കാലിഫോര്‍ണിയയിലെ കാട്ടുതീ അണക്കുന്നതിന് ഇസ്രയേലില്‍ നിന്നും അഗ്‌നിശമന സേനാംഗങ്ങള്‍

കാലിഫോര്‍ണിയയിലെ കാട്ടുതീ അണക്കുന്നതിന് ഇസ്രയേലില്‍ നിന്നും അഗ്‌നിശമന സേനാംഗങ്ങള്‍

കാലിഫോര്‍ണിയയിലെ കാട്ടുതീ അണക്കുന്നതിന് ഇസ്രയേലില്‍ നിന്നും അഗ്‌നിശമന സേനാംഗങ്ങള്‍ – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ : രണ്ടായിരത്തിലധികം ചതുരശ്ര മൈല്‍ ഇതിനകം തന്നെ അഗ്‌നിക്കിരയാകുകയും 1,70,000 പേര്‍ കുടിയൊഴിപ്പിക്കുകയും, ഏഴു പേര്‍ കൊല്ലപ്പെടുകയും ചെയ്ത കലിഫോര്‍ണിയയില്‍ ഇപ്പോഴും ശമനമില്ലാതെ ആളിപ്പടരുന്ന കാട്ടുതീ അണക്കുന്നതിന് പരിശീലനം ലഭിച്ച ഇസ്രയേല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കാലിഫോര്‍ണിയായിലെത്തുന്നു. രണ്ടാഴ്ചയിലെ ദൗത്യവുമായാണ് ഇവരെ അയയ്ക്കുന്നതെന്ന് ഇസ്രയേല്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുമായി ഏറ്റവും അടുത്ത സുഹൃദ്ബന്ധം സ്ഥാപിച്ചിരിക്കുന്ന ഇസ്രയേല്‍ ഈ സന്നിഗ്ദഘട്ടത്തില്‍ സഹായ […]

Continue Reading
കട്ടപിടിച്ച രക്തത്തെ അലിയിക്കാന്‍ പുതിയ ഔഷധം വികസിപ്പിച്ചെടുത്തു

കട്ടപിടിച്ച രക്തത്തെ അലിയിക്കാന്‍ പുതിയ ഔഷധം വികസിപ്പിച്ചെടുത്തു

കട്ടപിടിച്ച രക്തത്തെ അലിയിക്കാന്‍ പുതിയ ഔഷധം വികസിപ്പിച്ചെടുത്തു മനുഷ്യ ശരീരത്തിലെ രക്ത ചംക്രമണത്തില്‍ കട്ടപിടിക്കുന്ന രക്തം സൃഷ്ടിക്കുന്ന തടസം മൂലം ഹൃദായാഘാതം മുതല്‍ പക്ഷാഘാതം വരെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനു പ്രതിവിധിയായി നിരവധി ഔഷധങ്ങളും ശസ്ത്രക്രീയാരീതികളുമുണ്ട്. എന്നാല്‍ പല ഔഷധങ്ങള്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ചില രോഗികളില്‍ അത് അമിത രക്തസ്രവത്തിന് കാരണമാകുമ്പോള്‍ മറ്റു ചിലരില്‍ അത് മസ്തിഷ്ക്ക നീര്‍വീക്കമുള്‍പ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇതിനുള്ള ഒരു പരിഹാരമായാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പുതുതായി വികസിപ്പിച്ചെടുത്ത ഔഷധം. സമുദ്ര […]

Continue Reading
ബെയ്റൂട്ടില്‍ഡ ചിന്നിച്ചിതറിയത് ലോകത്തിന്റെ ധാന്യപ്പുര

ബെയ്റൂട്ടില്‍ഡ ചിന്നിച്ചിതറിയത് ലോകത്തിന്റെ ധാന്യപ്പുര

ബെയ്റൂട്ടില്‍ഡ ചിന്നിച്ചിതറിയത് ലോകത്തിന്റെ ധാന്യപ്പുര ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ട് തുറമുഖത്തുണ്ടായ അത്യുഗ്ര സ്ഫോടനത്തില്‍ തകര്‍ന്നത് രാജ്യത്തെ ഏറ്റവും വലിയ ധാന്യപ്പുരകളിലൊന്ന്. സ്ഫോടനത്തില്‍ ടണ്‍ കണക്കിന് ഗോതമ്പു നശിച്ചതോടെ ലബനനില്‍ ഇനി ഒരു മാസത്തേക്കുള്ള ധാന്യങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ധനമന്ത്രി റവൂള്‍ നപ്മി അറിയിച്ചു. എന്നാല്‍ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കി ധാന്യങ്ങളുമായി കൂടുതല്‍ കപ്പലുകള്‍ രാജ്യത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി മൂന്നു മാസത്തേക്കെങ്കിലുമുള്ള ധാന്യം സംഭരിക്കേണ്ടതുണ്ടെന്നും സംഭരണത്തിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമം […]

Continue Reading
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിന്‍റെ വിജയം പ്രവചിച്ച് പാസ്റ്റർ ഡോ. റെഗ്‌ മൊറെയ്സ്

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിന്‍റെ വിജയം പ്രവചിച്ച് പാസ്റ്റർ ഡോ. റെഗ്‌ മൊറെയ്സ്

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിന്‍റെ വിജയം പ്രവചിച്ച് പാസ്റ്റർ ഡോ. റെഗ്‌ മൊറെയ്സ്-പി.പി. ചെറിയാൻ ന്യൂയോർക്ക്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയം ആവർത്തിക്കുമെന്ന് പ്രവചനവുമായി ഓസ്ട്രേലിയായിൽ നിന്നുള്ള പാസ്റ്റർ ഡോ. റെഗ്‌ മൊറെയ്സ് രംഗത്തുവന്നു. ലിവിംഗ് ഫെയ്ത്ത് കമ്യൂണിറ്റി ചർച്ചിന്‍റെ സ്ഥാപക പാസ്റ്ററാണ് ഡോ. റെഗ്. 2020 ന്‍റെ ആദ്യമാണ് തനിക്ക് ഇങ്ങനെയൊരു പ്രവചനം ലഭിച്ചതെന്ന് ഡോക്ടർ വെളിപ്പെടുത്തി. മാത്രവുമല്ല, സെപ്റ്റംബർ 12ന് ഒരു പ്രത്യേക പ്രാർഥന നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്രംപ് വിജയിക്കുമെന്ന് പ്രവചിച്ച ഡോക്ടറുടെ […]

Continue Reading
കഷ്ടതകൾ, പ്രതിഫലം നൽകുന്ന വിലക്കുകൾ

കഷ്ടതകൾ, പ്രതിഫലം നൽകുന്ന വിലക്കുകൾ

കഷ്ടതകൾ, പ്രതിഫലം നൽകുന്ന വിലക്കുകൾ. പി പി ചെറിയാൻ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന തൃശൂർ ജില്ലയുടെ ചരിത്രപ്രസിദ്ധമായ സ്വരാജ് റൗണ്ടിൽ നിന്നും കിഴക്കെ ദിശയിലൂടെ മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കിഴക്കേ കോട്ടയും ,ജൂബിലി മിഷൻ ആശുപത്രിയും,കൽദായ സുറിയാനി മാർ അപ്രേം പള്ളിയും ,സെന്റ് സെബാസ്റ്റ്യൻ കാതോലിക്ക പള്ളിയും പിന്നിട്ടു എത്തിച്ചേരുന്ന പ്രശാന്ത സുന്ദരമായ ചെറിയൊരു ഗ്രാമ പ്രദേശമായിരുന്നു ഞാൻ ജനിച്ചുവളർന്ന നെല്ലിക്കുന്ന് പ്രദേശം. .എണ്ണത്തിൽ വളരെ ചുരുക്കമായ ഒറ്റപ്പെട്ട ചില വീടുകളിലും ,ലൈൻ മുറികളിലുമായി […]

Continue Reading
കാമറൂണില്‍ വീട്ടുവളപ്പില്‍ ഉറങ്ങിക്കിടന്ന 18 ക്രൈസ്തവരെ കൊലപ്പെടുത്തി

കാമറൂണില്‍ വീട്ടുവളപ്പില്‍ ഉറങ്ങിക്കിടന്ന 18 ക്രൈസ്തവരെ കൊലപ്പെടുത്തി

കാമറൂണില്‍ വീട്ടുവളപ്പില്‍ ഉറങ്ങിക്കിടന്ന 18 ക്രൈസ്തവരെ കൊലപ്പെടുത്തി മൊസോഗോ: വടക്കന്‍ കാമറൂണില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ രാത്രിയില്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന വിശ്വാസികള്‍ക്കു നേരെ സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആഗസ്റ്റ് 2-ന് ഞായറാഴ്ച രാത്രിയില്‍ മൊസോഗോ ജില്ലയിലെ നഗുവത്ചിവി ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഇസ്ളാമിക തീവ്രവാദി സംഘടനിയില്‍പ്പെട്ട ഒരു സംഘം മാരകായുധങ്ങളുമായെത്തി വീട്ടിനുള്ളില്‍ കിടന്നവരെ ആക്രമിക്കുകയായിരുന്നു. വെടിവെച്ചും വാളുകൊണ്ടു വെട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മണിക്കൂറോളം നീണ്ടുനിന്ന ക്രൂരതയില്‍ […]

Continue Reading
ബ്രിട്ടീഷ് തീരത്ത് ഭീകര ജീവിയുടെ ജഡം കരയ്ക്കടിഞ്ഞു; അമ്പരന്ന് ശാസ്ത്രലോകം

ബ്രിട്ടീഷ് തീരത്ത് ഭീകര ജീവിയുടെ ജഡം കരയ്ക്കടിഞ്ഞു; അമ്പരന്ന് ശാസ്ത്രലോകം

ബ്രിട്ടീഷ് തീരത്ത് ഭീകര ജീവിയുടെ ജഡം കരയ്ക്കടിഞ്ഞു; അമ്പരന്ന് ശാസ്ത്രലോകം ലണ്ടന്‍ ‍: ബ്രിട്ടനിലെ ഐന്‍സ്ഡേല്‍ ബിച്ചില്‍ കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞ വിചിത്ര ജീവിയുടെ മൃതശരീരം നാട്ടുകാരെയും ശാസ്ത്രലോകത്തെയും ഒരുപോലെ അമ്പരിപ്പിച്ചു. 15 അടി ഉയരമുള്ള കാഴ്ചയില്‍ ഭീകരത തോന്നിക്കുന്ന ജീവിയുടെ ജഡം ജൂലൈ 29-നാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കണ്ടെത്തിയത്. എല്ലുകള്‍ പല ഭാഗത്ത് നിന്നും തൂങ്ങി കിടക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഐന്‍സ്ഡേല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഭീകര ജീവിയുടെ ചിത്രം വൈറലായത്. ഈ ജീവി […]

Continue Reading
ബെയ്റൂട്ട് സ്ഫോടനം: മൂന്നു ലക്ഷം പേര്‍ ഭവനരഹിതരായി

ബെയ്റൂട്ട് സ്ഫോടനം: മൂന്നു ലക്ഷം പേര്‍ ഭവനരഹിതരായി

ബെയ്റൂട്ട് സ്ഫോടനം: മൂന്നു ലക്ഷം പേര്‍ ഭവനരഹിതരായി ബെയ്റൂട്ട്: ചൊവ്വാഴ്ച ലബനനിലെ ബെയ്റൂട്ടില്‍ നടന്ന അത്യുഗ്രന്‍ സ്ഫോടനത്തില്‍ കുറഞ്ഞത് 137 പേര്‍ മരിച്ചതായും അയ്യായിരം പേര്‍ക്ക് പരിക്കേറ്റെന്നും 3 ലക്ഷം പേര്‍ ഭവന രഹിതരായെന്നും ലബനീസ് വൃത്തങ്ങള്‍ പറഞ്ഞു. നിരവധി പേരെ കാണാതായി. ഭക്ഷണവും വസ്ത്രങ്ങളും കെട്ടിട നിര്‍മ്മാണ വസ്തുക്കളും അടിയന്തിരമായി ആവശ്യമാണെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വേണമെന്നും ധനമന്ത്രി റൌള്‍ നെജ്മ പറഞ്ഞു. ഒട്ടേറെ വിദേശ രാഷ്ട്രങ്ങള്‍ ഇതിനിടെ സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്. തുറമുഖത്തെ […]

Continue Reading
ഒഡീഷയില്‍ വിശ്വാസികളെ ആക്രമിച്ചു, 8 പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ വിശ്വാസികളെ ആക്രമിച്ചു, 8 പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ വിശ്വാസികളെ ആക്രമിച്ചു, 8 പേര്‍ക്ക് പരിക്ക് കോരാപുട്: ഒഡീഷയില്‍ ഹൌസ് ചര്‍ച്ചിലെ വിസ്വാസികള്‍ക്കു നേരെ സുവിശേഷ വിരോധികള്‍ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ജൂലൈ 21-ന് കോരാപൂട് ജില്ലയിലെ ബദഗുഡ ഗ്രാമത്തില്‍ പാസ്റ്റര്‍ അയൂബ് ഖോറ ശുശ്രൂഷിക്കുന്ന സഭയിലെ വിശ്വാസികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ചാച്ചിരി മുഡുലി എന്ന മുതിര്‍ന്ന ആളിന്റെ ഭവനത്തില്‍ വെച്ചാണ് സഭാ കൂടിവരവ് നടന്നു വരുന്നത്. എല്ലാ വെള്ളിയാഴ്ചകളിലുമായി 40 ഓളം വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി കടന്നു വരാറുണ്ട്. സംഭവ ദിവസം ഒരു […]

Continue Reading
ആത്മഹത്യയില്‍നിന്നും രക്ഷനേടാന്‍ പ്രമുഖ കമ്പനിയുടെ നേസല്‍ സ്പ്രേ

ആത്മഹത്യയില്‍നിന്നും രക്ഷനേടാന്‍ പ്രമുഖ കമ്പനിയുടെ നേസല്‍ സ്പ്രേ

ആത്മഹത്യയില്‍നിന്നും രക്ഷനേടാന്‍ പ്രമുഖ കമ്പനിയുടെ നേസല്‍ സ്പ്രേ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദുഃഖകരമായ ഒരു പ്രവണതയാണ് ആത്മഹത്യ. നിരവധി പേരാണ് ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ ഇതിനൊരു പരിഹാരവുമായി രംഗത്തു വന്നിരിക്കുകയാണ്് പ്രമുഖ ആഗോള കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്ത നേസല്‍ സ്പ്രേ ആത്മഹത്യാ പ്രവണതയുള്ളവര്‍ക്കായുള്ള ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് എഫ് ഡിഎ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ‍) പറയുന്നത്. അതിനായി എഫ് ഡിഎ അംഗീകാരവും നല്‍കി. ആത്മഹത്യാ ചിന്താഗതിയുള്ളവര്‍ക്കിടയില്‍ […]

Continue Reading