അന്ധവിശ്വാസവും അനാചരവും തടയാന്‍ സംസ്ഥാന ഗവണ്മെന്റ് നിയമനിര്‍മ്മാണത്തിന്

അന്ധവിശ്വാസവും അനാചരവും തടയാന്‍ സംസ്ഥാന ഗവണ്മെന്റ് നിയമനിര്‍മ്മാണത്തിന് തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചരവും തടയാനുള്ള നിയമ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍ ‍. നിയമ പരിഷ്ക്കരണ കമ്മീഷന്‍ സമര്‍പ്പിച്ച കരട് ബില്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. താമസിയാതെ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കി നിയമമാക്കാനാണ് ശ്രമം. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപാ പിഴയും ഉറപ്പാക്കുന്നതാണ് നിയമം. മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിക്കല്‍ ‍, പ്രേതബാധ ഒഴിപ്പിക്കല്‍ […]

Continue Reading
പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; ചെറുത്തവരെ വെടിവെച്ചു

പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; ചെറുത്തവരെ വെടിവെച്ചു

പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; ചെറുത്തവരെ വെടിവെച്ചു ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള മുസ്ളീങ്ങളുടെ ശ്രമത്തെ ചെറുത്തവര്‍ക്കുനേരെ വെടിവെയ്പ്. 9 വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 29-ന് പഞ്ചാബ് സംസ്ഥാനത്തെ വെഹാരി ജില്ലയിലെ ബുറേവാല നഗരത്തിനു സമീപമുള്ള തിക്കാനി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. മിഷണറിമാര്‍ നേരത്തെ നല്‍കിയ പൂര്‍വ്വ സ്വത്തിന്റെ ഉടമകളായ ക്രൈസ്തവരുടെ താമസഭൂമി മുസ്ളീങ്ങള്‍ വാങ്ങുവാന്‍ ശ്രമം നടത്തി വരികയായിരുന്നു. ഇതിനെ എതിര്‍ത്ത കുടുംബങ്ങള്‍ക്കു നേരെ കോപാകുലരായ ഭൂമാഫിയാ മുസ്ളീങ്ങള്‍ വെടിവെയ്ക്കുകയായിരുന്നു. 9 […]

Continue Reading
ഇറാക്കില്‍ അസ്സീറിയന്‍ രാജാക്കന്മാരുടെ കാലത്തെ വീഞ്ഞ് നിര്‍മ്മാണ ശാല കണ്ടെത്തി

ഇറാക്കില്‍ അസ്സീറിയന്‍ രാജാക്കന്മാരുടെ കാലത്തെ വീഞ്ഞ് നിര്‍മ്മാണ ശാല കണ്ടെത്തി

ഇറാക്കില്‍ അസ്സീറിയന്‍ രാജാക്കന്മാരുടെ കാലത്തെ വീഞ്ഞ് നിര്‍മ്മാണ ശാല കണ്ടെത്തി ബാഗ്ദാദ്: ഇറാക്കില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന വീഞ്ഞ് നിര്‍മ്മാണശാല പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. അസ്സീറിയന്‍ രാജാക്കന്മാരുടെ ഭരണകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ വീഞ്ഞ് ഉല്‍പ്പാദിപ്പിക്കാനായി നിര്‍മ്മിച്ച ഫാക്ടറിയുടെ അവശേഷിപ്പുകളാണിതെന്ന് ഗവേഷകര്‍ പറഞ്ഞു. 2700 വര്‍ഷത്തോളം പഴക്കമുള്ള ഈ വീഞ്ഞ് നിര്‍മ്മാണശാല ഇറാക്കിലെ തെക്കന്‍ കുര്‍ദ്ദിസ്ഥാനിലെ ദോഹുകിന് സമീപമുള്ള പ്രദേശത്താണ് കണ്ടെത്തിയത്. മുന്തിരി പിഴിഞ്ഞെടുക്കാനും നീര് വേര്‍തിരിക്കാനും ഉപയോഗിച്ച പ്രസ്സറുകള്‍ ഉള്‍പ്പെടെയുള്ള 14 വസ്തുക്കളും ഇവിടെനിന്ന് ലഭിക്കുകയുണ്ടായി. ഇതിനു പുറമേ […]

Continue Reading
ഭൂമിയിലേക്ക വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതെറ്റിക്കാനായി നാസ

ഭൂമിയിലേക്ക വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതെറ്റിക്കാനായി നാസ

ഭൂമിയിലേക്ക വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതെറ്റിക്കാനായി നാസ വാഷിംങ്ടണ്‍ ‍: ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചു വിടാനായി നാസ വികസിപ്പിച്ച പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം ഈ മാസം 23-ന് നടക്കും. പരീക്ഷണത്തിന് ഡബിള്‍ ആസ്ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പ്രതിരോധ സംവിധാനം ഛിന്ന ഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുമെന്നാണ് പ്രത്യേകത. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ വലംവയ്ക്കുന്ന മൂണ്‍ലൈറ്റ് […]

Continue Reading
ഇനി മൂത്രത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ഇനി മൂത്രത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ഇനി മൂത്രത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം ലണ്ടന്‍ ‍: ഇന്ന് മനുഷ്യന്റെ നിത്യ ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുള്ള ഒരു വസ്തുവാണ് മൊബൈല്‍ ഫോണ്‍ ‍. ലോകത്ത് ഭൂരിപക്ഷം ആളുകളും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ്. വളരെ രസകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നത് ബ്രിട്ടനില്‍ നിന്നാണ്. മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനവുമായി എത്തിയിരിക്കുകയാണ് ബ്രിസ്റ്റാളിലുള്ള ഒരു കൂട്ടം ഗവേഷകര്‍ ‍. മൈക്രോബയല്‍ ഫ്യുവല്‍ സെല്‍സ് ഉപയോഗിച്ച് മൂത്രത്തില്‍നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുത്താല്‍ […]

Continue Reading
സ്ത്രീയും പുരുഷനും തമ്മിലല്ലാതെയുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന് കേന്ദ്രം

സ്ത്രീയും പുരുഷനും തമ്മിലല്ലാതെയുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന് കേന്ദ്രം

സ്ത്രീയും പുരുഷനും തമ്മിലല്ലാതെയുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന് കേന്ദ്രം ന്യൂഡെല്‍ഹി: സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിനു മാത്രമാണ് ഇന്ത്യന്‍ വ്യവസ്ഥയില്‍ നിയമസാധുതയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി കോടതിയില്‍ ‍. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലും, ജസ്റ്റിസ് ജ്യോതി സിംഗും അദ്ധ്യക്ഷരായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 വകുപ്പ് പ്രകാരം സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമല്ലാതാകുന്നത് […]

Continue Reading
യെരുശലേമില്‍ യിസ്രായേല്‍ കൂടുതല്‍ പിടി മുറുക്കുന്നു; ശ്മശാനം പൊളിച്ച് പാര്‍ക്ക് പണിയുന്നു

യെരുശലേമില്‍ യിസ്രായേല്‍ കൂടുതല്‍ പിടി മുറുക്കുന്നു; ശ്മശാനം പൊളിച്ച് പാര്‍ക്ക് പണിയുന്നു

യെരുശലേമില്‍ യിസ്രായേല്‍ കൂടുതല്‍ പിടി മുറുക്കുന്നു; ശ്മശാനം പൊളിച്ച് പാര്‍ക്ക് പണിയുന്നു യെരുശലേം: യെരുശലേമിനു മേലുള്ള കൂടുതല്‍ പിടി മുറുക്കി യിസ്രായേല്‍ ‍. കിഴക്കന്‍ യെരുശലേമില്‍ പലസ്തീന്‍കാരുടെ ശ്മശാനം (ഖബര്‍സ്ഥാന്‍ ‍) പൊളിച്ച് മാറ്റി വിശാലമായ പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി യിസ്രായേല്‍ മുന്നോട്ടു പോവുകയാണ്. 2022 പകുതിയോടെ യഹൂദന്മാര്‍ക്കുവേണ്ടി 1.4 ഹെക്ടര്‍ വ്യാപിച്ച് കിടക്കുന്ന നാഷണല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിട്ടി ലക്ഷ്യമിടുന്നത്. ഇവിടെ നൂറ്റാണ്ടുകളായി പലസ്തീന്‍കാരുടെ ഖബര്‍ അടക്കുന്ന സ്ഥലമാണ് നഷ്ടപ്പെടുക. ഖബര്‍സ്ഥാനെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് […]

Continue Reading
വയണയിലയുടെ ആരോഗ്യ ഗുണങ്ങള്‍

വയണയിലയുടെ ആരോഗ്യ ഗുണങ്ങള്‍

വയണയിലയുടെ ആരോഗ്യ ഗുണങ്ങള്‍ വയണയിലകൊണ്ട് പലഹാരം ഉണ്ടാക്കി കഴിക്കുന്നത് മലയാളികള്‍ക്ക് ശീലമാണ്. അതുപോലെ വയണയില ഭക്ഷണത്തിനു രുചിയും മണവും നല്‍കുന്നു. പരിമിതമായ അളവില്‍ വയണയില പതിവായി ചേര്‍ക്കുന്നത് വിഭവങ്ങള്‍ക്ക് സ്വാദും രുചിയും നല്‍കുന്നതു മാത്രമല്ല വയറുവേദന, ദഹനനാളത്തിലെ അണുബാധ, വായുകോപം, വയറിളക്കം, മലബന്ധം എന്നിവയില്‍നിന്നും ആശ്വാസം നല്‍കുന്നതിനും ഉതകുന്നു. വയണയിലയിലെ ആന്റി ബാക്ടീരിയല്‍ പ്രവര്‍ത്തനം അണുബാധയെ ചെറുക്കുന്നതിനും നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകരമാണ്. വയണയിലയിട്ട് തിളപ്പിച്ച വെളളത്തിന്റെ നീരാവി ശ്വസിക്കുന്നത് ശ്വാസകോശത്തിലെ ദോഷകരമായ ബാക്ടീരിയകളെ […]

Continue Reading
മാര്‍പാപ്പ മോഡിയ്ക്ക് സമ്മാനിച്ച ഫലകം യെശയ്യാവ് 32:15-ാം വാക്യ സന്ദേശം

മാര്‍പാപ്പ മോഡിയ്ക്ക് സമ്മാനിച്ച ഫലകം യെശയ്യാവ് 32:15-ാം വാക്യ സന്ദേശം

മാര്‍പാപ്പ മോഡിയ്ക്ക് സമ്മാനിച്ച ഫലകം യെശയ്യാവ് 32:15-ാം വാക്യ സന്ദേശം റോം: റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍പാപ്പയെ സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയാണ് സൃഷ്ടിച്ചത്. മോഡി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുക വരെ ചെയ്തു. തങ്ങളുടെ കൂടിക്കാഴ്ചയില്‍ ഇരുവരും സമ്മാനങ്ങള്‍ പങ്കുവെച്ചു. വെള്ളിയില്‍ മെഴുകുതിരിക്കാലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഉദ്യമങ്ങള്‍ പരിചയപ്പെടുത്തുന്ന പുസ്തകമായിരുന്നു മോഡി മാര്‍പാപ്പയ്ക്കു നല്‍കിയ സമ്മാനം. മാര്‍പാപ്പ സന്തോഷത്തോടെ സമ്മാനം സ്വീകരിച്ചു. മാര്‍പാപ്പ ഓടില്‍തീര്‍ത്ത ഫലകമാണ് മോഡിയ്ക്ക് സമ്മാനിച്ചത്. അതില്‍ ബൈബിളില്‍ യെശയ്യാവ് പ്രവാചനം […]

Continue Reading
കലുഷിതമായ കുടുംബങ്ങള്‍

കലുഷിതമായ കുടുംബങ്ങള്‍

കലുഷിതമായ കുടുംബങ്ങള്‍ കുടുംബകലഹം ഇന്ന് മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ദ്ധിച്ചുവരികയാണല്ലേ. അറിവും ധ്യാനവും മാന്യതയുമൊക്കെ വര്‍ദ്ധിക്കുമ്പോഴും കുടുംബകലഹങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിസ്സാരകാര്യങ്ങളില്‍ നിന്നും ആരംഭിച്ച് അത് വിവാഹമോചനങ്ങളിലും കൊലപാതകങ്ങളിലും വരെയെത്തുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ജാതിയും മതവും വര്‍ണ്ണവും വത്യാസമില്ലാതെ നടക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം പോരടിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മില്‍ കലഹങ്ങളുണ്ടാകുന്നു. ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് ന്യായവാദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഒറ്റവരിയില്‍ നമുക്ക് ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കും. ദൈവസ്നേഹം ഇല്ലാതെപോയി എന്ന യാഥാര്‍ത്ഥ്യം. ബൈബിളില്‍ തന്റെ […]

Continue Reading