സുവിശേഷത്തിന്റെ ശക്തി
ആധുനിക തുർക്കിയിലെ “ടോറസ് “പർവ്വതനിരകളിൽ നിന്നാരംഭിച്ച് ഉത്തര തർസ്സോസിലൂടെ ഏകദേശം124കിലോമീററർ ഒഴുകി മെഡിറ്ററേനിയന്‍ കടലിലേക്ക് സിഡ്നസ് നദി
ലയിക്കുന്നു.
ലോകത്തിൽവെച്ചേററവും, തണുത്തുറഞ്ഞ ഈ നദിയിലൂടെ നീന്തിത്തുടിക്കുന്നവരെ വീരന്മാരെന്ന്പുരാതനലോകം വാഴ്ത്തിപ്പറഞ്ഞിരുന്നു.
സൈനികശക്തികൊ ണ്ട്ലോകരാജ്യങ്ങളെ,ഉഴുത് മറിച്ച് ആയുധബലം കൊണ്ട് തന്റെ അധികാരസീമയുടെ അതിരുകളെ വികസിപ്പിച്ച്ചക്രവർത്തിപ്പട്ടമണിഞ്ഞ് ഭാരത ഭൂമിയുടെ കിഴക്കൻ
പ്രദേശത്തെ ലോകത്തിന് മുൻപിൽ കാണിച്ചുകൊടുത്തിട്ട് തന്റെ ജന്മദേശത്തേക്കുള്ള മടക്ക യാത്രയിൽ, തർസ്സോസിലെത്തി, സിഡ്നസ് നദിക്കരയിൽ വുശ്രമിക്കവേ, ഈ നദിയിൽ
നീന്തുന്നവരെ മഹാന്‍മാരെന്ന് ലോകം വാഴ്ത്തുമെന്നുള്ള സൈന്യാധിപന്റെ വാക്കുകേട്ട്മു പ്പത്തിരണ്ട് വയസ്സു കഴിഞ്ഞ അലക്സാണ്ടർ ചക്രവർത്തി ആ നദിയിൽ നീന്തി.എന്നൽ ആ നദിയിലെ കഠിനമായ തണുപ്പ്മൂലം അലക്സാണ്ടർ പനിപിടിച്ച് മരിച്ചു.
കാരാഗൃഹങ്ങളിലെ അസ്ഥികളേപ്പോലും കുത്തിത്തുളച്ച്ചെല്ലുന്ന തണുപ്പിലും അപ്പോസ്തലനായപൗലോസിനെ കരുത്തനാക്കിയത് തന്നിൽ വെളിപ്പട്ട ദൈവകൃപയും, പിന്നെ തന്റെ ബാല്ല്യകാലം മുതൽ സിഡ്നസ്സു മായുള്ള പരിചയവും. മഹാനായ ചക്രവർത്തി പനിപിടിച്ച് മരിച്ച മണ്ണിൽനിന്നാണ് പൗലപ്പോസ്ഥലന്റെ തുടക്കം.
അതാണ് സുവിശേഷത്തിന്റെ ശക്തി.
Pr. V. T. Vinodkumar.

