ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം കുട്ടികളുടെ മാനസിക ആരോഗ്യത്തിനു ഉറക്കത്തിനുമുണ്ട് സ്വാധീനത. ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏകദേശം 65.5 ശതമാനം വിദ്യാര്‍ത്ഥികളും ഉറക്ക സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് അന്നല്‍സ് ഓഫ് ഹ്യൂമന്‍ വെയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് ഉറക്കക്കുറവ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് മാറ്റോ ഗ്രോസോയിലെ പ്രൊഫസര്‍ ഡോ. പൌലോ റൊഡ്രിഗ്യുസ് ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്. 1113 […]
Continue Reading
