്മയെ മകന്‍ ശ്മശാനത്തില്‍ ജീവനോടെ കുഴിച്ചിട്ടു, മൂന്നാം നാള്‍ ജീവിതത്തിലേക്ക് ബീജിംഗ്: വടക്കന്‍ ചൈനയിലെ ജിന്‍ബിയാന്‍ കൌണ്ടിയില്‍ പ്രായമായ അമ്മയെ പരിചരിക്കുന്നതിനുള്ള ബുദ്ധിമുട്ടു വര്‍ദ്ധിച്ചതോടെ മകന്‍ ചെയ്തത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. 79 വയസ്സുള്ള വാങ് എന്ന അമ്മയോടു 58-കാരനായ മാ എന്ന മകന്‍ ആണ് ക്രൂരത കാട്ടിയത്. മെയ് 2-ന് പണിക്ക് ഉപയോഗിച്ചിരുന്ന ഒറ്റ ചക്ര വണ്ടിയില്‍ അമ്മയെ ഇരുത്തിക്കൊണ്ടുപോയ മാ മടങ്ങി വന്നത് തനിയെയാണെന്ന് ഇയാളുടെ ഭാര്യ പോലീസിനു മൊഴി നല്‍കി. തുടര്‍ന്നുള്ള […]

Continue Reading
പള്ളിയിലേക്ക് മിനിവാന്‍ ഇടിച്ചു കയറ്റി ഫോയറിനു തീയിട്ട പ്രതി അറസ്റ്റില്‍

പള്ളിയിലേക്ക് മിനിവാന്‍ ഇടിച്ചു കയറ്റി ഫോയറിനു തീയിട്ട പ്രതി അറസ്റ്റില്‍

പള്ളിയിലേക്ക് മിനിവാന്‍ ഇടിച്ചു കയറ്റി ഫോയറിനു തീയിട്ട പ്രതി അറസ്റ്റില്‍ – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: ഫ്‌ളോറിഡ ഒക്കാല സിറ്റിയിലെ ക്വിന്‍ ഓഫ് പീസ് കാത്തലിക് പള്ളിയിലേക്കു മിനിവാന്‍ ഇടിച്ചു കയറ്റുകയും തീവയ്ക്കുകയും ചെയ്ത സ്റ്റീവന്‍ ആന്റണി അറസ്റ്റില്‍. ശനിയാഴ്ചയായിരുന്നു സംഭവം. ആരാധനയില്‍ വിശ്വാസികള്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് മിനിവാന്‍ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തേക്കു കയറ്റിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ സ്റ്റീവ് കൈയ്യില്‍ കരുതിയിരുന്ന കന്നാസില്‍ നിന്നും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. പരിഭ്രാന്തരായ വിശ്വാസികള്‍ ശബ്ദം കേട്ടതോടെ […]

Continue Reading
തലയ്ക്കു പരിക്കേറ്റ എമിലി സ്വന്ത ഭാഷ മറന്നു, സംസാരിക്കുന്നത് അറിയാത്ത നാലു ഭാഷകര്‍

തലയ്ക്കു പരിക്കേറ്റ എമിലി സ്വന്ത ഭാഷ മറന്നു, സംസാരിക്കുന്നത് അറിയാത്ത നാലു ഭാഷകര്‍

തലയ്ക്കു പരിക്കേറ്റ എമിലി സ്വന്ത ഭാഷ മറന്നു, സംസാരിക്കുന്നത് അറിയാത്ത നാലു ഭാഷകര്‍ ലണ്ടന്‍ ‍: ഇംഗ്ലണ്ടുകാരിയായ എമിലി ഈഗന്‍ എന്ന 31 കാരിക്ക് അടുത്ത കാലത്ത് തലയ്ക്കു പരിക്കേറ്റിരുന്നു. തലച്ചോറിനുണ്ടായ ക്ഷതത്തെത്തുടര്‍ന്നു രണ്ടു മാസത്തേക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിശേഷി തിരികെകിട്ടിയപ്പോള്‍ യുവതി സംസാരിക്കുന്നത് നാലു വ്യത്യസ്ത ശൈലികളും. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ എസ്സെക്സിലാണ് വൈദ്യശാസ്ത്രത്തെപ്പോലും അമ്പരിപ്പിച്ച് എമിലി താമസിക്കുന്നത്. എമിലിക്ക് സംസാരശേഷി എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് ആദ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആദ്യഘട്ടത്തില്‍ സ്ട്രോക്ക് ആണെന്നായിരുന്നു […]

Continue Reading
ഈ മാരക വ്യാധിയിൽ നിന്ന് ആർ നമ്മെ വിടുവിക്കും?

ഈ മാരക വ്യാധിയിൽ നിന്ന് ആർ നമ്മെ വിടുവിക്കും?

ഈ മാരക വ്യാധിയിൽ നിന്ന് ആർ നമ്മെ വിടുവിക്കും? Pr ബി.മോനച്ചൻ കായംകുളം ഇന്ത്യയിലെ സൂപ്പർ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഗവൺമെൻറിൻറെ ബോധവൽക്കരണ പരസ്യത്തിൽ കോവിഡ് 19 ൽ നിന്ന് രക്ഷപ്പെടുവാൻ നാം എന്തെല്ലാം ചെയ്യണമെന്ന് ഇന്ത്യൻ ജനതയെ ബോധവൽക്കരിച്ച് ബഹുമാന്യ വ്യക്തി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്, സോപ്പും വെള്ളമോ, സാനിറ്റയ്സറോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ ശുദ്ധീകരിക്കുക. സാമൂഹിക അകലം പാലിക്കുക. ഇൗ കാര്യങ്ങൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും ഉള്ള […]

Continue Reading
ഹരിയാനയില്‍ ചര്‍ച്ച് വളപ്പില്‍ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം പ്രതിഷ്ഠിച്ചു

ഹരിയാനയില്‍ ചര്‍ച്ച് വളപ്പില്‍ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം പ്രതിഷ്ഠിച്ചു

ഹരിയാനയില്‍ ചര്‍ച്ച് വളപ്പില്‍ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം പ്രതിഷ്ഠിച്ചു ഫരീദബാദ്: ഹരിയാനയില്‍ എജി ചര്‍ച്ചിന്റെ കോമ്പൌണ്ടില്‍ അതിക്രമിച്ചു കയറി വര്‍ഗ്ഗീയ വാദികള്‍ ഹിന്ദു വിഗ്രഹം പ്രതിഷ്ഠിച്ചു. ഫരീദബാദ് നഗരത്തിലെ ഗ്രേസ് അസ്സംബ്ളി ഓഫ് ഗോഡ് ചര്‍ച്ചിന്റെ മതില്‍ തകര്‍ത്ത് ചര്‍ച്ച് വളപ്പില്‍ കടന്നു വിഗ്രഹം സ്ഥാപിക്കുകയായിരുന്നു. ജൂണ്‍ 21-ന് ഞായറാഴ്ചയായിരുന്നു സംഭവം. ഈ ലോക്ഡൌണ്‍ നിയന്ത്രണങ്ങളും നിയമങ്ങളും പ്രമാണിച്ച് ആരാധന നടന്നിരുന്നില്ല. അതിനാല്‍ ചര്‍ച്ചുമായി ബന്ധപ്പെട്ട് ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ ഞായറാഴ്ച ഈ […]

Continue Reading
മട്ടാഞ്ചേരിയിലെ പുരാതന യെഹൂദ പള്ളി സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി സ്മാരകമാക്കും

മട്ടാഞ്ചേരിയിലെ പുരാതന യെഹൂദ പള്ളി സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി സ്മാരകമാക്കും

മട്ടാഞ്ചേരിയിലെ പുരാതന യെഹൂദ പള്ളി സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി സ്മാരകമാക്കും കൊച്ചി: അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന കൊച്ചി മട്ടാഞ്ചേരി കടവും ഭാഗം യഹൂദ സിന്നഗോഗ് കേരള സര്‍ക്കാര്‍ വിലയ്ക്കു വാങ്ങും. നാശത്തിന്റെ വക്കില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം കൈവശക്കാര്‍ക്കു ഭൂമി വില നല്‍കി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. എറണാകുളം ജില്ലാ കളക്ടര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കാന്‍ ഒരു കോടി രൂപ അനുവദിച്ചു. എട്ടര സെന്റ് ഭൂമിയാണ് സിന്നഗോഗിനുള്ളത്. ഉടമസ്ഥയുടെ ബാങ്കുമായുള്ള ബാദ്ധ്യത തീര്‍ത്തശേഷം […]

Continue Reading
ഗലീലയിലെ പുരാതന ക്രൈസ്തവ അധിവാസ കേന്ദ്രം കണ്ടെത്തി

ഗലീലയിലെ പുരാതന ക്രൈസ്തവ അധിവാസ കേന്ദ്രം കണ്ടെത്തി

ഗലീലയിലെ പുരാതന ക്രൈസ്തവ അധിവാസ കേന്ദ്രം കണ്ടെത്തി യെരുശലേം: യിസ്രായേലില്‍ ഗലീലയിലെ പുരാതന ക്രൈസ്തവര്‍ അധിവസിച്ചിരുന്ന സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ യിസ്രായേലിലെ പൈ മസുവയിലാണ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എഡി ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ആധിപത്യത്തിന്‍ കീഴില്‍ തകര്‍ക്കപ്പെട്ട സ്ഥലമാണിവിടം. ബൈസെന്റൈന്‍ കാലഘട്ടത്തില്‍ ധനികരായ ക്രൈസ്തവര്‍ താമസിച്ചിരുന്ന ചെറു നഗരമായ ഇവിടെ ഏകദേശം 140-ഓളം ക്രൈസ്തവ കുടുംബങ്ങള്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്നതായി യിസ്രായേലി ആന്റിക്വിറ്റീസ് അതോറിട്ടിയുടെ പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കോംപ്ളക്സുകളുടെ അവശിഷ്ടങ്ങള്‍ ‍, മൊസൈക്ക് […]

Continue Reading
ഹരിയാനയില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന നിയമം വരുന്നു

ഹരിയാനയില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന നിയമം വരുന്നു

ഹരിയാനയില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന നിയമം വരുന്നു ഗുരുഗ്രാം: ഹരിയാനയില്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തിനും പ്രലേഭിപ്പിച്ചുള്ള വിവാഹങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ബില്‍ നിയമസഭയില്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. നൂഹില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഖട്ടര്‍ ‍. ഏതെങ്കിലും ഒരു മതത്തില്‍നിന്നും നിര്‍ബന്ധിച്ചു മറ്റൊരു മതത്തില്‍ ചേര്‍ക്കുക, ആരുടെയെങ്കിലും സ്വീധീനത്താലോ പ്രേരണയാലോ വിവാഹം നടത്തുക എന്നീ കാര്യങ്ങള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ളതായിരിക്കും ബില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ പശുക്കളെ കൊല്ലുന്നവര്‍ക്കെതിരായ നിയമവും കര്‍ശനമാക്കും. ഹരിയാനയില്‍ ക്രൈസ്തവര്‍ക്കെതിരെ […]

Continue Reading
സിറിയയിലെ ആഭ്യന്തര യുദ്ധം; ഒമ്പതു വര്‍ഷത്തിനിടെ മരിച്ചത് 3,84,000 പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം; ഒമ്പതു വര്‍ഷത്തിനിടെ മരിച്ചത് 3,84,000 പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം; ഒമ്പതു വര്‍ഷത്തിനിടെ മരിച്ചത് 3,84,000 പേര്‍ ബെയ്റൂട്ട്: സിറിയയില്‍ 2011-ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 3,84,000 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷണ വിഭാഗം. കൊല്ലപ്പെട്ടവരില്‍ 1,16,000 പേര്‍ സാധാരണക്കാരായ പൌരന്മാരാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതിയാണ് സിറിയയില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ നടന്നു വരുന്നത്. വടക്കു കിഴക്കന്‍ സിറിയയില്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബഷെലൈറ്റ് […]

Continue Reading
കൌമാരത്തില്‍ ഡയറ്റു ചെയ്യരുത്, അപകടകരമാണ്

കൌമാരത്തില്‍ ഡയറ്റു ചെയ്യരുത്, അപകടകരമാണ്

കൌമാരത്തില്‍ ഡയറ്റു ചെയ്യരുത്, അപകടകരമാണ് കൌമാരപ്രായത്തില്‍ സൌന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി കുട്ടികള്‍ ഡയറ്റിംഗ് ചെയ്യാറുണ്ട്. അത് അപകടകരവും അനാരോഗ്യകരവുമാണ്. കാരണം കൌമാരക്കാരുടെ ഡയറ്റിംഗ് സമീകൃതമാവില്ല. ചിലതരം ആഹാരം ഒഴിവാക്കും. ചിലത് കഴിക്കും. ഒഴിവാക്കുന്നതില്‍ പലതും വളരുന്ന പ്രായത്തില്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്കു അനിവാര്യമായ പോഷകങ്ങള്‍ ഉള്ളവയായിരിക്കും. തടി കുറയ്ക്കാനായി ഭക്ഷണം കുറയ്ക്കാതെ വ്യായാമം ചെയ്യുക. കൌമാരത്തില്‍ ഭക്ഷണം കുറയ്ക്കുന്നതു ബുദ്ധിശക്തി, ഓര്‍മ്മശക്തി, കായികശേഷി എന്നിവയെ ബാധിക്കും. തൂക്കം കൂടുന്നുണ്ടെങ്കില്‍ മധുരം, കൊഴുപ്പ് നിറഞ്ഞക്കതും, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ‍, ബേക്കറി […]

Continue Reading