എ.ടി.എം. സര്‍വ്വീസ് ഫീസ്, ഡല്‍ഹി കോടതി റിസര്‍വ്വ് ബാങ്കിനു നോട്ടിസയച്ചു

Breaking News India

എ.ടി.എം. സര്‍വ്വീസ് ഫീസ്, ഡല്‍ഹി കോടതി റിസര്‍വ്വ് ബാങ്കിനു നോട്ടിസയച്ചു
ന്യൂഡല്‍ഹി: എ.ടി.എം. ഉപയോഗത്തിനു ഫീസ് ഈടാക്കുന്നതു ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതി റിസര്‍വ്വു ബാങ്കിനും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, ബാങ്കുകളുടെ അസ്സോസിയേഷനും നോട്ടീസ് അയച്ചു.

 

ഒരു സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി കേസില്‍ ഇടപെട്ടത്. മെട്രോ നഗരങ്ങളില്‍ സൌജന്യ എ.ടി.എം. ഉപയോഗം പ്രതിമാസം പരമാവധി അഞ്ചാക്കാനും അതില്‍ കൂടുതല്‍ ആയാല്‍ ഓരോ തവണയും ഉപഭോക്താക്കളില്‍നിന്ന് 20 രൂപാ വീതം ഈടാക്കാനുള്ള റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശത്തിനെതിരായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

ചില ബാങ്കുകള്‍ സ്വന്തം ഉപഭോക്താക്കളില്‍നിന്നുപോലും ഫീസ് ഈടാക്കുകയാണ്. ഇത് അനാവശ്യമല്ലേ എന്ന് കോടതി ചോദിച്ചു. ഫെബ്രുവരി 18നകം നോട്ടീസിനു മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശം.

4 thoughts on “എ.ടി.എം. സര്‍വ്വീസ് ഫീസ്, ഡല്‍ഹി കോടതി റിസര്‍വ്വ് ബാങ്കിനു നോട്ടിസയച്ചു

  1. What i do not understood is in truth how you are now not actually a lot more smartly-preferred than you may be right now. You are very intelligent. You recognize thus significantly relating to this matter, produced me for my part imagine it from a lot of various angles. Its like women and men don’t seem to be fascinated except it?¦s something to accomplish with Woman gaga! Your personal stuffs nice. All the time maintain it up!

  2. Along with the whole thing that appears to be developing throughout this particular area, your viewpoints are actually rather radical. However, I beg your pardon, because I do not give credence to your entire theory, all be it radical none the less. It appears to me that your opinions are actually not totally rationalized and in reality you are generally your self not even totally certain of your point. In any case I did take pleasure in looking at it.

Leave a Reply

Your email address will not be published.