ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയെന്ന് 2022-ലൈ ലോക അസമത്വ റിപ്പോര്‍ട്ട്.
2021-ലെ ആകെ ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നും കൈവശം വെച്ചിരിക്കുന്നത് ഒരു ശതമാനം പേരിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ മുകള്‍ തട്ടിലുള്ള 10 ശതമാനം പേര്‍ ഇരട്ടിയിലധികം അധിക വരുമാനം (166520) നേടുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ലോക അസമത്വ ലാബ്-കോ ഡയറക്ടര്‍ ലൂക്കോസ് ചാന്‍സലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മുകള്‍ തട്ടിലുള്ള 10 ശതമാനവും തഥാക്രമം മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനം, 22 ശതമാനം കൈവശം വെയ്ക്കുമ്പോള്‍ താഴെയുള്ള 50 ശതമാനത്തിന്റെ കയ്യിലുള്ളത് 13 ശതമാനമായി കുറഞ്ഞെന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സമ്പന്നരായ വരേണ്യ വര്‍ഗവും ദാരിദ്ര്യവും വളരെ അസമത്വമുള്ള രാജ്യമായി ഇന്ത്യ വേറിട്ടു നിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

