സുവിശേഷത്തിന്റെ ശക്തി
സുവിശേഷത്തിന്റെ ശക്തി ആധുനിക തുർക്കിയിലെ “ടോറസ് “പർവ്വതനിരകളിൽ നിന്നാരംഭിച്ച് ഉത്തര തർസ്സോസിലൂടെ ഏകദേശം124കിലോമീററർ ഒഴുകി മെഡിറ്ററേനിയന്‍ കടലിലേക്ക് സിഡ്നസ് നദി ലയിക്കുന്നു. ലോകത്തിൽവെച്ചേററവും, തണുത്തുറഞ്ഞ ഈ നദിയിലൂടെ നീന്തിത്തുടിക്കുന്നവരെ വീരന്മാരെന്ന്പുരാതനലോകം വാഴ്ത്തിപ്പറഞ്ഞിരുന്നു. സൈനികശക്തികൊ ണ്ട്ലോകരാജ്യങ്ങളെ,ഉഴുത് മറിച്ച് ആയുധബലം കൊണ്ട് തന്റെ അധികാരസീമയുടെ അതിരുകളെ വികസിപ്പിച്ച്ചക്രവർത്തിപ്പട്ടമണിഞ്ഞ് ഭാരത ഭൂമിയുടെ കിഴക്കൻ പ്രദേശത്തെ ലോകത്തിന് മുൻപിൽ കാണിച്ചുകൊടുത്തിട്ട് തന്റെ ജന്മദേശത്തേക്കുള്ള മടക്ക യാത്രയിൽ, തർസ്സോസിലെത്തി, സിഡ്നസ് നദിക്കരയിൽ വുശ്രമിക്കവേ, ഈ നദിയിൽ നീന്തുന്നവരെ മഹാന്‍മാരെന്ന് ലോകം വാഴ്ത്തുമെന്നുള്ള സൈന്യാധിപന്റെ വാക്കുകേട്ട്മു […]
Continue Reading
