നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് പ്രചരണം; തെളിവ് ചോദിച്ചപ്പോള്‍ മൌനം
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് പ്രചരണം; തെളിവ് ചോദിച്ചപ്പോള്‍ മൌനം ബംഗളുരു: മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസ്സാക്കാന്‍ കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന് വ്യാപകമായി പ്രചരണം നടത്തുന്ന ബി.ജെ.പി. നേതാക്കളോട് അതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൈ മലര്‍ത്തിയതായി എന്‍ .ഡി. ടി.വി. റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാനത്ത് ബൈബിളുകള്‍ കത്തിക്കുന്നതു മുതല്‍ ക്രൈസ്തവ ആരാധനാലയങ്ങളില്‍ അതിക്രമിച്ചു കയറുകയും വിശ്വാസികളെയും ശുശ്രൂഷകന്മാരെയും ആക്രമിക്കുകയും ചെയ്യുന്നത് വരെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് കാണുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങളും […]
Continue Reading
