ഹിസ്ക്കിയാവിന്റെയും മനശ്ശെയുടെയും കാലത്തുണ്ടായിരുന്ന ഖജനാവ് കണ്ടെത്തി

ഹിസ്ക്കിയാവിന്റെയും മനശ്ശെയുടെയും കാലത്തുണ്ടായിരുന്ന ഖജനാവ് കണ്ടെത്തി

ഹിസ്ക്കിയാവിന്റെയും മനശ്ശെയുടെയും കാലത്തുണ്ടായിരുന്ന ഖജനാവ് കണ്ടെത്തി യെരുശലേം: ബൈബിളിലെ രാജാക്കന്മാരായിരുന്ന ഹിസ്ക്കിയാവിന്റെയും മകന്‍ മനശ്ശെയുടെയും ഭരണകാര്യ ഖജനാവിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യെരുശലേമിന്റെ സമീപ പ്രദേശമായ അര്‍ണേണയിലാണ് 2700 വര്‍ഷങ്ങള്‍ക്കു മുമ്പ് സജീവമായിരുന്ന ചരിത്ര ശേഷിപ്പുകള്‍ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി ഗവേഷകര്‍ ഉല്‍ഖനനത്തിനിടയില്‍ കണ്ടെത്തിയത്. വലിയ കല്ലുകളില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന മതിലുകളുടെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ 120 ഹാന്‍ഡില്‍ ജാറുകളും കണ്ടെത്തി. ഇവയില്‍ ഹീബ്രു ഭാഷയില്‍ “LMLK” എന്നു മുദ്രണം ചെയ്തിട്ടുണ്ട്. ബിലോഗിംങ് റ്റു ദി കിംഗ് എന്നാണ് അര്‍ത്ഥമാക്കുന്നത്. […]

Continue Reading
കസാക്കിസ്ഥാനില്‍ ന്യുമോണിയ; കോവിഡിനേക്കാള്‍ മാരകമെന്ന് ചൈന

കസാക്കിസ്ഥാനില്‍ ന്യുമോണിയ; കോവിഡിനേക്കാള്‍ മാരകമെന്ന് ചൈന

കസാക്കിസ്ഥാനില്‍ ന്യുമോണിയ; കോവിഡിനേക്കാള്‍ മാരകമെന്ന് ചൈന കോവിഡ് വൈറസ് വരുത്തിവെച്ച വിനാശത്തിനു പിന്നാലെ കസാഖിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ രോഗം പടര്‍ന്നു പിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞമാസം മാത്രം അറുനൂറിലധികം ആളുകള്‍ ന്യുമോണിയ രോഗം പിടിപെട്ട് മരിച്ചതായ സാഹചര്യത്തില്‍ കസാഖിസ്ഥാനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൌരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി. കോവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന മരണ നിരക്കാണ് പുതിയ രോഗത്തിനുള്ളതെന്നു ചൈനീസ് എംബസി വ്യക്തമാക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടയില്‍ 1,772 പേര്‍ കസാഖിസ്ഥാനില്‍ അജ്ഞാത ന്യുമോണിയ ബാധിച്ചു മരിച്ചു. […]

Continue Reading
കൊതുകുകള്‍ കോവിഡ് പരത്തുമോ? മറുപടിയുമായി ഗവേഷകര്‍

കൊതുകുകള്‍ കോവിഡ് പരത്തുമോ? മറുപടിയുമായി ഗവേഷകര്‍

കൊതുകുകള്‍ കോവിഡ് പരത്തുമോ? മറുപടിയുമായി ഗവേഷകര്‍ ന്യൂഡെല്‍ഹി: കോവിഡിനെ ഭയന്നു ജീവിക്കുകയാണ് ലോകം. അതില്‍ നല്ലൊരു വിഭാഗത്തിനും ഒരു സംശയമുണ്ട്. കൊതുകുകള്‍ കോവിഡ് പരത്തുമോ? പല രോഗങ്ങളുടെ വാഹകരായ കൊതുകുകള്‍ കോവിഡ് വൈറസും പരത്തുമോ എന്നാണ് ആശങ്കപ്പെടുന്നത്. എന്നാല്‍ ഈ സംശയത്തിന് വളരെ വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് കന്‍സാസ് സര്‍വ്വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. കോവിഡിന് കാരണമാകുന്ന കൊറാണ വൈറസ് കൊതുകുകള്‍ക്കു പരത്താന്‍ കഴിയുമെന്നതിനു ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. പുതിയ കോവിഡ് […]

Continue Reading
ഭീതി വിതച്ച് അനധികൃത ചൈനീസ് വിത്തുകള്‍ കാനഡയിലും

ഭീതി വിതച്ച് അനധികൃത ചൈനീസ് വിത്തുകള്‍ കാനഡയിലും

ഭീതി വിതച്ച് അനധികൃത ചൈനീസ് വിത്തുകള്‍ കാനഡയിലും ടൊറന്റോ: ഭീതി വിതച്ച് അമേരിക്കയ്ക്കു പിന്നാലെ കാനഡയിലും അജ്ഞാതമായ വിത്ത് പായ്ക്കറ്റുകള്‍ ‍. ഇവ ചൈനയില്‍നിന്നും എത്തിയതാണെന്നാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിനു പ്രധാന കാരണം. ആരും ആവശ്യപ്പെടാതെ എത്തുന്ന വിത്തു പായ്ക്കറ്റുകള്‍ പൊട്ടിക്കരുതെന്നും അറിയാതെ പൊട്ടിച്ചാല്‍ തന്നെ അത് നടാന്‍ പാടില്ലെന്നും ഭക്ഷ്യ വകരുപ്പ് മുന്നറിയിപ്പു നല്‍കുന്നു. അത് പ്രകൃതിക്കു തന്നെ നാശമുണ്ടാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജുവലറിയെന്നോ എഴുത്തുകളെന്നോ രേഖപ്പെടുത്തിയും വിത്തുകള്‍ എത്തുന്നുണ്ടത്രേ. ഇത്തരം വിത്തു പായ്ക്കറ്റുകള്‍ക്ക് അമേരിക്ക നേരത്തെ […]

Continue Reading
കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളില്‍ പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് കോവിഡ്

കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളില്‍ പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് കോവിഡ്

കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളില്‍ പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് കോവിഡ് പീരുമേട്: ഇടുക്കി പീരുമേട്ടില്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്തെ വീടുകളിലെത്തി പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗബാധ. ഇദ്ദേഹം ഇരുനൂറോളം വീടുകളിലാണ് കയറിയിറങ്ങിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഭവന സന്ദര്‍ശനം നടത്തിയത്. ഇതിനെതുടര്‍ന്ന് നാട്ടുകര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ പിടികൂടി ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പാസ്റ്റര്‍ സന്ദര്‍ശനം നടത്തിയ മുഴുവന്‍ വീട്ടുകാരും ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. […]

Continue Reading
നൈജീരിയയില്‍ 22 ക്രൈസ്തവരെ കൊലപ്പെടുത്തി, വിശ്വാസികള്‍ പാലായനം ചെയ്തു

നൈജീരിയയില്‍ 22 ക്രൈസ്തവരെ കൊലപ്പെടുത്തി, വിശ്വാസികള്‍ പാലായനം ചെയ്തു

നൈജീരിയയില്‍ 22 ക്രൈസ്തവരെ കൊലപ്പെടുത്തി, വിശ്വാസികള്‍ പാലായനം ചെയ്തു കഡുന: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമായ നൈജീരിയയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 22 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ജൂലൈ 10 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ കഡുന സംസ്ഥാനത്ത് ചിബോക്ക്, കിഗുഡു, ആങ്ങുവാന്‍ എന്നീ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് വിശ്വാസികള്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെത്തുടര്‍ന്ന് ഇവിടെനിന്നും 2000-ത്തോളം ആളുകള്‍ അന്യസ്ഥലങ്ങളിലേക്ക് പാലായനം ചെയ്തു. […]

Continue Reading
കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും

കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും

കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും കരിപ്പൂർ: വിമാന അപകടത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകൻ മോഹനനും കുടുംബവും ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തിയും അനുഭവം പങ്കുവെയ്ക്കുന്നു അദ്ദേഹവും കുടുംബവും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ; പരുക്കേറ്റ ഭാര്യ ജമീമ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ് “എന്താണ് സംഭവിച്ചതെന്ന് അറിയില്ല; ബെൽറ്റ്‌ അഴിക്കാനാവാതെ ബുദ്ധിമുട്ടി. സീറ്റിനദിയിൽ നിന്നും എഴുന്നേറ്റ് രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും വാതിൽ തുറക്കാഞ്ഞതിനാൽ അതിനു സാധിച്ചില്ല. രക്ഷാപ്രവർത്തകരുടെ ഏറെ സഹായത്തോടെയാണ് ആണ് പുറത്തു വന്നത്. ദൈവത്തിന്റെ കരുതലും […]

Continue Reading
ഇമ്പങ്ങളുടെ പറുദീസയിലേക് യാത്രയായ റവ ഡോ ജോർജ് തരകൻ

ഇമ്പങ്ങളുടെ പറുദീസയിലേക് യാത്രയായ റവ ഡോ ജോർജ് തരകൻ

ഇമ്പങ്ങളുടെ പറുദീസയിലേക് യാത്രയായ റവ ഡോ ജോർജ് തരകൻ-പി പി ചെറിയാൻ ഡാളസ് :ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ മുൻ പ്രസിഡന്റ് റവ ഡോ ജോർജ് തരകൻ ഇമ്പങ്ങളുടെ പറുദീസയിലേക് യാത്രയായി. .ചരിത്രത്തിൽ സ്മരണീയമായ സംഭാവനകൾ നൽകിയ പ്രിയ റവ ഡോ ജോർജ് തരകൻ യവ്വനം മുതൽ വാർദ്ധിക്യം വരെയും വിശ്വസ്തനായി സേവനമനുഷ്ഠിച്ചു ടെക്സസിലെ ഡാളസിൽ മക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നതിനിടയിലാണ് താത്കാലിക ജീവിതത്തിൽ നിന്നും വിട പറഞ്ഞു താൻ പ്രിയം വെച്ച , […]

Continue Reading
സൈബീരിയയില്‍ മാമത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

സൈബീരിയയില്‍ മാമത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

സൈബീരിയയില്‍ മാമത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി മോസ്ക്കോ: ആനയുടെ പിന്‍ഗാമികളായിരുന്ന മാമത്തിന്റെ അസ്ഥികൂടങ്ങള്‍ വടക്കന്‍ സൈബീരിയയില്‍ കണ്ടെത്തി. യമലോ-നെനെറ്റ്സ് പ്രവിശ്യയിലെ പെഷെവെലവാറ്റോ തടാകക്കരയില്‍ കന്നുകാലികളെ മേയ്ക്കുന്നവരാണ് വൂളി മാമത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് എത്തിയ റഷ്യന്‍ ശാസ്ത്രജ്ഞര്‍ അവശിഷ്ടങ്ങള്‍ ശേഖരിക്കുകയുണ്ടായി. തലയോട്, താടിയെല്ല്, വാരിയെല്ലുകള്‍ ‍, കേടു സംഭവിക്കാത്ത കാലുകളുടെ ഭാഗങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. തുടര്‍ന്നു നടത്തിയ ഖനനത്തില്‍ മറ്റു ചില അസ്ഥികളും കണ്ടെടുത്തു. മാമത്തുകളുടെ അസ്ഥികള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ അപൂര്‍വ്വമായേ കഴിഞ്ഞിട്ടുള്ളുവെന്നും അവയെപ്പറ്റി […]

Continue Reading
വിശ്വാസം ചുരുട്ടി കെട്ടി വിജയഭേരി മുഴക്കി കോവിഡ് 19

വിശ്വാസം ചുരുട്ടി കെട്ടി വിജയഭേരി മുഴക്കി കോവിഡ് 19

വിശ്വാസം ചുരുട്ടി കെട്ടി വിജയഭേരി മുഴക്കി കോവിഡ് 19-‌ പി പി ചെറിയാൻ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ പതിനായിരങ്ങളുടെ ജീവൻ കവർന്നതാരാണ് ?ലക്ഷകണക്കിനാളുകളുടെ ജീവൻ കൈകുമ്പിളിലിട്ടു ഇപ്പോഴും അമ്മാനമാടുന്നതാരാണ് ?ലോകരാഷ്ട്രങ്ങളെ ഉദ്വെഗത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നതാരാണ് ?ലൊകം മുഴുവൻ നിമിഷം കൊണ്ടു ചുട്ടു ഭസ്മമാക്കാൻ ശക്തിയുള്ള മാരകായുധങ്ങൾ കരുതിവച്ചിരിക്കുന്ന ലോക രാഷ്ട്രങ്ങൾ തങ്ങളുടെ സർവ ബുദ്ധിയും സമ്പത്തും ഉപയോഗിച്ചു കണ്ടെത്തുവാൻ ശ്രമിച്ചിട്ടും ഇതുവരെ ഒരു തരുമ്പു പോലും കണ്ടെത്തുവാൻ കഴിയാത്തതാരെയാണ് ? മൂന്നോ നാലോ ഇഞ്ചു വലിപ്പമുള്ള മുഖവരണം ധരിച്ചു […]

Continue Reading