നൈജീരിയായിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിക്കുമെന്ന് ഭീഷണി

നൈജീരിയായിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിക്കുമെന്ന് ഭീഷണി

നൈജീരിയായിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിക്കുമെന്ന് ഭീഷണി അബുജ: നൈജീരിയായിലെ സംഫാര സംസ്ഥാനത്തെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തീയിട്ടു നശിപ്പിക്കുമെന്ന് ഭീകരരുടെ ഭീഷണി. കാലികളെ മേയിക്കുന്ന വിഭാഗമായ ഫുലാനി ഭീകരരാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ മൂന്നു വര്‍ഷത്തേക്ക് അടച്ചിടണം അല്ലെങ്കില്‍ തീയിട്ടു നശിപ്പിക്കും. ക്രൈസ്തവരെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്യും. ഫുലാനി ഭീകരരുടെ അസ്സോസിയേഷന്‍ എഴുതിയ കത്ത് കഴിഞ്ഞ മാസം 19-ന് പോലീസ് ആസ്ഥാനത്തു ലഭിക്കുകയായിരുന്നു. സംസ്ഥാന തലസ്ഥാനമായ ഗുസാവുവിലെ ചര്‍ച്ചുകളായിരിക്കും ആദ്യം ആക്രമിക്കുകയെന്നും കത്തില്‍ പറയുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ […]

Continue Reading
മറവി രോഗത്തിനു വയാഗ്ര; അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുമെന്നു പഠനം

മറവി രോഗത്തിനു വയാഗ്ര; അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുമെന്നു പഠനം

മറവി രോഗത്തിനു വയാഗ്ര; അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുമെന്നു പഠനം അല്‍ഷിമേഴ്സ് എന്ന മറിവ രോഗം ലോകത്ത് ലക്ഷക്കണക്കിനു ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടുകയല്ലാതെ ഫലപ്രദമായ ഒരു ചികിത്സ നിലവില്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. സില്‍ഡെനാഫിലിന്റെ ബ്രാന്‍ഡായ വയാഗ്ര ഇതിന് ഉപയോഗിക്കുവാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അത് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത്. എന്നാല്‍ ലൈംഗിക ഉത്തേജനത്തിനും നിലവില്‍ ഇത് ഉപയോഗിക്കുന്നു. പുതിയ […]

Continue Reading
ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ യു.പിയില്‍

ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ യു.പിയില്‍

ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ യു.പിയില്‍ കാണ്‍പൂര്‍ ‍: ഇന്ത്യയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് ഉത്തരപ്രദേശിലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി – സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ രാജ്യത്ത് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ 305 അതിക്രമങ്ങളാണ് നടന്നത്. ഞായറാഴ്ച പുറത്തുവിട്ട ഒരു വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇ കാര്യം ചൂണ്ടിക്കാണിക്കുന്നത്. യുണൈറ്റഡ് ക്രിസ്ത്യന്‍സ് ഫോറം ഹെല്‍പ്പ് ലൈനിന് ലഭിച്ച ഫോണ്‍ കോളുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. ഇത്തരത്തില്‍ 1362 ഫോണ്‍ […]

Continue Reading
ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയെന്ന് 2022-ലൈ ലോക അസമത്വ റിപ്പോര്‍ട്ട്. 2021-ലെ ആകെ ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നും കൈവശം വെച്ചിരിക്കുന്നത് ഒരു ശതമാനം പേരിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ മുകള്‍ തട്ടിലുള്ള 10 ശതമാനം പേര്‍ ഇരട്ടിയിലധികം അധിക വരുമാനം (166520) നേടുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ലോക അസമത്വ ലാബ്-കോ ഡയറക്ടര്‍ ലൂക്കോസ് ചാന്‍സലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുകള്‍ തട്ടിലുള്ള 10 ശതമാനവും തഥാക്രമം […]

Continue Reading
ചെറുപയറിന്റെ ഗുണങ്ങള്‍

ചെറുപയറിന്റെ ഗുണങ്ങള്‍

ചെറുപയറിന്റെ ഗുണങ്ങള്‍ ചെറുപയര്‍ ഇഷ്ടപ്പെടാത്തവരാരുമില്ല. അതിനു കാരണം വണ്ണം കുറഞ്ഞവര്‍ക്കും വണ്ണം കൂടിയവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒരു പയര്‍ വര്‍ഗ്ഗമാണിത്. പോഷക ഗുണങ്ങള്‍ കുറയാതെയും എന്നാല്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാതെയും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അമിതമായ ഭാരം കൊടുക്കാതെയും പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് ചെറുപയര്‍ ‍. കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ചെറുപയറിന്റെ ഉപയോഗം സഹായിക്കും. രക്തസ്രവത്തോടുകൂടിയ പനിയുള്ളവര്‍ക്ക് ചെറുപയര്‍ ആഹാരമായി ഉപയോഗിക്കാവുന്നതാണ്. ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ചെറുപയര്‍ മികച്ച ആഹാരമാണ്. അമിത വണ്ണം പ്രമേഹം എന്നിവയുള്ളവര്‍ക്ക് ഉത്തമ ഭക്ഷണമാണിത്. തൈരിനൊപ്പം […]

Continue Reading
ഇറാനിലെ 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി സുവിശേഷ ക്യാമ്പെയ്ന്‍

ഇറാനിലെ 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി സുവിശേഷ ക്യാമ്പെയ്ന്‍

ഇറാനിലെ 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി സുവിശേഷ ക്യാമ്പെയ്ന്‍ ടെഹ്റാന്‍ ‍: അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ഇറാനില്‍ അഭയം തേടി വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ഏകദേശം 30 ലക്ഷത്തില്‍പ്പരം ആളുകള്‍ക്കായി സുവിശേഷ ക്യാമ്പെയ്നുമായി ഹാര്‍ട്ട് ഫോര്‍ ഇറാന്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന രംഗത്ത്. ക്യാമ്പുകളില്‍ പട്ടിണിയും ദുരിതവുമായി കഴിയുന്നത് അഫ്ഗാന്‍ മുസ്ളീങ്ങളാണ്. ഇവര്‍ക്കുള്ള ആഹാരവും വസ്ത്രങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമൊരുക്കുകയാണ് ഹാര്‍ട്ട് ഫോര്‍ ഇറാന്‍ ‍. സംഘടനയുടെ നൂറുകണക്കിനു മിഷണറിമാരാണ് സുവിശേഷ ദൌത്യവുമായി രംഗത്തു വന്നിട്ടുള്ളത്. ലക്ഷ്യം […]

Continue Reading
അമിതമായി ദേഷ്യപ്പെടാറുണ്ടോ? സൂക്ഷിക്കണമെന്ന് പഠനം

അമിതമായി ദേഷ്യപ്പെടാറുണ്ടോ? സൂക്ഷിക്കണമെന്ന് പഠനം

അമിതമായി ദേഷ്യപ്പെടാറുണ്ടോ? സൂക്ഷിക്കണമെന്ന് പഠനം വീട്ടിലെ പ്രശ്നങ്ങള്‍ ‍, തൊഴിലിടങ്ങളിലെ അസ്വാരസ്യങ്ങള്‍ മുതലായവ മൂലം നമ്മില്‍ പലരും പെട്ടന്ന് പൊട്ടിത്തെറിക്കാറും അമിതമായി ദേഷ്യപ്പെടാറുമുണ്ട്. ഈ ശീലം അമിതമായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍തന്നെ ക്ഷണിച്ചുവരുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അമിതദേഷ്യം മൂലം ഹൃദയമിടിപ്പ്, രക്ത സമ്മര്‍ദ്ദം, സ്ട്രെസ് നില, ശ്വസന നിരക്ക് എന്നിവ വര്‍ദ്ധിക്കും. കുറഞ്ഞ പ്രതിരോധശേഷി, ഹൃദയാഘാതം, സ്ട്രോക്ക്, ദഹന പ്രശ്നങ്ങള്‍ ‍, ഉറക്കമില്ലായ്മ, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ചര്‍മ്മ പ്രശ്നങ്ങള്‍ ‍, ഉത്ക്കണ്ഠ, വിഷാദം […]

Continue Reading
2022-ല്‍ ഭൂമി കലുഷിതമാകുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം; ആകാംഷയോടെ ലോകം

2022-ല്‍ ഭൂമി കലുഷിതമാകുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം; ആകാംഷയോടെ ലോകം

2022-ല്‍ ഭൂമി കലുഷിതമാകുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം; ആകാംഷയോടെ ലോകം 2022-ല്‍ ഭൂമിയില്‍ വിനാശകരമായ പലതും സംഭവിക്കുമെന്ന് ലോകപ്രശസ്ത പ്രവാചകന്‍ മൈക്കല്‍ നോസ്ട്രഡാമസ്. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ എഴുപതു ശതമാനവും ശരിയായിട്ടുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. 3797 വര്‍ഷങ്ങള്‍ വരെയുള്ള 6338 പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 1555-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലെസ് പ്രൊഫെറ്റീസ് പ്രസിദ്ധമാണ്. ക്വാരെടെന്‍സ് എന്നു വിളിക്കാവുന്ന വരികളായാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങള്‍ കുറിച്ചത്. അദ്ദേഹത്തിന്റെ ചില പ്രവചനങ്ങള്‍ അങ്ങേയറ്റം കൃത്യമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതില്‍ പ്രധാനപ്പെട്ടവ അഡോള്‍ഫ് ഹിറ്റ്ലറിനെക്കുറിച്ചും […]

Continue Reading
പീഢിത ക്രൈസ്തവര്‍ക്കായി ലക്ഷം ബൈബിളുകള്‍ എത്തിക്കുന്നു

പീഢിത ക്രൈസ്തവര്‍ക്കായി ലക്ഷം ബൈബിളുകള്‍ എത്തിക്കുന്നു

പീഢിത ക്രൈസ്തവര്‍ക്കായി ലക്ഷം ബൈബിളുകള്‍ എത്തിക്കുന്നു ചിക്കാഗോ: അമേരിക്ക ആസ്ഥാനമാക്കിയുള്ള പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ പീഢനങ്ങള്‍ക്കിരയിയിട്ടുള്ള ലക്ഷക്കണക്കിനു ക്രൈസ്തവരുടെ ഇടയിലേക്ക് ദൈവവചനം എത്തിക്കുന്നതിന്റെ ഭാഗമായി 1 ലക്ഷം ബൈബിളുകള്‍ അയച്ചുകൊടുക്കുന്നു. ക്രിസ്തുമസ് സീസണില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു ആശ്വാസകരമായ സമ്മാനം എന്ന നിലയിലാണ് ബൈബിള്‍ എത്തിക്കുന്നത്. 1955-ല്‍ സംഘടനയുടെ സ്ഥാപകനും അദ്ധ്യക്ഷനുമായിരുന്ന ബ്രദര്‍ ആന്‍ഡ്രു വിവിധ രാജ്യങ്ങളില്‍ രഹസ്യമായി ബൈബിളുകള്‍ എത്തിച്ചു കൊടുത്തിരുന്നു. ഇന്നും ഈ ദൌത്യം തുടരുന്നു. സംഘടനയുടെ ഇപ്പോഴത്തെ […]

Continue Reading
സുവിശേഷ പ്രവര്‍ത്തനം: നേപ്പാളില്‍ പാസ്റ്റര്‍ക്ക് ജയില്‍ ശിക്ഷ

സുവിശേഷ പ്രവര്‍ത്തനം: നേപ്പാളില്‍ പാസ്റ്റര്‍ക്ക് ജയില്‍ ശിക്ഷ

സുവിശേഷ പ്രവര്‍ത്തനം: നേപ്പാളില്‍ പാസ്റ്റര്‍ക്ക് ജയില്‍ ശിക്ഷ കാഠ്മാണ്ഡു: നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് പാസ്റ്റര്‍ക്ക് കോടതി 2 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. അബണ്ടന്റ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ശുശ്രൂഷകനായ പാസ്റ്റര്‍ കേശവ് രാജ് ആചാര്യയ്ക്കാണ് ഡോര്‍വ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പാസ്റ്റര്‍ കേശവ് സഭാപരിപാലനത്തോടൊപ്പം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തന്റെ പ്രവര്‍ത്തനം യുട്യൂബ് വഴി പ്രചരിപ്പിച്ചിരുന്നു. നേപ്പാളിലെ കാസ്കി ജില്ലയിലെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പാസ്റ്ററെ മാര്‍ച്ചില്‍ അറസ്റ്റു ചെയ്ത് തടങ്കലില്‍ ആക്കിയിരുന്നു. തുടര്‍ന്നുള്ള വിസ്താരത്തിനുശേഷം നവംബര്‍ […]

Continue Reading