തമിഴ്നാട്ടില്‍ ആരാധനാ ഹാള്‍ കത്തി നശിച്ചു

തമിഴ്നാട്ടില്‍ ആരാധനാ ഹാള്‍ കത്തി നശിച്ചു

തമിഴ്നാട്ടില്‍ ആരാധനാ ഹാള്‍ കത്തി നശിച്ചു ചെങ്കല്‍പ്പട്ട്: തമിഴ്നാട്ടിലെ ചെങ്കല്‍പ്പട്ടിലെ കാരത്തട്ടില്‍ ആരാധനാലയം കത്തിനശിച്ചു. കോവിഡ് ലോക്ഡൌണിനെത്തുടര്‍ന്ന് രണ്ടു മാസമായി അടഞ്ഞു കിടന്നിരുന്ന ചര്‍ച്ച് ഓഫ് ട്രൂത്ത് പീസ് സഭയുടെ പാസ്റ്ററായ രമേശ് ജെബരാജ് ശുശ്രൂഷിക്കുന്ന സഭാഹാളാണ് കത്തിനശിച്ചത്. ചര്‍ച്ചിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. ബാറ്ററി ചാര്‍ജ്ജ് ചെയ്താണ് ശുശ്രൂഷയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആവശ്യം കഴിയുമ്പോള്‍ ബാറ്ററി അഴിച്ചു മാറ്റുകയായിരുന്നു പതിവ്. അതിനാല്‍ വൈദ്യുതി തകരാറല്ല അഗ്നിബാധയ്ക്കു കാരണമെന്ന നിഗമനത്തിലാണ് പോലീസ്. ജന്മനാ അന്ധനായ ആളാണ് പാസ്റ്റര്‍ […]

Continue Reading
കാമറൂണില്‍ ഒരു ബൈബിള്‍ പരിഭാഷകനും കൂടി കൊല്ലപ്പെട്ടു

കാമറൂണില്‍ ഒരു ബൈബിള്‍ പരിഭാഷകനും കൂടി കൊല്ലപ്പെട്ടു

കാമറൂണില്‍ ഒരു ബൈബിള്‍ പരിഭാഷകനും കൂടി കൊല്ലപ്പെട്ടു ഗുസാങ്ങ്: വടക്കന്‍ കാമറൂണില്‍ ഗുസാങ്ങ് ഗ്രാമത്തില്‍ വിക്ളിഫ് ബൈബിള്‍ പരിഭാഷകനായ പാസ്റ്റര്‍ ക്രിസ്റ്റഫര്‍ തന്‍ജോഹ് കൊല്ലപ്പെട്ടു. ഇതോടെ രാജ്യത്ത് ഒരു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെടുന്നത് 3 പരിഭാഷകര്‍ ‍. ആഗസ്റ്റ് 7-ന് ഗുസാങ്ങിലെ തന്റെ വസതിക്കടുത്തുവെച്ച് ആയുധധാരികളുടെ വെടിയേറ്റാണ് പാസ്റ്റര്‍ കൊല്ലപ്പെട്ടത്. പാസ്റ്റര്‍ ക്രിസ്റ്റഫര്‍ അദ്ധ്യാപകനും മൊഘമോണ്ടൈള്‍ പരിഭാഷകനുമായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും 7 കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു. മെഘമോ ഭാഷയിലേക്ക് പുതിയ നിയമം പരിഭാഷപ്പെടുത്തുന്നതിന്റെ അന്തിമ ഘട്ടത്തിലായിരുന്നു ക്രിസ്റ്റഫറെന്ന് വിക്ളിഫ് […]

Continue Reading
സൈക്ളിംങ് മികച്ച ഒരു വ്യായാമം

സൈക്ളിംങ് മികച്ച ഒരു വ്യായാമം

സൈക്ളിംങ് മികച്ച ഒരു വ്യായാമം കഠിന ജോലികളൊന്നും ചെയ്യാത്തവര്‍ ഇന്നു പല തരത്തിലുള്ള വ്യായാമ മുറകളാണ് സ്വീകരിച്ചു വരുന്നത്. 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച വ്യായാമമാണ് സൈക്ളിംഗ്. സൈക്കിള്‍ ചവിട്ടുന്ന 55-79 വയസ്സുകാരിലെ രോഗപ്രതിരോധശേഷി 20 വയസ്സുകാരുടേതിനു തുല്യമാണെന്നാണ് ഏജിംങ് സെല്‍ എന്ന ജേണലിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിനു മുഴുവനും ഒരുപോലെ പ്രയോജനം ചെയ്യുന്ന സൈക്കിളിംഗ് അമിത വണ്ണമുള്ളവര്‍ക്കു അതു കുറയ്ക്കുവാനും, ഹൃദയം, കാലിന്റെ മസിലുകള്‍ ‍, വയര്‍ ‍, അരക്കെട്ട് […]

Continue Reading
സൗദി അറേബ്യയിൽ പെന്തെക്കോസ്ത് വിശ്വാസിയ്ക്ക് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം.

സൗദി അറേബ്യയിൽ പെന്തെക്കോസ്ത് വിശ്വാസിയ്ക്ക് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം.

സൗദി അറേബ്യയിൽ പെന്തെക്കോസ്ത് വിശ്വാസിയ്ക്ക് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം. സൗദി അറേബ്യ: മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിൽ പെന്തെക്കോസ്റ്റ് വിശ്വാസി ഷീബാ അബ്രഹാമും. കണ്ണൂർ പയ്യന്നൂർ പയ്യാവൂർ സ്വദേശിയായ ഷീബ അബ്രഹാമിനെ തേടി എത്തിയത് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം. രാജ്യത്ത് 20 പേർക്ക് നലകിയ ഈ അംഗീകാരം ലഭിച്ച ഒരേ ഒരു വിദേശിയാണ് ഷീബ. ഷീബയുടെ മികച്ച സേവനം മാനിച്ച് ജിസാൻ കെ.എം.സി.സി. ഒരുക്കിയ ചടങ്ങിൽ വെച്ച് ടി.വി. ഇബ്രാഹിം എം.എൽ.എ. മുമ്പ് ഷീബയെ […]

Continue Reading
അസൂയ-മനസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ

അസൂയ-മനസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ

അസൂയ-മനസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ-.പി പി ചെറിയാൻ ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തര്ഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തിൽനിന്നോ ബഹിർഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായോ അസൂയയെ ആരെങ്കിലും വിശേഷിപ്പിച്ചുവെങ്കിൽ ഒരു പരിധി വരെ അതിലൊട്ടും അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. മനുഷ്യനെ മനുഷ്യനല്ലതാകുന്ന ,മൃഗതുല്യനാകുന്ന പക ,വിദ്വേഷം,പിണക്കം ,ക്രോധം ,ഈർഷ്യ ,ഗർവ് തുടങ്ങിയതിനെക്കാൾ ഉപരി മനുഷ്യ മനസാക്ഷിയെ നെടുകെ പിളർക്കുന്ന ഈർച്ചവാളാണ് അസൂയയെന്നു വ്യാഖ്യാനിച്ചാൽ അതായിരിക്കും അതിനു നൽകാവുന്ന എറ്റവും അനുയോജ്യമായ വിശേഷണം. ചരിത്ര പുസ്തകങ്ങളിലൂടെ വെറുതെയൊന്നു കണ്ണോടിച്ചപ്പോൾ സുപ്രസിദ്ധ […]

Continue Reading
അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുന്നവരില്‍ റെക്കോര്‍ഡ് വര്‍ദ്ധന

അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുന്നവരില്‍ റെക്കോര്‍ഡ് വര്‍ദ്ധന

അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുന്നവരില്‍ റെക്കോര്‍ഡ് വര്‍ദ്ധന വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുന്നവരില്‍ റെക്കോര്‍ഡ് വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍ ‍. ഈ വര്‍ഷത്തെ ആറു മാസത്തെ കണക്കു പ്രകാരം 5,800-ലധികം അമേരിക്കക്കാരാണ് പൌരത്വം ഉപേക്ഷിച്ചത്. എന്നാല്‍ 2019-ല്‍ 2,072 പേരാണ് പൌരത്വം ഉപേക്ഷിച്ചത്. ന്യുയോര്‍ക്ക് കേന്ദ്രമാക്കിയുള്ള ബാംബ്രിഡ്ജ് അക്കൌണ്ടന്റ്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തു വന്നത്. എല്ലാ മൂന്നു മാസം കൂടുന്തോറും സര്‍ക്കാര്‍ പുറത്തു വിടുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ പൌരത്വം വേണ്ടെന്നു വച്ചവരെ കണ്ടെത്തിയത്. അമേരിക്കയിലെ ജീവിതകം […]

Continue Reading
നൈജീരിയായില്‍ കൊല്ലപ്പെട്ടത് 121 ക്രൈസ്തവര്‍

നൈജീരിയായില്‍ കൊല്ലപ്പെട്ടത് 121 ക്രൈസ്തവര്‍

ജൂലൈ മാസത്തില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 121 ക്രൈസ്തവര്‍ കഡുന: ക്രൈസ്തവരെ ഉന്മൂലം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങള്‍ നടത്തുന്ന നൈജീരിയായില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ മാത്രം ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 121 വിശ്വാസികളെ. ആക്രമണങ്ങളെ ഭയന്ന് ആയിരങ്ങള്‍ നാടുവിടേണ്ടി വന്നു. തെക്കന്‍ സംസ്ഥാനമായ കഡുനയില്‍ മാത്രമാണ് ഈ നരഹത്യയുടെ കണക്ക് ഉള്ളത്. ജൂലൈ 10 മുതല്‍ ഗോറയില്‍ ചിബോബ് കൃഷിത്തോട്ട മേഖലയില്‍ നടന്ന ആക്രമണങ്ങളില്‍ 3 ദിവസത്തിനിടയില്‍ 22 പേരാണ് മരിച്ചത്. ജൂലൈ 19-ന് കഗാറോ നഗരത്തില്‍ […]

Continue Reading
കോവിഡ്: ഈ വര്‍ഷം 13 കോടി പേര്‍കൂടി പട്ടിണിയിലാകും

കോവിഡ്: ഈ വര്‍ഷം 13 കോടി പേര്‍കൂടി പട്ടിണിയിലാകും

കോവിഡ്: ഈ വര്‍ഷം 13 കോടി പേര്‍കൂടി പട്ടിണിയിലാകും റോം: കോവിഡ് മഹാമാരി ഈ വര്‍ഷം 13 കോടി ആളുകളെക്കൂടി പട്ടിണിയിലാക്കുമെന്നു യു.എന്‍. റിപ്പോര്‍ട്ട്. സ്റ്റേറ്റ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ ഇന്‍ ദി വേള്‍ഡിന്റെ പുതിയ എഡീഷനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020-ല്‍ 8.3 കോടി മുതല്‍ ‍13.2 കോടി ആളുകള്‍കൂടി പട്ടിണിക്കാരാവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ലോകത്ത് 69 കോടി ജനങ്ങള്‍ പട്ടിണിയിലായിരുന്നു. ഇതു ലോക ജനസംഖ്യയുടെ 9 ശതമാനം വരും. 2018-നുശേഷം പട്ടിണിക്കാരുടെ എണ്ണം […]

Continue Reading
രക്തസമ്മര്‍ദ്ദം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുക

രക്തസമ്മര്‍ദ്ദം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുക

രക്തസമ്മര്‍ദ്ദം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുക ലോകത്ത് 100 പേരില്‍ 25 പേര്‍ക്ക് രക്ത സമ്മര്‍ദ്ദമുണ്ടെന്നാണ് കണക്ക്. പുരുഷന്മാരില്‍ നാലില്‍ ഒരാള്‍ക്കും സ്ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ക്കും രോഗമുണ്ട്. ഉപ്പ് കൂടുതല്‍ കഴിക്കുന്നവര്‍ ‍, മദ്യപാനികള്‍ ‍, അമിത വണ്ണമുള്ളവര്‍ ‍, പുകവലിക്കാര്‍ ‍, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കുറച്ചു കഴിക്കുന്നവര്‍ ‍, വ്യായാമം ചെയ്യാത്തവര്‍ ‍, കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നവര്‍ എന്നിവര്‍ക്ക് രക്ത സമ്മര്‍ദ്ദം വരാന്‍ സാധ്യത കൂടുതലുള്ളവരാണ്. ഇതുമൂലം ഹൃദയാഘാതം, പക്ഷാഘാതം, വൃക്കത്തകരാര്‍, കാഴ്ചക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. […]

Continue Reading
ലൈഫ് ലൈറ്റ് മിനിസ്ട്രി ഒരുക്കുന്ന ഫാമിലി സെമിനാർ

ലൈഫ് ലൈറ്റ് മിനിസ്ട്രി ഒരുക്കുന്ന ഫാമിലി സെമിനാർ

ലൈഫ് ലൈറ്റ് മിനിസ്ട്രി ഒരുക്കുന്ന ഫാമിലി സെമിനാർ ബാംഗളൂർ: ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2020 സെപ്റ്റംബർ മാസം അഞ്ചാം തിയതി ശനിയാഴ്ച മുതൽ ‘ദൈവീക കുടുംബം’ (ദൈവത്തിന്റെ ഹൃദയാനുസൃതമായ ഒരു കുടുംബം) എന്ന പേരിൽ ഏഴു ആഴ്ചകളായി എല്ലാ ശനിയാഴ്ചയും ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10:30 വരെ സൂം പ്ലാറ്റ്ഫോമിൽക്കൂടി (ZOOM ID:77448594090) ഫാമിലി സെമിനാർ നടത്തുന്നു. പ്രശസ്ത കൗൺസിലേഴ്സ് ആയ ഡോ. ചാക്കോ മത്തായിയും സിസ്റ്റർ മോളി ചാക്കോയും ക്ലാസ്സുകൾ നയിക്കും. […]

Continue Reading