ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍

ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍

ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ ഹൂസ്റ്റണ്‍ ‍: ലോകത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് ക്രിസ്ത്യന്‍ മിഷണറി സംഘടനകള്‍ നടത്തിയ സുവിശേഷ യോഗങ്ങളില്‍ നിരവധി പേര്‍ രക്ഷിക്കപ്പെടുകയും ചിലര്‍ സ്നാനപ്പെടുകയും ചെയ്തു. ഹൂസ്റ്റണിലെ മിനിയപ്പൊലിസില്‍ വെള്ളക്കാരായ പോലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസംമുട്ടി മരിച്ച കറുത്ത വര്‍ഗ്ഗക്കാരനായ ഫ്ളോയിഡിന്റെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരങ്ങളായിരുന്നു തെരുവിലിറങ്ങിയത്. ഈ സംഭവം അമേരിക്കയെ പിടിച്ചുലച്ചിരുന്നു. സംഭവം നടന്ന അതേ സ്ഥലത്ത് ജൂണ്‍ […]

Continue Reading
വിധവകളില്ലാത്ത ഈ ഇന്ത്യന്‍ ഗ്രാമത്തില്‍ ഏതു പുരുഷനെയും വിവാഹം കഴിക്കാം

വിധവകളില്ലാത്ത ഈ ഇന്ത്യന്‍ ഗ്രാമത്തില്‍ ഏതു പുരുഷനെയും വിവാഹം കഴിക്കാം

വിധവകളില്ലാത്ത ഈ ഇന്ത്യന്‍ ഗ്രാമത്തില്‍ ഏതു പുരുഷനെയും വിവാഹം കഴിക്കാം ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശിലെ മാണ്ട്ള ജില്ലയിലെ ബിഹങ്ങ ഗ്രാമത്തിലെ ഒരു ആദിവാസ സമൂഹത്തില്‍ വിധവകളേയില്ല. എല്ലാ സ്ത്രീകളും വിവാഹിതരാണ്. അതിനു പിന്നിലെ ചരിത്രം രസകരമാണ്. ഭര്‍ത്താവ് മരിച്ചാല്‍ ആ കുടുംബത്തില്‍ അടുത്ത അവിവാഹിതനെ കണ്ടെത്തി വിവാഹം കഴിക്കണം. അത് പേരക്കുട്ടി ആണെങ്കിലും വിവാഹം കഴിക്കണം. അതാണ് ഗ്രാമത്തിലെ ചട്ടം. ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തില്‍ മറ്റാരും ഇല്ലെങ്കിലോ ആരും തയ്യാറാകാത്ത സാഹചര്യം വന്നാലോ […]

Continue Reading
ഒഡീഷയില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഒഡീഷയില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഒഡീഷയില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഭുവനേശ്വര്‍ ‍: ചെറുപ്രായത്തില്‍ത്തന്നെ രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്ക് കടന്നുവന്നു ഉത്തമ സാക്ഷ്യമുള്ള ദൈവപൈതലായി ജീവിച്ചുവന്ന 14-കാരനെ സുവിശേഷ വിരോധികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒഡീഷയില്‍ ജൂണ്‍ 6-ന് രാത്രിയില്‍ മല്‍ക്കണ്ടിരി ജില്ലയിലെ മുഡുലിപാഡ താലൂക്കില്‍ സേന്ദുഗുഡ് ഗ്രാമത്തില്‍ ബെഥേല്‍ ഹൌസ് ചര്‍ച്ചിലെ സജീവ അംഗമായ ഉങ്ങമദ്കാമിയുടെ മകന്‍ സമരു മദ്കാമിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവ ദിവസം രാത്രിയില്‍ ഗ്രാമത്തിലെ ഒരു സംഘം ആളുകള്‍ സമരുവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി അല്‍പം അകലെയുള്ള സ്ഥലത്തുപോയി സംസാരിക്കണണെന്നു […]

Continue Reading
ഐശ്വര്യവും മാന്ത്രിക സിദ്ധിയും ലഭിക്കാനായി മകളെ ബലി നല്‍കി

ഐശ്വര്യവും മാന്ത്രിക സിദ്ധിയും ലഭിക്കാനായി മകളെ ബലി നല്‍കി

ഐശ്വര്യവും മാന്ത്രിക സിദ്ധിയും ലഭിക്കാനായി മകളെ ബലി നല്‍കി പുതുക്കോട്ട: അന്ധവിശ്വാസത്തിനു അടിമകളായ മാതാപിതാക്കള്‍ 13 കാരിയായ മകളെ ബലി നല്‍കി. തമിഴ്നാട്ടിലാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഐശ്വര്യവും പണവും അസാധാരണമായ മാന്ത്രിക സിദ്ധിയും കൈവരുമെന്ന് ഒരു മന്ത്രവാദിനി പറഞ്ഞതിനെ വിശ്വസിച്ചാണ് ഈ ക്രൂരത ചെയ്തത്. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ ഗന്ധര്‍വ്വ കോട്ടയിലെ നൊടിയൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന വിദ്യ എന്ന പെണ്‍കുട്ടിയാണ് പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ കൈകള്‍കൊണ്ടുതന്നെ ജീവന്‍ വെടിയേണ്ടിവന്നത്. വീടിനു സമീപമുള്ള കുന്നിന്‍ […]

Continue Reading
പ്രവാസികൾക്ക് ആശ്വാസമായി ഷാർജ വർഷിപ്പ്സെന്റർ ചാർട്ടേഡ് ഫ്ലെയ്റ്റ് ഒരുക്കുന്നു

പ്രവാസികൾക്ക് ആശ്വാസമായി ഷാർജ വർഷിപ്പ്സെന്റർ ചാർട്ടേഡ് ഫ്ലെയ്റ്റ് ഒരുക്കുന്നു

പ്രവാസികൾക്ക് ആശ്വാസമായി ഷാർജ വർഷിപ്പ്സെന്റർ ചാർട്ടേഡ് ഫ്ലെയ്റ്റ് ഒരുക്കുന്നു ജെയ്മോൻ ചീരൻ ഷാർജ: അടിയന്തിരമായ് നാട്ടിൽ എത്തിച്ചേരുവാൻ ഇന്ത്യൻ എംബസ്സിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി കാത്തിരിക്കുന്നവർക്കായ്, ഷാർജ വർഷിപ്പ് സെന്റെർ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് യുഎഇയുടെ സഹകരണത്തോടെ ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിക്കുന്നു. ജൂണ്‍ മാസം അവസാനത്തോടെ 4 ചാർട്ടേഡ് ഫ്‌ളൈറ്റ് തിരുവനന്തപുരത്തേയ്ക്ക്കും കൊച്ചിയിലേക്കും പോകുന്നതിനായുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി ഷാർജ വർഷിപ്പ്സെന്റർ ചെയർമാൻ റവ. ഡോ. വിൽസൻ ജോസഫ്, സെക്രട്ടറി റവ.ഡോ. കെ.ഒ. മാത്യു എന്നിവർ അറിയിച്ചു. ഈ സൗകര്യം […]

Continue Reading
Corona spread from churches in West Virginia

വെസ്റ്റ് വെര്‍ജീനിയയിലെ പള്ളികളില്‍ നിന്നും കൊറോണ വ്യാപനം

വെസ്റ്റ് വെര്‍ജീനിയയിലെ പള്ളികളില്‍ നിന്നും കൊറോണ വ്യാപനം – പി.പി. ചെറിയാന്‍ വെസ്റ്റ് വെര്‍ജീനിയ : വെസ്റ്റ് വെര്‍ജീനിയായിലെ അഞ്ചു കൗണ്ടികളിലെ ആരാധനാലയങ്ങളില്‍ നിന്നും കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായതായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നു. ഗ്രീന്‍ ബ്രയര്‍ കൗണ്ടി, ജെഫര്‍സണ്‍ കൗണ്ടി, ബൂണ്‍ കൗണ്ടി, ഹാംഷെയര്‍ കൗണ്ടി, മാര്‍ഷല്‍ കൗണ്ടി തുടങ്ങിയ കൗണ്ടികളില്‍ ഉള്‍പ്പെടുന്ന ദേവാലയങ്ങള്‍ ആരാധന ആരംഭിച്ചതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ റിസോഴ്‌സസ് […]

Continue Reading
പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടിക്കിളി ആക്രമണത്തെ ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍

പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടിക്കിളി ആക്രമണത്തെ ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍

പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടിക്കിളി ആക്രമണത്തെ ഭയന്ന് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യ കോവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ വെട്ടിക്കിളിയുടെ ആക്രമണ ഭീഷണി കൂടി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. വിളവെടുപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ പാക്കിസ്ഥാനില്‍നിന്നു വരുന്ന വെട്ടിക്കിളി കൂട്ടങ്ങളുടെ ഭീഷണിയാണ് ഉണ്ടാകുന്നത്. ഈ വര്‍ഷം രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് കടുത്ത അപകട സാധ്യതയുണ്ടെന്ന് യു.എന്‍ ‍. നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പതിവിലും നേരത്തെയുള്ള വെട്ടിക്കിളി ആക്രമണം വലിയ നാശനഷ്ടങ്ങള്‍തന്നെയാണ് രാജസ്ഥാന്‍ ‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ […]

Continue Reading
കരയിലെ ഏറ്റവും പുരാതനമായ ജീവിയുടെ ഫോസില്‍ കണ്ടെത്തി

കരയിലെ ഏറ്റവും പുരാതനമായ ജീവിയുടെ ഫോസില്‍ കണ്ടെത്തി

കരയിലെ ഏറ്റവും പുരാതനമായ ജീവിയുടെ ഫോസില്‍ കണ്ടെത്തി എഡിന്‍ബെര്‍ഗ്: കരയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് പുരാതന കാലത്ത് ജീവിച്ചിരുന്ന ജീവിയുടെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തി. സ്കോട്ട്ലാന്റിലെ കെരര ദ്വീപില്‍നിന്നാണ് ഫോസില്‍ കണ്ടെടുത്തത്. തേരട്ടയുമായി സാമ്യമുള്ള ഈ ജീവി 425 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭൂമിയില്‍ ജീവിച്ചിരുന്നത്. സിലൂറിയന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഈ ജീവിക്ക് കാംപെകാരിഡ് ഒബനെസിസ് എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ നിലനിന്നിരുന്ന തടാകക്കരയില്‍ ജീവിച്ച ഈ ജീവി അഴുകിയ സസ്യങ്ങള്‍ ആഹാരമാക്കിയിരുന്നതായി കരുതപ്പെടുന്നു. […]

Continue Reading
വിഷപ്പാമ്പ് ചത്തു കിടന്ന കിണറ്റിലെ വെള്ളം കുടിച്ച് നാളുകൾ

വിഷപ്പാമ്പ് ചത്തു കിടന്ന കിണറ്റിലെ വെള്ളം കുടിച്ച് നാളുകൾ

വിഷപ്പാമ്പ് ചത്തു കിടന്ന കിണറ്റിലെ വെള്ളം കുടിച്ച് നാളുകൾ Pr ബി മോനച്ചൻ കായംകുളം ഇത് സഭ ശുശ്രൂഷകരുടെ സ്ഥലംമാറ്റ കാലമാണല്ലോ. ഞങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥലംമാറ്റ കാലത്ത് അനുഭവിച്ച ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം പങ്കുവെക്കട്ടെ. വളരെ ക്രൈസ്തവ പാരമ്പര്യം ഉള്ള ഒരു സ്ഥലത്ത് ഐപിസി ക്കുവേണ്ടി ഒരു സഭ സ്ഥാപിച്ച ഹളും പാഴ്സ നേജും പണിതു സെമിത്തേരിയും ചുറ്റുമതിലും പണിത ശേഷം അവിടെനിന്ന് ഞങ്ങൾ മാറെണ്ടി വന്നത് ഒരു വാടകവീട്ടിലേക്ക് ആയിരുന്നു. അതുവരെ […]

Continue Reading
കാരുണ്യസ്പർശവുമായി ഡ്രോപ് ഓഫ് മേഴ്സി

കാരുണ്യസ്പർശവുമായി ഡ്രോപ് ഓഫ് മേഴ്സി

കാരുണ്യസ്പർശവുമായി ഡ്രോപ് ഓഫ് മേഴ്സി ന്യൂഡൽഹി : കൊറോണ ജീവിതസാഹചര്യങ്ങളെ പിടിച്ചുമുറുക്കുമ്പോൾ ജീവിക്കുവാൻ കഷ്ടപ്പെടുന്നത് നിരവധി മനുഷ്യരാണ്. അനേകം പേർക്കും ജോലി നഷ്ടപ്പെട്ട് നിരാശരായി, ആഹാരത്തിന്പോലും വകയില്ലാതെ നിരവധി ആളുകളാണ് ഇവിടെ കഴിയുന്നത്. അവർക്കിടയിൽ കാരുണ്യസ്പർശവുമായാണ് ‘ഡ്രോപ് ഓഫ് മേഴ്സി’ എന്ന ജീവകാരുണ്യ പ്രവർത്തന കൂട്ടായ്മ എത്തിചേർന്നത്. ഡൽഹിയുടെ സമീപപ്രദേശമായ ഫരീദാബാദിലുളള ചില ഗ്രാമങ്ങളിൽ പലവ്യഞ്ജനങ്ങൾ സാധനങ്ങൾ ഉൾപ്പെടുന്ന 50തോളം കിറ്റുകൾ രണ്ടുഘട്ടമായി വിതരണം ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ഡ്രോപ് ഓഫ് മേഴ്സി എന്ന കൂട്ടായ്മ […]

Continue Reading