ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു. കെ. നാഷണല്‍ കോണ്‍ഫറന്‍സ്

Breaking News Europe Top News

ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു. കെ. നാഷണല്‍ കോണ്‍ഫറന്‍സ്
കെന്റ്: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു.കെ. ഒന്‍പതാമത് നാഷണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 7,8 തീയതികളില്‍ നൈറ്റ് അവന്യുവില്‍ ഉള്ള കാന്റര്‍ബറി ഹൈസ്കൂളില്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ ജെയിംസ് ശാമുവേല്‍ ഉദ്ഘാടനം ചെയ്യും. “ധൈര്യത്തോടെ കൃപാസനത്തിലേക്ക്” (എബ്രാ.4:16) എന്നതാണ് ചിന്താവിഷയം. പില്‍ഗ്രിം ലണ്ടന്‍ വോയ്സ് ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍ നിസാര്‍ മുഹമ്മദ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.