ബസലിക്ക പള്ളി മോസ്ക്ക് ആക്കി മാറ്റുന്നതിനെതിരെ മുസ്ളീം പണ്ഡിതര്‍

ബസലിക്ക പള്ളി മോസ്ക്ക് ആക്കി മാറ്റുന്നതിനെതിരെ മുസ്ളീം പണ്ഡിതര്‍

ബസലിക്ക പള്ളി മോസ്ക്ക് ആക്കി മാറ്റുന്നതിനെതിരെ മുസ്ളീം പണ്ഡിതര്‍ അങ്കാര: തുര്‍ക്കിയിലെ ഈസ്തംബൂളില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ആരാധനാലയമായിരുന്നു ഹാഗിയ സോഫിയ പള്ളി മോസ്ക്ക് ആക്കി മാറ്റാനുള്ള തുര്‍ക്കി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തുര്‍ക്കിയിലെ തന്നെ മുസ്ളീം പണ്ഡിതര്‍ ശക്തമായി രംഗത്തുവന്നു. തുര്‍ക്കി ദിനപത്രമായ കുംഹുറിയത്തിലാണ് ഇവരുടെ പ്രതികരണം വന്നത്. തുര്‍ക്കി സര്‍ക്കാരിന്റെ നടപടി ഗുരുതരവും അപരിഹാരവുമായ തെറ്റാണെന്നും അത് ഇതര മതസ്ഥരെ നിന്ദിക്കുന്നതിനു തുല്യമാണെന്നും ഇസ്ളാം വിരോധം വളര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. തീവ്രവാദികളായ ഇസ്ളാമിസ്റ്റുകള്‍ക്ക് ഇത് […]

Continue Reading
ചെരുപ്പിടാതെയുള്ള നടത്തം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

ചെരുപ്പിടാതെയുള്ള നടത്തം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

ചെരുപ്പിടാതെയുള്ള നടത്തം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും ഇപ്പോള്‍ പലരും വീട്ടിനുള്ളില്‍പ്പോലും ചെരിപ്പുകള്‍ ധരിക്കുന്നവരാണ്. ചെരുപ്പിടാതെ പുറത്തിറങ്ങുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാലമാണിന്ന്. എന്നാല്‍ ഈ പ്രവണത നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ചെരുപ്പിടാതെ നടക്കുന്നതുമൂലം ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ശരീരത്തിലെ വിവിധ നാഡികള്‍ കാല്‍പ്പാദവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. പച്ചപ്പുല്ലില്‍ ചെരിപ്പിടാതെ നടക്കുന്നത് ഉറക്കമില്ലായ്മയ്ക്കു വളരെ പരിഹാരമാണ്. നഗ്ന പാദങ്ങള്‍ മണ്ണിലോ മണലിലോ ചരലിലോ പതിയുമ്പോള്‍ കാലിനടിയിലുള്ള പ്രഷര്‍ പോയിന്റുകളെ ഉദ്ദീപിപ്പിക്കുകയാണ്. ഇതിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയത്തിന്റെയും […]

Continue Reading
യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് വരച്ച ചിത്രകാരന്റെ മരണം കോവിഡെന്ന് പഠനം

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് വരച്ച ചിത്രകാരന്റെ മരണം കോവിഡെന്ന് പഠനം

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് വരച്ച ചിത്രകാരന്റെ മരണം കോവിഡെന്ന് പഠനം റോം: യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് ഭാവനയില്‍ വരച്ച പ്രശസ്തനായ ചിത്രകാരന്‍ റാഫേലിന്റെ മരണം കോവിഡ് മൂലമെന്ന് പഠനം. റാഫേല്‍ കോവിഡിനു സമാനമായ രോഗം ബാധിച്ചാണ് 37-ാം വയസ്സില്‍ മരിച്ചതെന്നാണ് കണ്ടെത്തല്‍ ‍. ഇദ്ദേഹം 1520-ലായിരുന്നു മരിച്ചത്. റാഫേലിന്റെ മരണകാരണം സിഫിലിസ് രോഗമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. നിരവധി സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്ന ചിത്രകാരന്‍ അണുബാധയേറ്റു മരിച്ചുവെന്നായിരുന്നു അന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലിയിരുത്തിയിരുന്നത്. തണുത്തുറഞ്ഞ രാത്രികളില്‍ റാഫേലിന്റെ യാത്രകളെക്കുറിച്ച് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നില്ല. ഇതാണ് […]

Continue Reading
കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ- പി പി ചെറിയാൻ. ലോകരാഷ്ടങ്ങളെയെല്ലാം പ്രത്യേകിച്ച് അമേരിക്കൻ സാമ്രാജ്യത്തെ ഉദ്യേഗത്തിന്റെ മുൾ മുനയിൽ നിര്ത്തിയിരിക്കുന്ന ആനുകാലിക സംഭവമാണ് കൊറോണ വൈറസിന്റെ അതിരൂക്ഷമായ കടന്നാക്രമണം. അപ്രതീക്ഷിതമായ വൈറസിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തിലുളള തന്ത്രങ്ങളാണ് ട്രംപ് ഭരണ കൂടം ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കൾ അൽപം വൈകിയാണെങ്കിലും സ്വീകരിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും അഴിച്ചുവിട്ടുവെന്നു കരുതപ്പെടുന്ന കൊറോണ വൈറസ്‌ എന്ന ദുർഭൂതം അവിടെത്തന്നെ സംഹാര താണ്ഡവമാടി പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് കവർന്നെടുത്തത് . അവിടെനിന്നും […]

Continue Reading
ചൈനയില്‍ 400 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുകയോ പൊളിക്കുകയോ ചെയ്തു

ചൈനയില്‍ 400 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുകയോ പൊളിക്കുകയോ ചെയ്തു

ചൈനയില്‍ 400 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുകയോ പൊളിക്കുകയോ ചെയ്തു ബീജിംങ്: ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരായി അടിച്ചമര്‍ത്തലുകള്‍ തുടരുന്നതിനിടയില്‍ ഏകദേശം 400-ഓളം ചര്‍ച്ചുകള്‍ അടച്ചിടുകയോ പൊളിച്ചു കളയുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ജിയാങ്ഷിപ്രവിശ്യയില്‍ മാത്രമാണ് ഇത്രയും ചര്‍ച്ചുകള്‍ക്ക് നാശനഷ്ടമുണ്ടായത്. ത്രീ സെല്‍ഫ് ചര്‍ച്ചുകളും, ഹൌസ് ചര്‍ച്ചുകളും ഇതില്‍പ്പെടും. യുഗാന്‍ കൌണ്ടിയിലെ ക്രൈസ്തവരെപ്പറ്റി പഠിക്കുവാനും അവരെ തിരിച്ചറിയുവാനുമായി ഒരു വലിയ ടീം തന്നെ സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞതായി ഒരു പാസ്റ്റര്‍ പറഞ്ഞു. ചര്‍ച്ചുകളുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശ് നിര്‍ബന്ധമായും ഇളക്കി മാറ്റുന്നു. ഇതിനു കാരണം […]

Continue Reading

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം, വിഗ്രഹത്തെ ആരാധിപ്പിക്കാന്‍ ശ്രമം

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം, വിഗ്രഹത്തെ ആരാധിപ്പിക്കാന്‍ ശ്രമം അസംഗഡ്: ഉത്തര്‍പ്രദേശില്‍ വീട്ടില്‍ വച്ച് കൂട്ടായ്മ നടത്തുന്ന ദൈവസഭയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികളെത്തി നടത്തിയ ആക്രമണത്തില്‍ സഭാ ശുശ്രൂഷകയ്ക്കും വിശ്വാസികള്‍ക്കും പരിക്ക്. അസംഗഡ് ജില്ലയിലെ ദാസ്മദ ഗ്രാമത്തില്‍ സീനിയര്‍ പാസ്റ്ററായ സുനിത മൌര്യയുടെ വീട്ടില്‍വച്ച് നടത്തപ്പെട്ട യോഗത്തിലാണ് ആക്രമണമുണ്ടായത്. ജൂലൈ 3-നാണ് സംഭവങ്ങളുടെ തുടക്കം. നൂറോളം വരുന്ന അക്രമികള്‍ വെള്ളിയാഴ്ച സുനിതയുടെ വീട്ടിലെത്തി. സുനിത ഈ സമയം വീട്ടിലില്ലായിരുന്നു. ഒരു വിവാഹത്തില്‍ […]

Continue Reading
റ​വ. പി. ​എം. എ​ബ്ര​ഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി

റ​വ. പി. ​എം. എ​ബ്ര​ഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി

റ​വ. പി. ​എം. എ​ബ്ര​ഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി-പി പി ചെറിയാൻ ഡാലസ് ∙ ഡാലസിൽ അന്തരിച്ച റവ. പി. എം. അബ്രഹാം അച്ചന്റെ സംസ്ക്കാര ശുശ്രൂഷ ജൂലൈ 30 വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാൽ ജൂലൈ 31 ലേക്ക് മാറ്റിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. കല്ലിശ്ശേരി ഉമയാറ്റുക്കരപുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. ഏബ്രഹാം (85) 24 വെള്ളിയാഴ്ച ഡാലസിലാണ് അന്തരിച്ചത്. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ […]

Continue Reading
ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം

ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം

ഉപവാസവും പ്രാർഥനയുമായി ലൂസിയാന ഗവർണർ മൂന്നു ദിവസം-പി പി ചെറിയാൻ ലൂസിയാന : മനുഷ്യരാശിയിൽ നാശം വിതച്ച് ഭീകരമായി മുന്നേറുന്ന കോവിഡ് 19 മഹാമാരിക്കു ശമനം ഉണ്ടാകുന്നതിന് മൂന്നു ദിവസം ഉപവാസവും പ്രാർത്ഥനയും നടത്തി ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്‌വേർഡഡ്. ജൂലൈ‌ 20 മുതൽ 22 വരെയാണ് ഗവർണർ ലൂസിയാന പൗരന്മാർക്കൊപ്പം ഈ മഹനീയ ദൗത്യത്തിൽ പങ്കുചേർന്നത്. കാത്തലിക് ഡെമോക്രാറ്റിക് ഗവർണർ ജോൺബെൽ ഈ പ്രസ്താവന നടത്തിയപ്പോൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും അതിനെ പിന്താങ്ങുകയായിരുന്നു. […]

Continue Reading
റവ. പി. എം. എബ്രഹാം അന്തരിച്ചു

റവ. പി. എം. എബ്രഹാം അന്തരിച്ചു

റവ. പി. എം. എബ്രഹാം അന്തരിച്ചു ,സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച ,ഡാളസിൽ റിപ്പോർട്ട് പി പി ചെറിയാൻ ഡാളസ്:കല്ലിശ്ശേരി ഉമയാറ്റുകര പുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. എബ്രഹാം (85) ജൂലൈ 24 വെള്ളിയാഴ്ച ഡാളസിൽ അന്തരിച്ചു . സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേർഡ് വൈദീകനും ഡാളസ് ഇടവകാംഗവും ആയിരുന്നു. ഉമയാറ്റുകര പ്രയാർ മാതൃ ഇടവക ആയിരുന്നു. ഭാര്യ: മോളി എബ്രഹാം(ആലപ്പുഴ തലവടി പള്ളത്തിൽ കുടുംബാംഗം) മക്കൾ: ഫിന്നി […]

Continue Reading
എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി.

എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി.

എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി. റിപ്പോർട്ട്: പി.പി. ചെറിയാൻ ഹൂസ്റ്റൺ :തിരുവല്ല ഓച്ചാലിൽ പരേതനായ വിദ്വാൻ പി സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ എബ്രാഹം ജോയ് ഓച്ചാലിൽ 81 ജൂലൈ 25 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ : കൊച്ചുത്രേസ്യ( കറുകുറ്റി പൈനാടത്തു കുടുംബംഗം ) മകൾ: ഡോ ആനി കോശി (ഡാളസ് ), ഡോ റെജി ജെയ്സൺ (ഹൂസ്റ്റൺ ) മരുമക്കൾ : ഡോ കോശി അബ്രഹാം (ഡാളസ് […]

Continue Reading