രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ശേക്കെല്‍ നാണയം കണ്ടെടുത്തു

രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ശേക്കെല്‍ നാണയം കണ്ടെടുത്തു

രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ശേക്കെല്‍ നാണയം കണ്ടെടുത്തു യെരുശലേം: യിസ്രായേലില്‍ രണ്ടാം യെരുശലേം ദൈവാലയ കാലത്തുണ്ടായിരുന്ന ശേക്കെല്‍ വെള്ളി നാണയം 11 കാരി പെണ്‍കുട്ടി കണ്ടെടുത്തു. റോമാക്കാര്‍ക്കെതിരായി നടത്തിയ ആദ്യ യെഹൂദ വിപ്ളവകാലത്ത് ഉപയോഗിച്ചിരുന്ന ഈ നാണയം യെരുശലേമിലെ ഡേവിഡ് സിറ്റി നാഷണല്‍ പാര്‍ക്കില്‍ പുരാവസ്തു ഗവേഷകര്‍ക്കൊപ്പം നടത്തിയ ജോലിക്കിടയില്‍ ക്രുത്കോപ് എന്ന പെണ്‍കുട്ടിയാണ് അപൂര്‍വ്വ നാണയം കണ്ടെടുത്തത്. 14 ഗ്രാം തൂക്കമുള്ള ട്രോഫിപോലുള്ള വിജയചിഹ്നമുള്ള നാണയത്തിന്റെ ഒരു വശത്ത് യെഹൂദ വിപ്ളവത്തെക്കുറിച്ചും യിസ്രായേല്‍ നാണയം, […]

Continue Reading
ലോകത്തെ പ്രമുഖ മൂന്ന് ക്രൈസ്തവ പീഢകര്‍ ‍; റിപ്പോര്‍ട്ട് പുറത്ത്

ലോകത്തെ പ്രമുഖ മൂന്ന് ക്രൈസ്തവ പീഢകര്‍ ‍; റിപ്പോര്‍ട്ട് പുറത്ത്

ലോകത്തെ പ്രമുഖ മൂന്ന് ക്രൈസ്തവ പീഢകര്‍ ‍; റിപ്പോര്‍ട്ട് പുറത്ത് വാഷിംഗ്ടണ്‍ ‍: ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവരുടെ ലിസ്റ്റ് പുറത്തുവിട്ട് ക്രിസ്ത്യന്‍ സംഘടന. 2021-ല്‍ ക്രൈസ്തവ പീഢനങ്ങള്‍ കൂടുതലായി നടത്തിയത് നൈജീരിയ, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ‍, ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എന്നിവരാണ്. പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് റിപ്പോര്‍ട്ടു പുറത്തു വിട്ടത്. 150 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഈ രണ്ടു രാജ്യങ്ങളെയും കിമ്മിനെയും […]

Continue Reading
ഏഴു മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തത് ജീവനോടെ

ഏഴു മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തത് ജീവനോടെ

ഏഴു മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തത് ജീവനോടെ ലക്നൌ: ഏഴു മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പുറത്തെടുത്തത് ജീവനോടെ. യു.പി.യിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ബൈക്ക് ഇടിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ (40) ജില്ലാ ആശുപത്രിയില്‍ പ്രേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇയാള്‍ മരിച്ചതായി ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി. ഏഴു മണിക്കൂറിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മാര്‍ട്ടത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്നു പോലീസിന്റെ സാന്നിദ്ധ്യത്തില്‍ […]

Continue Reading
ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ക്രിസ്ത്യന്‍ പള്ളി പുനരുദ്ധീകരിച്ചു

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ക്രിസ്ത്യന്‍ പള്ളി പുനരുദ്ധീകരിച്ചു

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ക്രിസ്ത്യന്‍ പള്ളി പുനരുദ്ധീകരിച്ചു ബാഗ്ദാദ്: ഇറാക്കിലെ മൊസൂളില്‍ ഐ.എസ് തീവ്രവാദികള്‍ തകര്‍ത്ത മാര്‍ കോര്‍ക്കീസ് സന്യാസി മഠത്തിലെ മുഖ്യ പള്ളി പുനരുദ്ധീകരിച്ചു മാസത്തിന്റെ ഒടുവില്‍ ആരാധനയ്ക്കായി തുറന്നു കൊടുക്കും. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് പള്ളി പുനര്‍ നിര്‍മ്മിച്ചത്. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ ഹെറിറ്റേജ് ആന്‍ഡ് സിവിലൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായവും ലഭിച്ചിരുന്നു. അസീറിയന്‍ സഭയുടെ കീഴിലുള്ള സന്യാസി മഠം ടൈഗ്രീസ് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. മൊസൂള്‍ പിടിച്ചെടുത്ത് താവളമാക്കി 2015 മാര്‍ച്ചിലാണ് […]

Continue Reading
പീഢനത്തിന് പ്രായശ്ചിത്തമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍ ‍; നീതിയാണ് വേണ്ടതെന്ന് ഇരകള്‍

പീഢനത്തിന് പ്രായശ്ചിത്തമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍ ‍; നീതിയാണ് വേണ്ടതെന്ന് ഇരകള്‍

പീഢനത്തിന് പ്രായശ്ചിത്തമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് ബിഷപ്പുമാര്‍ ‍; നീതിയാണ് വേണ്ടതെന്ന് ഇരകള്‍ പാരീസ്: വര്‍ഷങ്ങളോളം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പുരോഹിതന്മാരുടെ നടപടിക്ക് ഫ്രാന്‍സിലെ ലൂര്‍ദ്ദ് ദേവാലയത്തില്‍ മുട്ടുകുത്തിനിന്ന് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ പ്രായശ്ചിത്ത പ്രാര്‍ത്ഥന. കാലങ്ങളായി സഭയ്ക്കുള്ളില്‍ കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവങ്ങളുടെ ഉത്തരവാദിത്വം സഭയിലെ ബിഷപ്പുമാര്‍ ഔദ്യോഗികമായി ഏറ്റെടുത്തതിനു പിന്നാലെയാണിത്. കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മുട്ടുകുത്തി പ്രാര്‍ത്ഥന. എന്നാല്‍ പ്രായശ്ചിത്തമല്ല നഷ്ടപരിഹാരമാണ് വേണ്ടതെന്ന് പീഢനത്തെ അതിജീവിച്ചവര്‍ പ്രതികരിച്ചു. സഭയുടെ സമഗ്ര […]

Continue Reading
കോവിഡ് കാലത്തെ തൊണ്ടവേദനയ്ക്കു പരിഹാരമുണ്ട്

കോവിഡ് കാലത്തെ തൊണ്ടവേദനയ്ക്കു പരിഹാരമുണ്ട്

കോവിഡ് കാലത്തെ തൊണ്ടവേദനയ്ക്കു പരിഹാരമുണ്ട് കോവിഡ് കാലത്ത് തൊണ്ടവേദന വരുന്നത് പലര്‍ക്കും ഭീതിയും സംശയുമാണ് ഉണ്ടാക്കുന്നത്. കോവിഡ് വൈറസ് പിടിപെട്ടോയെന്നാണ് ഭയം. എല്ലാ തൊണ്ടവേദനയും ഭയക്കേണ്ടതില്ല. തൊണ്ടവേദന അകറ്റാന്‍ ഏറ്റവും നല്ലൊരു മാര്‍ഗ്ഗമാണ് ഉപ്പുവെള്ളം കൊണ്ട് കവിള്‍കൊള്ളുന്നത്. ഉപ്പ് നല്ലൊരു അണുനാശിനിയും തൊണ്ടയിലെ കഫത്തെ കുറയ്ക്കുകയും ചെയ്യും. ചൂടുവെള്ളത്തില്‍ അരടീസ്പൂണ്‍ ഉപ്പിട്ട് നന്നായി ഇളക്കിയശേഷം മൂന്ന് നേരവും കവിള്‍കൊണ്ടാല്‍ തൊണ്ടവേദന വളരെ പെട്ടന്ന് ശമിക്കും. കൂടാതെ തേന്‍ തൊണ്ടവേദനയ്ക്കുള്ള മറ്റൊരു മരുന്നാണ്. തേനിലെ ആന്റീ ബാക്ടീരിയല്‍ ഘടകങ്ങള്‍ […]

Continue Reading
അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്; ഗിന്നസ് ബുക്കിലും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്; ഗിന്നസ് ബുക്കിലും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്; ഗിന്നസ് ബുക്കിലും അലബാമ: മാസം തികയാതെ പ്രസവിച്ചതിനാല്‍ മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ വിധിയയെഴുതിയ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവന്നു. പിന്നാലെ ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹനായിരിക്കുകയാണ്. അമേരിക്കയിലെ അലബാമയില്‍ മിഷേല്‍ ബട്ട്ലര്‍ എന്ന യുവതിയാണ് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ കര്‍ട്ടിസ് മീന്‍സ്, കാസ്യ മീന്‍സ് എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കാസ്യ ഒരു ദിവസത്തിനുശേഷം മരിച്ചു. കര്‍ട്ടിസു അതിജീവിക്കില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എങ്കിലും ആശുപത്രിയില്‍ വേണ്ട പരിചരണം പൂര്‍ണമായി […]

Continue Reading
ട്രംപ് പൂട്ടിയ കോണ്‍സുലേറ്റ് തുറക്കാന്‍ ബൈഡന്റെ നീക്കം; എതിര്‍പ്പുമായയി യിസ്രായേല്‍

ട്രംപ് പൂട്ടിയ കോണ്‍സുലേറ്റ് തുറക്കാന്‍ ബൈഡന്റെ നീക്കം; എതിര്‍പ്പുമായയി യിസ്രായേല്‍

ട്രംപ് പൂട്ടിയ കോണ്‍സുലേറ്റ് തുറക്കാന്‍ ബൈഡന്റെ നീക്കം; എതിര്‍പ്പുമായയി യിസ്രായേല്‍ യെരുശലേം: പലസ്തീന്‍ ദൌത്യത്തിനായി യെരുശലേമില്‍ കോണ്‍സുലേറ്റ് വീണ്ടും തുറക്കാനുള്ള യു.എസ്. നീക്കത്തെ യിസ്രായേല്‍ ശക്തമായി എതിര്‍ത്തു. തര്‍ക്കഭൂമിയായ യെരുശലേമില്‍ അങ്ങനെയൊരു ഓഫീസ് കൂടി തുറക്കാന്‍ സാഹചര്യമില്ലെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടമാണ് യെരുശലേമിലെ പലസ്തീനികള്‍ക്കായുള്ള യു.എസ്. കോണ്‍സുലേറ്റ് അടച്ചു പൂട്ടിയത്. എന്നാല്‍ കോണ്‍സുലേറ്റ് വീണ്ടും തുറക്കുമെന്ന ജോ ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ […]

Continue Reading
ഉറക്കത്തിനിടെ വീട്ടമ്മയുടെ കിടക്കയിലേക്ക് വീണത് കോടികളുടെ മൂല്യമുള്ള വസ്തു

ഉറക്കത്തിനിടെ വീട്ടമ്മയുടെ കിടക്കയിലേക്ക് വീണത് കോടികളുടെ മൂല്യമുള്ള വസ്തു

ഉറക്കത്തിനിടെ വീട്ടമ്മയുടെ കിടക്കയിലേക്ക് വീണത് കോടികളുടെ മൂല്യമുള്ള വസ്തു കാനഡയിലെ രൂത്ത് ഹാമില്‍ട്ടന്‍ എന്ന സ്ത്രീയുടെ കിടക്കയിലേക്ക് അപ്രതീക്ഷിതമായി എത്തിയത് കോടികള്‍ വിലയുള്ള പാറക്കഷണം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ താമസക്കാരിയായ രൂത്ത് രാവിലെ കിടക്കയില്‍നിന്നും ഉണര്‍ന്നപ്പോള്‍ മേല്‍ക്കൂരയില്‍ നിന്നും പ്രകാശം വരുന്നതായി കണ്ടു. കട്ടിയേറിയ മേല്‍ക്കൂര തുളച്ചുകൊണ്ട് പ്രവേശിച്ച ഒരു പാറക്കഷണവും അവളുടെ കടിക്കയില്‍നിന്നും കണ്ടെത്തി. ശരീരത്തില്‍ വീഴാതെ തൊട്ടടുത്താണ് വീണത്. അതിനാല്‍ പരിക്കേല്‍ക്കാതെ രൂത്ത് രക്ഷപെടുകയായിരുന്നു. കിടക്കയില്‍നിന്നും ലഭിച്ച പാറക്കഷണം എടുത്ത് പരിശേധിച്ച രൂത്ത് ഉടന്‍ […]

Continue Reading
വെസ്റ്റ് ബാങ്കില്‍ 3144 യഹൂദ കുടിയേറ്റ ഭവനങ്ങള്‍ക്ക് യിസ്രായേല്‍ അനുമതി

വെസ്റ്റ് ബാങ്കില്‍ 3144 യഹൂദ കുടിയേറ്റ ഭവനങ്ങള്‍ക്ക് യിസ്രായേല്‍ അനുമതി

വെസ്റ്റ് ബാങ്കില്‍ 3144 യഹൂദ കുടിയേറ്റ ഭവനങ്ങള്‍ക്ക് യിസ്രായേല്‍ അനുമതി യെരുശലേം: പ്രശ്നബാധിത പ്രദേശമായ വെസ്റ്റ് ബാങ്കില്‍ 3144 യഹൂദ കുടിയേറ്റ ഭവനങ്ങള്‍ക്ക് അനുമതി നല്‍കി യിസ്രായേല്‍ സര്‍ക്കാര്‍ തീരുമാനം. യിസ്രായേല്‍ തങ്ങളുടെ പൌരന്മാരെ പരമാവധി രാജ്യത്ത് പാര്‍പ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി. വിവിധ രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞു വന്നിരുന്ന യഹൂദന്മാരെ രാജ്യത്തേക്കു മടക്കി വരുത്തി അവര്‍ക്ക് സുരക്ഷിത ഭവനമൊരുക്കുകയാണ് സര്‍ക്കാര്‍ ‍. 3144 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് യിസ്രായേല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഹൌസിങ് മന്ത്രാലയം അനുമതി […]

Continue Reading