പാസ്റ്റർ ബാബു സീതത്തോടിൻ്റെ മകൻ സെയിൻ ഇട്ടി ഏബ്രഹാം നിര്യാതനായി

പാസ്റ്റർ ബാബു സീതത്തോടിൻ്റെ മകൻ സെയിൻ ഇട്ടി ഏബ്രഹാം  നിര്യാതനായി
പാസ്റ്റർ ബാബു സീതത്തോടിൻ്റെ മകൻ സെയിൻ ഇട്ടി ഏബ്രഹാം നിര്യാതനായി മൂവാറ്റുപുഴ: അസംബ്ലീസ് ഓഫ് ഗോഡ്‌ മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യുവിൻ്റെ (ബാബു സീതത...

പാസ്റ്റർ ബാബു സീതത്തോടിൻ്റെ മകൻ സെയിൻ ഇട്ടി ഏബ്രഹാം നിര്യാതനായി

മൂവാറ്റുപുഴ: അസംബ്ലീസ് ഓഫ് ഗോഡ്‌ മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യുവിൻ്റെ (ബാബു സീതത്തോട് ) മകൻ സെയിൻ ഇട്ടി ഏബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും ക്രൈസ്തവമാധ്യമ രംഗത്തും 2003 മുതൽ പ്രവർത്തിച്ചുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ