ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍ – പി.പി. ചെറിയാന്‍ വെര്‍ജിനിയ : വാഷിങ്ടന്‍ ഡിസിയില്‍ നിന്നും 25 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന വെര്‍ജിനിയ ചാന്റ്‌ലി ഗ്രേയ് കവനന്റ് ചര്‍ച്ചില്‍ ബൈബിള്‍ പഠനം നടക്കുന്നതിനിടയില്‍ അതേ ചര്‍ച്ചിലെ തന്നെ ഒരംഗം ബൈബിള്‍ പഠനത്തിനു നേതൃത്വം നല്‍കിയിരുന്ന പാസ്റ്ററെ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. പാസ്റ്ററുടെ സഹായത്തിനെത്തിച്ചേര്‍ന്ന ഫെയര്‍ഫാക്‌സ് കൗണ്ടി പോലീസ് ചീഫ് റോസ്‌ലര്‍ ഉള്‍പ്പെടെ മറ്റു രണ്ടു പേരെയും കുത്തി. പ്രതി ചാന്‍സ് […]
Continue Reading
