കാരുണ്യസ്പർശവുമായി ഡ്രോപ് ഓഫ് മേഴ്സി

കാരുണ്യസ്പർശവുമായി ഡ്രോപ് ഓഫ് മേഴ്സി

കാരുണ്യസ്പർശവുമായി ഡ്രോപ് ഓഫ് മേഴ്സി ന്യൂഡൽഹി : കൊറോണ ജീവിതസാഹചര്യങ്ങളെ പിടിച്ചുമുറുക്കുമ്പോൾ ജീവിക്കുവാൻ കഷ്ടപ്പെടുന്നത് നിരവധി മനുഷ്യരാണ്. അനേകം പേർക്കും ജോലി നഷ്ടപ്പെട്ട് നിരാശരായി, ആഹാരത്തിന്പോലും വകയില്ലാതെ നിരവധി ആളുകളാണ് ഇവിടെ കഴിയുന്നത്. അവർക്കിടയിൽ കാരുണ്യസ്പർശവുമായാണ് ‘ഡ്രോപ് ഓഫ് മേഴ്സി’ എന്ന ജീവകാരുണ്യ പ്രവർത്തന കൂട്ടായ്മ എത്തിചേർന്നത്. ഡൽഹിയുടെ സമീപപ്രദേശമായ ഫരീദാബാദിലുളള ചില ഗ്രാമങ്ങളിൽ പലവ്യഞ്ജനങ്ങൾ സാധനങ്ങൾ ഉൾപ്പെടുന്ന 50തോളം കിറ്റുകൾ രണ്ടുഘട്ടമായി വിതരണം ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ഡ്രോപ് ഓഫ് മേഴ്സി എന്ന കൂട്ടായ്മ […]

Continue Reading
കോവിഡിനെ ശാസിച്ചു പ്രാര്‍ത്ഥിച്ച നേപ്പാള്‍ പാസ്റ്റര്‍ക്കു ജാമ്യം ലഭിച്ചില്ല

കോവിഡിനെ ശാസിച്ചു പ്രാര്‍ത്ഥിച്ച നേപ്പാള്‍ പാസ്റ്റര്‍ക്കു ജാമ്യം ലഭിച്ചില്ല

കോവിഡിനെ ശാസിച്ചു പ്രാര്‍ത്ഥിച്ച നേപ്പാള്‍ പാസ്റ്റര്‍ക്കു ജാമ്യം ലഭിച്ചില്ല കാഠ്മാണ്ഡു: കോവിഡ് വൈറസിനെതിരെ ശാസിച്ചു പ്രാര്‍ത്ഥിച്ച നേപ്പാള്‍ പാസ്റ്റര്‍ക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല. നേരത്തെ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കേശവ് ആചാര്യ (32) എന്ന പാസ്റ്റര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ഇദ്ദേഹത്തെ വീണ്ടും ജലിലിലേക്കു മടക്കി അയച്ചു. കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ കാസ്തി ജില്ലയിലെ താന്‍ ശുശ്രൂഷിക്കുന്ന ചര്‍ച്ചിനു മുമ്പില്‍ നിന്നുകൊണ്ട് ഈ കര്‍ത്തൃദാസന്‍ കോവിഡിനെതിരെ ശക്തമായി പ്രാര്‍ത്ഥിക്കുകയും യേശുക്രിസ്തുവിന്റെ നാമത്തില്‍ ശാസിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന […]

Continue Reading
എവറസ്റ്റിന്റെ ഉയരത്തിന്റെ കണക്കില്‍ ചൈനയ്ക്കു സംശയം

എവറസ്റ്റിന്റെ ഉയരത്തിന്റെ കണക്കില്‍ ചൈനയ്ക്കു സംശയം

എവറസ്റ്റിന്റെ ഉയരത്തിന്റെ കണക്കില്‍ ചൈനയ്ക്കു സംശയം; വീണ്ടും അളക്കുന്നു ബീജിംഗ്: എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിന്റെ കാര്യത്തില്‍ നേപ്പാളിന്റെ കണക്ക് ശരിയല്ലെന്നാ ആരോപിച്ച് ചൈന പുതിയ കണക്കെടുപ്പ് നടത്തുകയാണ്. ലോകം കോവിഡ് ഭീതിയില്‍ കഴിയുന്നതിനിടെ കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്കെതിരായി അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ വിമര്‍ശനങ്ങള്‍ നടത്തുമ്പോഴാണ് ചൈന ഇത്തരമൊരു കണ്ടുപിടുത്തവുമായി രംഗത്തു വന്നിരിക്കുന്നത്. മുമ്പു രണ്ടു തവണ അളന്ന് ഉയരം തിട്ടപ്പെടുത്തിയ ചൈനയാണ് വീണ്ടും അളക്കുന്നത്. ചൈനയുടെ കണക്കില്‍ എവറസ്റ്റിന്റെ ഉയരം നേപ്പാളിന്റെ കണക്കിനേക്കാള്‍ നാലു മീറ്റര്‍ […]

Continue Reading
ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ ജാര്‍ഖണ്ഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭീഷണി

ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ ജാര്‍ഖണ്ഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭീഷണി

ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ ജാര്‍ഖണ്ഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭീഷണി പലാമു: ക്രൈസ്തവ വിശ്വാസം ത്ജിച്ചു മടങ്ങി വരണമെന്നാവശ്യപ്പെട്ട് ജാര്‍ഖണ്ഡിലെ വിശ്വാസി കുടുംബങ്ങള്‍ക്കു ഭീഷണിയും പീഢനവും. പലാമു ജില്ലയിലെ പഠാന്‍ ഗ്രാമത്തിലെ കൃപാഭവന്‍ ശാലേം ചര്‍ച്ചിലെ വിശ്വാസികള്‍ക്കാണ് ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള വര്‍ഗ്ഗീയ ശക്തികളുടെ പീഢനം. ഇവിടത്തെ 16 വിശ്വാസി കുടുംബങ്ങളില്‍പ്പെട്ടവര്‍ കൃഷിപ്പണി ചെയ്താണ് ഉപജീവനം കഴിക്കുന്നത്. കഴിഞ്ഞ മാസം ഈ പ്രദേശത്തെ മത നേതാവും അനുയായികളും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്നും പഴയ ആചാരത്തിലേക്കു മടങ്ങി വരണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇല്ലെങ്കില്‍ […]

Continue Reading
കോവിഡിനെ പ്രതിരോധിക്കാന്‍ മുലപ്പാലിനു കഴിയുമോ

കോവിഡിനെ പ്രതിരോധിക്കാന്‍ മുലപ്പാലിനു കഴിയുമോ

കോവിഡിനെ പ്രതിരോധിക്കാന്‍ മുലപ്പാലിനു കഴിയുമോ? റഷ്യ ഗവേഷണത്തില്‍ മോസ്ക്കോ: കോവിഡിനെതിരെ ലോകത്ത് പ്രതിരോധ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുവാനുള്ള വിവിധ രാജ്യങ്ങളുടെ പരിശ്രമം പുരോഗമിക്കുമ്പോള്‍ റഷ്യയില്‍നിന്നും പുതിയൊരു വാര്‍ത്ത വന്നത് പ്രതീക്ഷയോടെയാണ് ലോകം നോക്കുന്നത്. മുലപ്പാലിലുള്ള ചില പ്രോട്ടീനുകള്‍ക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ശേഷി ഉണ്ടായേക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍ ‍. നവജാത ശിശുക്കളില്‍ രോഗബാധ കുറവാണെന്ന വിവിരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. മുലപ്പാലിലുള്ള ചില പ്രൊട്ടീനുകള്‍ കുട്ടികളിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നുണ്ടാകാമെന്നാണ് ഇവരുടെ നിരീക്ഷണം. ഈയൊരു വിഷയത്തില്‍ പരീക്ഷണം […]

Continue Reading
യുവതി പ്രാര്‍ത്ഥനയാല്‍ മരണത്തെ തോല്‍പ്പിച്ചു

യുവതി പ്രാര്‍ത്ഥനയാല്‍ മരണത്തെ തോല്‍പ്പിച്ചു

കോവിഡ്: 77 ദിവസം ഐസിയുവില്‍ കിടന്ന യുവതി പ്രാര്‍ത്ഥനയാല്‍ മരണത്തെ തോല്‍പ്പിച്ചു ബെര്‍ലിന്‍ ‍: ജര്‍മ്മനിയിലെ 38 കാരിക്ക് പ്രസവ സമയത്തുണ്ടായ കോവിഡ് വൈറസ് ബാധിയില്‍ അതീവ ഗുരുതരമായി ഐസിയുവില്‍ മരണത്തോടു മല്ലടിച്ചു കിടന്നത് 77 ദിവസം. ബന്ധുക്കളുടെയും ദൈവസഭയുടെയും പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി കര്‍ത്താവ് സൌഖ്യം നല്‍കിയത് ഏവരെയും അതിശയിപ്പിക്കുകയുണ്ടായി. ജെഔങ്ലി എന്ന യുവതി മാര്‍ച്ച് ആദ്യം കോവിഡ് ബാധിച്ച് ബര്‍ലിനിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഈ സമയത്ത് പ്രസവവും കൂടിയായിരുന്നു. മാര്‍ച്ച് 9-ന് ഒരു ആണ്‍ […]

Continue Reading
Imam in Pakistan to Christ

പാക്കിസ്ഥാനില്‍ ഇമാം ക്രിസ്തുവിങ്കലേക്ക്

പാക്കിസ്ഥാനില്‍ ഇമാം ക്രിസ്തുവിങ്കലേക്ക് ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ നിരവധി ആളുകള്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഒരു മുസ്ളീം ഇമാം ക്രിസ്തുവിങ്കലേക്കു കടന്നുവന്നത് ദൈവമക്കള്‍ക്ക് കൂടുതല്‍ സന്തോഷം പകരുന്നു. എഫ്.എം.ഐ. മിനിസ്ട്രിയുടെ ബ്രൂസ് അലനാണ് ഈ വിവരം പുറത്തു വിട്ടത്. കബീര്‍ എന്ന ഇമാമാണ് രക്ഷിക്കപ്പെട്ടു വന്നത്. പാക്കിസ്ഥാനില്‍ നേരത്തെ ഇസ്ളാമിക സംഘടനയ്ക്കുവേണ്ടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്നിരുന്ന മുല്ല എന്ന വ്യക്തി ഇപ്പോള്‍ കര്‍ത്താവിനുവേണ്ടി ത്യാഗോജ്ജ്വലമായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ സുവിശേഷകനെയാണ് കബീര്‍ രക്ഷിക്കപ്പെടുവാന്‍ […]

Continue Reading
രോഗിയുടെ മേല്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചിരുന്ന പാസ്റ്റര്‍ കോവിഡ് ബാധിച്ചു മരിച്ചു

രോഗിയുടെ മേല്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചിരുന്ന പാസ്റ്റര്‍ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് മാറാന്‍ രോഗിയുടെ മേല്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചിരുന്ന പാസ്റ്റര്‍ കോവിഡ് ബാധിച്ചു മരിച്ചു യുവാണ്ടെ: രോഗ സൌഖ്യത്തിനായി കോവിഡ് ബാധിതരുടെമേല്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചിരുന്ന പാസ്റ്റര്‍ കോവിഡ് ബാധിച്ചു മരിച്ചു. ആഫ്രിക്കന്‍ രാഷ്ട്രമായ കാമറൂണിലെ കിംഗ്ഷിപ്പ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് ചര്‍ച്ചിന്റെ സ്ഥാപകനും പാസ്റ്റ്രുമായ ഫ്രാങ്ക്ലിന്‍ എന്‍ഡൈഫര്‍ (30) ആണ് കോവിഡ് രോഗത്തിനു കീഴടങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടി നേതാവുകൂടിയായ ഇദ്ദേഹം 2018-ല്‍ കാമറൂണ്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പേരാണ് ഫ്രാങ്ക്ലിന്റെ സഭയില്‍ രോഗസൌഖ്യത്തിനായി ഒഴുകിയെത്തിയത്. രോഗബാധിതരുടെയും […]

Continue Reading
സുവിശേഷത്തിന്റെ ശക്തി

സുവിശേഷത്തിന്റെ ശക്തി

സുവിശേഷത്തിന്റെ ശക്തി ആധുനിക തുർക്കിയിലെ “ടോറസ് “പർവ്വതനിരകളിൽ നിന്നാരംഭിച്ച് ഉത്തര തർസ്സോസിലൂടെ ഏകദേശം124കിലോമീററർ ഒഴുകി മെഡിറ്ററേനിയന്‍ കടലിലേക്ക് സിഡ്നസ് നദി ലയിക്കുന്നു. ലോകത്തിൽവെച്ചേററവും, തണുത്തുറഞ്ഞ ഈ നദിയിലൂടെ നീന്തിത്തുടിക്കുന്നവരെ വീരന്മാരെന്ന്പുരാതനലോകം വാഴ്ത്തിപ്പറഞ്ഞിരുന്നു. സൈനികശക്തികൊ ണ്ട്ലോകരാജ്യങ്ങളെ,ഉഴുത് മറിച്ച് ആയുധബലം കൊണ്ട് തന്റെ അധികാരസീമയുടെ അതിരുകളെ വികസിപ്പിച്ച്ചക്രവർത്തിപ്പട്ടമണിഞ്ഞ് ഭാരത ഭൂമിയുടെ കിഴക്കൻ പ്രദേശത്തെ ലോകത്തിന് മുൻപിൽ കാണിച്ചുകൊടുത്തിട്ട് തന്റെ ജന്മദേശത്തേക്കുള്ള മടക്ക യാത്രയിൽ, തർസ്സോസിലെത്തി, സിഡ്നസ് നദിക്കരയിൽ വുശ്രമിക്കവേ, ഈ നദിയിൽ നീന്തുന്നവരെ മഹാന്‍മാരെന്ന് ലോകം വാഴ്ത്തുമെന്നുള്ള സൈന്യാധിപന്റെ വാക്കുകേട്ട്മു […]

Continue Reading
ചര്‍ച്ചുകള്‍ക്ക് നിയമാനുസൃതമായ പദവികള്‍ അനുവദിക്കുന്നു

ചര്‍ച്ചുകള്‍ക്ക് നിയമാനുസൃതമായ പദവികള്‍ അനുവദിക്കുന്നു

ഈജിപ്റ്റില്‍ കൂടുതല്‍ ചര്‍ച്ചുകള്‍ക്ക് നിയമാനുസൃതമായ പദവികള്‍ അനുവദിക്കുന്നു കെയ്റോ: ഈജിപ്റ്റില്‍ കൂടുതല്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നിയമാനുസൃതമായ പദവികള്‍ സര്‍ക്കാര്‍ അനുവദിക്കുന്നു. സര്‍ക്കാര്‍ രൂപീകരിച്ച ലീഗലൈസേഷന്‍ ഓഫ് അണ്‍ലൈസന്‍സ്ഡ് ചര്‍ച്ചസ് കോംപ്രൈസ്ഡ് മിനിസ്ട്രീസ് ഓഫ് ജസ്റ്റിസ് എന്ന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് വര്‍ഷങ്ങളായി ക്രൈസ്തവര്‍ ആവശ്യപ്പെടുന്ന അംഗീകാരം ലഭിച്ചത്. ഇതിന്റെ നടപടിയെന്നോണം പ്രസിഡന്റ് മെല്‍തഫ മഡൈബൌലി കഴിഞ്ഞ ആഴ്ച 70 ചര്‍ച്ചുകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി. ഈജിപ്റ്റിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ ക്ഷേമത്തിനായി 2017-ലാണ് കമ്മറ്റി രൂപീകരിച്ചത്. 2017-മുതല്‍ ഇതുവരെ 1638 ചര്‍ച്ചുകള്‍ക്ക് […]

Continue Reading