ബെയ്റൂട്ട് സ്ഫോടനം: മൂന്നു ലക്ഷം പേര്‍ ഭവനരഹിതരായി
ബെയ്റൂട്ട് സ്ഫോടനം: മൂന്നു ലക്ഷം പേര്‍ ഭവനരഹിതരായി ബെയ്റൂട്ട്: ചൊവ്വാഴ്ച ലബനനിലെ ബെയ്റൂട്ടില്‍ നടന്ന അത്യുഗ്രന്‍ സ്ഫോടനത്തില്‍ കുറഞ്ഞത് 137 പേര്‍ മരിച്ചതായും അയ്യായിരം പേര്‍ക്ക് പരിക്കേറ്റെന്നും 3 ലക്ഷം പേര്‍ ഭവന രഹിതരായെന്നും ലബനീസ് വൃത്തങ്ങള്‍ പറഞ്ഞു. നിരവധി പേരെ കാണാതായി. ഭക്ഷണവും വസ്ത്രങ്ങളും കെട്ടിട നിര്‍മ്മാണ വസ്തുക്കളും അടിയന്തിരമായി ആവശ്യമാണെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വേണമെന്നും ധനമന്ത്രി റൌള്‍ നെജ്മ പറഞ്ഞു. ഒട്ടേറെ വിദേശ രാഷ്ട്രങ്ങള്‍ ഇതിനിടെ സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്. തുറമുഖത്തെ […]
Continue Reading
