പഞ്ചാബില്‍ പാസ്റ്ററുടെ ജഡം വഴിയരികില്‍ കണ്ടെത്തി, കൊലപാതകമാണെന്ന് ആരോപണം
പഞ്ചാബില്‍ പാസ്റ്ററുടെ ജഡം വഴിയരികില്‍ കണ്ടെത്തി, കൊലപാതകമാണെന്ന് ആരോപണം പഞ്ചാബില്‍ പാസ്റ്ററുടെ ജഡം വഴിയരികില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് ക്രൈസ്തവ നേതാക്കള്‍ . ഫെറോസിപൂര്‍ ജില്ലയിലെ സിറ താലൂക്കില്‍ നൂപ്പൂര്‍ ഗ്രാമത്തില്‍ പ്രാദേശിക സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ബല്‍വീന്ദര്‍ ബഗിച്ച് ഭട്ടിയുടെ ജഡമാണ് ജൂലൈ 27-ന് രാത്രി 8.45-ന് വഴിയരികില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പാസ്റ്റര്‍ ബല്‍വീന്ദറിന്റെ സഹോദരി സ്ഥലത്തെത്തി നോക്കിയപ്പോള്‍ മാരക മുറിവുകള്‍ ഏറ്റ നിലയില്‍ നിശ്ചലമായ അവസ്ഥയിലാണ് ബല്‍വീന്ദറിനെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ […]
Continue Reading
